Kerala Kerala Mex Kerala mx World
0 min read
48

ലോ​സ് ആ​ഞ്ച​ല​സി​ൽ വീ​ണ്ടും കാ​ട്ടു​തീ

January 23, 2025
0

വാ​ഷിം​ഗ്ട​ൺ: ലോ​സ് ആ​ഞ്ച​ല​സി​ൽ വീ​ണ്ടും കാ​ട്ടു​തീ. ക​സ്റ്റ​യ്ക്ക് ത​ടാ​ക​ത്തി​നു സ​മീ​പ​ത്താ​യാ​ണ് കാ​ട്ടു​തീ പ​ട​രു​ന്ന​ത്. തീ ​അ​തി​വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​താ​യാ​ണ് പുറത്ത് വരുന്ന വിവരം. ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 5000 ഏ​ക്ക​റി​ൽ തീ ​പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ് കാ​ട്ടു​തീ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വെ​ല്ലു​വി​ളി​യാ​ണ്.ജ​നു​വ​രി ഏ​ഴി​നാ​ണ് കാ​ട്ടു​തീ കത്തിപടർന്നത്. ഏ​ഴി​ട​ത്താ​യാ​ണ് ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ട്ടു​തീ പ​ട​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടി​ട​ത്തേ​ത് വ​ലി​യ കാ​ട്ടു​തീ​യാ​ണ്. ഇ​വ അ​ണ​യ്ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
52

ഖത്തർ മധ്യസ്ഥത വീണ്ടും ഫലം കണ്ടു; അ​ഫ്ഗാ​ൻ, അ​മേ​രി​ക്ക​ൻ ത​ട​വു​കാ​ർ​ക്ക് മോ​ച​നം

January 23, 2025
0

ദോ​ഹ:  ത്തി​ച്ച​തി​ന് പി​ന്നാ​ലെ അ​മേ​രി​ക്ക​യിലും അ​ഫ്ഗാ​നിലുമുള്ള ത​ട​വു​കാ​രു​ടെ മോ​ച​ന​വും യാ​ഥാ​ർ​ത്ഥമാ​ക്കി ഖത്തറിന്റെ ഇടപെടൽ. അ​ഫ്ഗാ​നി​ൽ ത​ട​വി​ലാ​യി​രു​ന്ന ര​ണ്ട് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രും, അ​മേ​രി​ക്ക​യി​ൽ ത​ട​വി​ലാ​യി​രു​ന്ന അ​ഫ്ഗാ​ൻ പൗ​ര​നു​മാ​ണ് മോ​ചി​ത​രാ​യ​ത്.അ​മേ​രി​ക്ക​യ്ക്കും അ​ഫ്ഗാ​നി​സ്ഥാ​നും ഇ​ട​യി​ല്‍ കാ​ല​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളാ​ണ് ഫ​ലം ക​ണ്ട​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ണ്ടാ​യി​രു​ന്ന ധാ​ര​ണ പ്ര​കാ​രം മൂ​ന്നു ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച​താ​യി ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മൂ​ന്നു പേ​രും സുരക്ഷിതമായി ദോ​ഹ​യി​ലെ​ത്തി​യ​താ​യും ഖ​ത്ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​ന്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
42

ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ക​ത്തി​ന​ശി​ച്ചു

January 23, 2025
0

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ക​മ്പ​നി​പ്പ​ടി ജം​ഗ്ഷ​നി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ക​ത്തി​ന​ശി​ച്ചു. മ​ധു​രാ​പു​രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30ഓ​ടെ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. കെ​ട്ടി​ട​ത്തി​ൽ വ​ലി​യ രീ​തി​യി​ൽ തീ ​ആ​ളി​പ​ട​ർ​ന്നി​രു​ന്ന​തി​നാ​ൽ കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ നി​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി ര​ക്ഷ​സേ​ന സം​ഘ​ങ്ങൾ എ​ത്തിയാണ് തീ ​അ​ണ​ച്ച​ത്. ത​ട്ടാ​ര​മ്പ​ലം സ്വ​ദേ​ശി ധ​ന​ഞ്ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന് 60 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. കൊ​ല്ലം സ്വ​ദേ​ശി മ​നു ശ​ങ്ക​ർ ആ​ണ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി ; ഒരു മരണം

January 23, 2025
0

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കെ​എ​സ്ആ​ർടി​സി​ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ താ​ത്ക്കാ​ലി​ക ക​ണ്ട​ക്‌​ട​ർ പാ​ലോ​ട് പ​ച്ച സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ( 53) ആ​ണ് മ​രി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ – ചു​ള്ളി​മാ​നൂ​ർ റോ​ഡി​ലൂ​ടെ ക​ട​ന്നു​വ​ന്ന ബ​സി​ലേ​ക്ക് അ​നി​ൽ​കു​മാ​റി​ന്‍റെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. കു​ള​ത്തു​പ്പു​ഴ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന ബ​സി​ലാ​ണ് നെ​ടു​മ​ങ്ങാ​ട് നി​ന്ന് ന​ന്ദി​യോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യ ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ അ​നി​ൽ​കു​മാ​റി​നെ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
51

വരുന്നു എംജി മോട്ടോറിന്റെ രണ്ട് പ്രീമിയം കാറുകൾ

January 23, 2025
0

ഭാരത് മൊബിലിറ്റി ഷോയിൽ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ അതിൻ്റെ വരാനിരിക്കുന്ന രണ്ട് പ്രീമിയം ഓഫറുകൾ അവതരിപ്പിച്ചു. സൈബർസ്റ്റർ ഇലക്ട്രിക് സ്‌പോർട്‌സ്‌കാറും M9 ഇലക്ട്രിക് എംപിവിയുമാണ് അവതരിപ്പിച്ചത്. എംജി സൈബർസ്റ്ററിനായുള്ള പ്രീ-ബുക്കിംഗ് മാർച്ചിലും ഡെലിവറികൾ ഏപ്രിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എംജി സെലക്ട് പ്രീമിയം ഷോറൂമുകൾ വഴി വിൽക്കുന്ന ബ്രാൻഡിൻ്റെ ആദ്യ ഓഫറായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ ചുവപ്പ്, മഞ്ഞ, വെള്ള, ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് സൈബർസ്റ്റർ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
34

നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പിച്ചു ; പ്രതി അറസ്റ്റിൽ

January 23, 2025
0

കൊ​ച്ചി: നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസിൽ പ്രതി അറസ്റ്റിൽ.സി​നി​മ മേ​ക്ക​പ്പ്മാ​നും പ്രാ​ദേ​ശി​ക സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ബ്ര​ഹ്മ​ണ്യ​നെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. പ്രതി സു​ഹൃ​ത്തി​ന്‍റെ മ​ക​ളാ​യ നാ​ല് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചുവെന്നാണ് കേ​സ്.ബ്രാ​ഞ്ച് അം​ഗ​മാ​യ സു​ബ്ര​ഹ്മ​ണ്യ​നെ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ പ്രതിയെ പോ​ലീ​സ് ബു​ധ​നാ​ഴ്ച പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.ഇ​യാ​ൾ മേ​ക്ക​പ്പ് ക​ലാ​കാ​ര​ൻ​മാ​രു​ടെ സം​ഘ​ട​ന​യുടെ സം​സ്ഥാ​ന ത​ല ഭാ​ര​വാ​ഹി കൂ​ടി​യാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
47

വൈ​ക്ക​ത്ത് ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു

January 23, 2025
0

വൈ​ക്കം: ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം വൈ​ക്കം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് അപകടം ഉണ്ടായത്. മ​വേ​ലി​ക്ക​ര സ്വ​ദേ​ശി കെ. ​സു​മേ​ഷ് കു​മാ​റാ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന വേ​ണാ​ട് എ​ക്സ​പ്ര​സി​ൽ നി​ന്നാ​ണ് സു​മേ​ഷ്കു​മാ​ർ വീ​ണ​ത്. കൊ​ച്ചി​ൻ റി​ഫൈ​ന​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​മേ​ഷ്കു​മാ​ർ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് ട്രാ​ക്കി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന സു​മേ​ഷി​നെ കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​ണ് ക​ണ്ട​ത്. തു​ട​ർ​ന്ന്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
51

സ്പേഡെക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്കുന്ന ഡോ​ക്കി​ങ് പ്രക്രിയ വീണ്ടും ആവർത്തിക്കും : ഐ.എസ്.ആർ.ഒ

January 23, 2025
0

ബെംഗളൂരു: സ്പേഡെക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്കുന്ന ഡോ​ക്കി​ങ് പ്രക്രിയ വീണ്ടും ആവർത്തിക്കാൻ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡോക്കിങ്ങിന്‍റെ കൃത്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും കൂട്ടിയോജിപ്പിക്കൽ പരീക്ഷണം നടത്താനുള്ള ഐ.എസ്.ആർ.ഒയുടെ നീക്കം. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്‍റിന് (സ്പേഡെക്സ്) മേൽനോട്ടം വഹിക്കുന്ന യു.ആർ റാവു സാറ്റലൈറ്റ് സെന്‍റർ ഡയറക്‌ടർ എം. ശങ്കരൻ ആണ് ഇക്കാര്യം അറിയിച്ചത്. ‘100 മീറ്ററിൽ കൂടാത്ത/കുറയാത്ത ദൂരത്തിൽ ഉപഗ്രഹങ്ങളെ വേർതിരിക്കാനാണ് ഐ.എസ്.ആർ.ഒ പദ്ധതി തയ്യാറാക്കുന്നത്. തുടർന്ന് വീണ്ടും ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
34

നി​ർ​ത്തി​യി​ട്ട കാ​റി​ൽ മോ​ഷ​ണം ; പ്രതി പി​ടി​യി​ൽ

January 23, 2025
0

കോ​ഴി​ക്കോ​ട്: നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ യു​പി സ്വ​ദേ​ശി അറസ്റ്റിൽ . ഗൊ​ര​ഖ്പു​ര്‍ സ്വ​ദേ​ശി സോ​നു(23)​വി​നെ​യാ​ണ് കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട​ക​ര സ്വ​ദേ​ശി​നി സ​മീ​റ ബാ​നു​വി​ന്‍റെ കാ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 61,000 രൂ​പ വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് കവർന്നത്. ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും അ​ര​പ​വ​ന്‍ വ​രു​ന്ന ര​ണ്ട് മോ​തി​രം, എ​ടി​എം കാ​ര്‍​ഡ്, ബ്ലൂ ​ടൂ​ത്ത് ഹെ​ഡ്‌​സെ​റ്റ്, പെ​ന്‍​ഡ്രൈ​വ്, 8000 രൂ​പ എ​ന്നി​വ​യു​മാ​യാ​ണ് പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞ​ത്. പോലീസ് സി​സി​ടി​വി

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
58

ടി20 പരമ്പര: ആദ്യമാച്ചില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

January 23, 2025
0

കൊല്‍ക്കത്ത:കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടി20 പരമ്പരയിലെ ആദ്യമാച്ചില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ.മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തീരമണഞ്ഞു. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച

Continue Reading