Your Image Description Your Image Description

കൊ​ച്ചി: നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസിൽ പ്രതി അറസ്റ്റിൽ.സി​നി​മ മേ​ക്ക​പ്പ്മാ​നും പ്രാ​ദേ​ശി​ക സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ബ്ര​ഹ്മ​ണ്യ​നെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

പ്രതി സു​ഹൃ​ത്തി​ന്‍റെ മ​ക​ളാ​യ നാ​ല് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചുവെന്നാണ് കേ​സ്.ബ്രാ​ഞ്ച് അം​ഗ​മാ​യ സു​ബ്ര​ഹ്മ​ണ്യ​നെ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ പ്രതിയെ പോ​ലീ​സ് ബു​ധ​നാ​ഴ്ച പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.ഇ​യാ​ൾ മേ​ക്ക​പ്പ് ക​ലാ​കാ​ര​ൻ​മാ​രു​ടെ സം​ഘ​ട​ന​യുടെ സം​സ്ഥാ​ന ത​ല ഭാ​ര​വാ​ഹി കൂ​ടി​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *