Your Image Description Your Image Description

മലപ്പുറം : എസ്.എഫ്.എ.സി കേരള മുഖേന രൂപവത്കരിച്ച ജില്ലയിലെ പൊൻമുണ്ടം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന തിരൂരിലെ ‘ബെറ്റൽ ലീഫ് ഫാർമർ പ്രൊഡ്യൂസർ കമ്പനി’യിൽ എക്‌സിക്യൂട്ടീവ് ഓഫീസറുടെ (സി.ഇ.ഒ) തസ്തികയിൽ നിയമനം നടത്തുന്നു.

എം.ബി.എ അല്ലെങ്കിൽ ബിസിനസ് മാനേജ്മെന്റിൽ അല്ലെങ്കിൽ ബി എസ്.സി/ബി.ടെക്, അഗ്രി/വെറ്റിനറി/ബി.എഫ്.എസ്.സി ഗ്രാമീണ വികസനം/മറ്റു വിഷയങ്ങളിൽ ബിരുദം ഉളളവർക്കും അപേക്ഷിക്കാം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം tirurbetelleafproducercompany@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഏപ്രിൽ 15 ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് അയക്കണം. ഫോൺ: 9605400366, 9846233808.വെബ്സൈറ്റ്: www.tirurbetelfpc.com/

Leave a Reply

Your email address will not be published. Required fields are marked *