Your Image Description Your Image Description

ക​ൽ​പ​റ്റ: വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് 3.30ന് ​വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ര​ണ്ട് ടൗ​ൺ​ഷി​പ്പു​ക​ളി​ലാ​യി ആ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​റ്റ​നി​ല​യു​ള്ള വീ​ടു​ക​ൾ ആ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *