Your Image Description Your Image Description

ഇം​ഫാ​ൽ: മാ​പ്പ​പേ​ക്ഷ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗ്. ആ​ത്മാ​ർ​ഥ​മാ​യി​ട്ടാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​തെ​ന്ന് ബി​രേ​ൻ സിം​ഗ് പ​റ​ഞ്ഞു. അ​തി​ൽ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ നി​റം ചേ​ർ​ക്ക​രു​ത്. എ​ല്ലാം പൊ​റു​ക്കാ​നും മ​റ​ക്കാ​നു​മാ​ണ് ക്ഷ​മ ചോ​ദി​ച്ച​തെ​ന്നും ബി​രേ​ൺ സിം​ഗ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പറഞ്ഞത്.

ബി​രേ​ൺ സിംഗിന്റെ പ്രതികരണം

“”ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഏ​റെ ഖേ​ദി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളോ​ടു ക്ഷ​മാ​പ​ണം ന​ട​ത്താ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്‌​ട​മാ​യി. പ​ല​ര്‍​ക്കും അ​വ​രു​ടെ വീ​ടു​ക​ള്‍ വി​ടേ​ണ്ടി വ​ന്നു. ശ​രി​ക്കും ഖേ​ദ​മു​ണ്ട്. ക്ഷ​മ ചോ​ദി​ക്കു​ക​യാ​ണ് …”

ബി​രേ​ൻ സിം​ഗ് മാ​പ്പ് ചോ​ദി​ച്ച​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് രൂക്ഷ ഭാഷയിലാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. ബി​രേ​ൻ സിം​ഗ് മാ​പ്പ് പ​റ​ഞ്ഞ​ത് വ​ലി​യൊ​രു നാ​ട​ക​മാ​ണെ​ന്നുംആ ​പ്ര​സ്താ​വ​ന​യി​ൽ ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

അതെ സമയം , ന​രേ​ന്ദ്ര മോ​ദി​യും മാ​പ്പ് പ​റ​യ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യം മു​ഴു​വ​നും ലോ​ക​മെ​ന്പാ​ടും സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​ന്തു​കൊ​ണ്ടാ​ണു മ​ണി​പ്പു​രി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും മാ​പ്പ് പ​റ​യാ​ത്ത​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് ചോ​ദി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *