Crime Kerala Kerala Mex Kerala mx
0 min read
58

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവ്

January 1, 2025
0

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവ്. വള്ളിക്കോട് ഞക്കുനിലം തലയിറ പടിപ്പുരപാട്ട് വീട്ടിൽ രാജേഷി(49) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ആറ് വർഷം കഠിനതടവും 11000 രൂപ പിഴയും നൽകി ശിക്ഷിച്ചത്. 2023 ജൂലായ് 29നാണ് കേസിനാസ്പദമായ സംഭവം . സ്കൂളിൽ പോകാൻ വാഹനം കാത്തുനിന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. അന്നത്തെ പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സജു എബ്രഹാമാണ് അന്വേഷണം നടത്തിയത്. . പിഴത്തുക

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
102

ജീവനക്കാരുടെ പി എഫ് തട്ടിപ്പ് ; റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ

January 1, 2025
0

ബെംഗളൂരു: ജീവനക്കാരുടെ പ്രൊവിഡൻസ് ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ . ക‍ർണാടക ഹൈക്കോടതിയാണ് അറസ്റ്റ് വാറൻ്റ് സ്റ്റേ ചെയ്തത്. പിഎഫ് റീജിയണൽ കമ്മീഷണർ എസ്.ഗോപാൽ റെഡ്ഡിയാണ് വാറൻ്റ് പുറപ്പെടുവിച്ചത്. ജീവനക്കാരുടെ പി എഫ് അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് താരത്തിന് എതിരെയുളള ആരോപണം. റോബിൻ ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ്

Continue Reading
Career Kerala Kerala Mex Kerala mx
1 min read
64

ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

January 1, 2025
0

ആലപ്പുഴ : ആലപ്പുഴ രാജാകേശവദാസ് നീന്തല്‍കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. 2025 ജനുവരി എട്ടിന് രാവിലെ 11 ന് ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാര്‍ഥികള്‍ 18 നും 45 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്‍

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
55

ശബരിമല വിമാനത്താവളം: സാമൂഹികാഘാത പഠന റിപ്പോർട്ട് പുറത്ത്

January 1, 2025
0

എരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കലുമായി സംബന്ധിച്ച സാമൂഹികാഘാത പഠന റിപ്പോർട്ട് പുറത്ത്. ഭൂമിയേറ്റെടുക്കുമ്പോൾ ഉപകാരപ്രദമല്ലാതെ പോകുന്ന സ്‌ഥലം കൂടി ഏറ്റെടുക്കുന്നത് അഭികാമ്യമെന്നു സാമൂഹികാഘാത പഠനത്തിൻ്റെ അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.നിലവിൽ സ്ഥാപിച്ച കുറ്റികളുടെ അതിരിനു പുറത്തു പല സ്‌ഥലങ്ങളിലും ഉപകാരമില്ലാത്ത രീതിയിൽ ഭൂമി അവശേഷിക്കുന്നുണ്ട്. അതേറ്റെടുത്താൽ ഉടമകൾക്ക് ഉപകാരപ്രദമാകുമെന്നാണു കൊച്ചി തൃക്കാക്കര ഭാരതമാതാ കോളജ് ഓഫ് സോഷ്യൽ വർക്ക് വിഭാഗം തയാറാക്കി ജില്ലാ കലക്‌ടർക്കു സമർപ്പിച്ച അന്തിമ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
87

കൊ​ച്ചി​യി​ലെ ഗി​ന്ന​സ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ച​ത് 25 പോ​ലീ​സു​കാ​ർ

January 1, 2025
0

എ​റ​ണാ​കു​ളം: കൊ​ച്ചി​യി​ലെ ഗി​ന്ന​സ് പ​രി​പാ​ടി​യി​ൽ 25000 പേ​രെ നി​യ​ന്ത്രി​ച്ച​ത് 25 പോ​ലീ​സു​കാ​ർ മാത്രം. 25 പോ​ലീ​സു​കാ​ർ മ​തി​യെ​ന്ന് സം​ഘാ​ട​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് റിപ്പോർട്ടുകൾ.ഇ​തി​നാ​യി സം​ഘാ​ട​ക​ർ പ​ണ​വും അ​ട​ച്ചി​രു​ന്നു. 150 സ്വ​കാ​ര്യ സെക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഉമാ തോമസിന് അപകടം ഉണ്ടാക്കിയ സ്റ്റേജില്‍ നടക്കാന്‍ ഉണ്ടായിരുന്നത് 50 സെന്റീമീറ്റര്‍ സ്ഥലം. രണ്ടാം തട്ടിലെ സ്റ്റേജില്‍ കസേരകള്‍ നിരത്തി ഇട്ടതോടെയാണ് സ്ഥലം ഇല്ലാതായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് സ്റ്റേജിന്റെ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
52

ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പ് ; സമഗ്ര റിപ്പോർട്ട് മന്ത്രിയ്ക്ക് കൈമാറി

January 1, 2025
0

തിരുവനന്തപുരം : വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകളുടെ റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു കൈമാറി. ഒക്ടോബർ പകുതിയിലും നംവംബറിലുമാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. ഈ കാലയളവിൽ 2408 മെഡിക്കൽ ക്യാമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
78

ഉമ തോമസ് എം എൽ എ യുടെ ആരോഗ്യനിലയിൽ പുരോഗതി

January 1, 2025
0

കൊച്ചി : ഉമ തോമസ് എം എൽ എ യുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഡോക്ടേഴ്സ്. മരുന്നുകളോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിലുണ്ടായ അണുബാധ കുറയുന്നതനുസരിച്ച് വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്നതിൽ പരിശോധന തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യസ്ഥിതി സംയുക്ത മെഡിക്കൽ ടീം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രത്യേക വിദഗ്ധ സംഘവുമായി നിരന്തര ആശയവിനിമയം

Continue Reading
Kerala Kerala Mex Kerala mx World
1 min read
97

റഷ്യക്കാര്‍ അഭിമാനിക്കണം; പുതുവത്സര പ്രസംഗത്തില്‍ പുട്ടിന്‍

January 1, 2025
0

മോസ്‌കോ: രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ റഷ്യക്കാര്‍ അഭിമാനിക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. താനാണ് റഷ്യയെ രക്ഷിച്ചതെന്നും പുതുവത്സര പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 1999 ഡിസംബര്‍ 31നാണ് പുട്ടിന്‍ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ”പ്രിയ സുഹൃത്തുക്കളെ, 2025 പിറന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം പൂര്‍ത്തിയായി. റഷ്യയ്ക്ക് ഇനിയും ഒരുപാട് കുതിക്കാനുണ്ട്. ഇതിനകം നേടിയ നേട്ടങ്ങളില്‍ നമുക്ക് അഭിമാനിക്കാം. ഒരു പുതുവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍, നമ്മള്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയാണ്. എല്ലാം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
72

തിരുവനന്തപുരം– കാസർകോട് വന്ദേഭാരതിൽ കോച്ചുകൾ കൂട്ടി

January 1, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വന്ദേഭാരത് കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആകും. റെയിൽവേ ബോർഡിന്റേതാണു തീരുമാനം. 183% വരെ ഒക്യുപെൻസിയുള്ള ട്രെയിനിൽ കൺഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്‌ഥിതിക്ക് ഇതോടെ മാറ്റം വരും. അതേസമയം ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിലെ 8 കോച്ചുകൾ 16 എണ്ണം ആക്കുക, എറണാകുളം- ബെംഗളൂരു, തിരുവനന്തപുരം- കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങുക എന്നീ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. നിലവിലെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
79

എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി

January 1, 2025
0

തിരുവനന്തപുരം : എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ.ശശീന്ദ്രൻ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയോട് അകന്ന് തോമസ്.കെ.തോമസ്. മുന്നണിയെ സമീപിക്കാൻ എ.കെ.ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം. പാർട്ടിയിലെ ഭിന്നത എൽഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് എ.കെ.ശശീന്ദ്രന്റെ നീക്കം. പാർട്ടിക്ക്

Continue Reading