Crime Kerala Kerala Mex Kerala mx
1 min read
51

നെ​യ്യാ​റി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

January 23, 2025
0

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ർ വ​ലി​യ വി​ളാ​കം ക​ട​വി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.35 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹമാണ് ക​ണ്ടെ​ത്തിയത്. നെ​യ്യാ​റി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ക​ര​യി​ൽ ര​ണ്ട് ജോ‍​ഡി ചെ​രു​പ്പു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ലൊ​ന്ന് പു​രു​ഷ​ന്‍റേ​തും ഒ​ന്ന് സ്ത്രീ​യു​ടേ​തു​മാ​ണ്.തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ദ്യം മൃ​ത​ദേ​ഹം ക​ണ്ട​ത്. പി​ന്നാ​ലെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
76

സം​സ്ഥാ​ന​ത്ത് സ്വർണവിലയിൽ മാ​റ്റ​മി​ല്ല

January 23, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വർണവിലയിൽ മാ​റ്റ​മി​ല്ല. പ​വ​ന് 60,200 രൂ​പ​യി​ലും ഗ്രാ​മി​ന് 7,525 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​പ​ണി വി​ല 6,205 രൂ​പ​യും 24 കാ​ര​റ്റ് സ്വ​ർ​ണം പ​വ​ന് 65,672 രൂ​പ​യാ​ണ് വി​ല. ഡോ​ള​ര്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​ന്ന​തും ആ​ഗോ​ള വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളു​മാ​ണ് സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്.അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്. ഗ്രാ​മി​ന് ഒ​രു രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​ല 98 രൂ​പ​യാ​ണ്.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
47

അസിസ്റ്റന്റ് എഡിറ്റർ ഒഴിവ്

January 23, 2025
0

തിരുവനന്തപുരം : കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ അസിസ്റ്റന്റ് എഡിറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു വർഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ബിരുദം, ജേർണലിസത്തിൽ ബിരുദം/ഡിപ്ലോമ/എഡിറ്റിങ്ങിലും ലേ-ഔട്ടിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം, മൂന്നോ അതിലധികമോ വർഷത്തെ ജേർണലിസ്റ്റായുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ശമ്പളം 28100. പ്രായപരിധി 40 വയസ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാ ഫീസായി

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
52

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

January 23, 2025
0

വി​ശാ​ഖ​പ​ട്ട​ണം: സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണ് സം​ഭ​വം നടന്നത്. വി​ശാ​ഖ​പ​ട്ട​ണം ജി​ല്ല​യി​ലെ ഭീ​മി​ലി മ​ണ്ഡ​ല​ത്തി​ലെ ജെ​വി അ​ഗ്ര​ഹാ​രം ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ബി. ​യെ​ല്ല റാ​വു​വി​നെ അറസ്റ്റ് ചെയ്‌തത്‌.ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ന് ​പെ​ൺ​കു​ട്ടി​യു​ടെ മു​ത്ത​ശി ആ​ടു​ക​ളെ മേ​യ്ക്കാ​ൻ പോ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ യെ​ല്ല റാ​വു പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മു​ത്ത​ശി വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.

Continue Reading
Education Kerala Kerala Mex Kerala mx
1 min read
59

ജെ.ഡി.സി പരീക്ഷ ഏപ്രിലിൽ

January 23, 2025
0

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന ജെ.ഡി.സി കോഴ്സിന്റെ പരീക്ഷകൾ ഏപ്രിൽ രണ്ട് മുതൽ ആരംഭിക്കും. പരീക്ഷാ ഫീസ് മാർച്ച് ഒന്നുമുതൽ 6 വരെ പിഴയില്ലാതെയും 11 വരെ 50 രൂപ പിഴയോടുകൂടിയും സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളുമായി ബന്ധപ്പെടണം. ജെ.ഡി.സി പരീക്ഷാ വിജ്ഞാപനത്തിനായി www.scu.kerala.gov.in സന്ദർശിക്കുക.

Continue Reading
Education Kerala Kerala Mex Kerala mx
1 min read
62

തൊഴിൽ പരിശീലന കേന്ദ്രം ; വാക്ക് ഇൻ ഇന്റർവ്യൂ

January 23, 2025
0

തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ അപ്രന്റിസ്ഷിപ്പിന് ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിലെ പൂർവ വിദ്യാർഥികൾ, സ്പെഷ്യൽ സ്കൂളുകളിൽ നിന്നും തൊഴിൽ പരിശീലനം നേടിയവർ പൊതുവിദ്യാലയങ്ങളിൽ നിന്നും കുറഞ്ഞത് പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഭിന്നശേഷി വിദ്യാർഥികൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഈ സ്ഥാപനത്തിൽ പരിശീലനം നേടിയ വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കും. പ്രന്റിങ് യൂണിറ്റിലും, ടൈലറിങ് യൂണിറ്റിലും രണ്ടു വീതം അപ്രന്റിസ്

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
45

പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡിപ്പിച്ചു ; പ്രതിക്ക് 30 വ​ർ​ഷം ക​ഠി​ന​ത​ട​വ്

January 23, 2025
0

പ​ത്ത​നം​തി​ട്ട: പ​തി​മൂ​ന്നു​കാ​രി​യെ ലൈം​ഗി​ക പീഡിപ്പിച്ച പ്രതിക്ക് 30 വ​ർ​ഷം ക​ഠി​ന​ത​ട​വും 2.5 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ കോ​ട​തിയുടെതാണ് വി​ധി​. ചി​റ്റാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2021ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശിക്ഷ വിധിച്ചത്. ചി​റ്റാ​ർ കൊ​ടു​മു​ടി പു​തു​പ്പ​റ​മ്പി​ൽ പി.ടി. ഷെ​ബി​നെ​യാ​ണ് (39) കോ​ട​തി ശി​ക്ഷി​ച്ച​ത്. ഒ​ക്ടോ​ബ​ർ 15 ന് ​വൈ​കു​ന്നേ​രം കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​യാ​ൾ, ദേ​ഹ​ത്ത് ക​യ​റി​പ്പി​ടി​ച്ച് ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്രം

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
45

യു​വ​തി​യു​ടെ കൊ​ല​പാ​ത​കം ; പ്ര​തി ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്ത് ജോൺസൺ

January 23, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ആ​തി​ര കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ‌‌പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. ആതിരയുടെ ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃത്തായ ചെ​ല്ലാ​നം സ്വ​ദേ​ശി ജോ​ൺ​സ​ണാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. കൂ​ടെ ചെ​ല്ല​ണം എ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച​തി​നാ​ലാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന നി​ഗ​മ​നം. അ​ക്ര​മ​ത്തി​ന് പ​ദ്ധ​തി​യി​ട്ട് ജോ​ൺ​സ​ൺ പെ​രു​മാ​തു​റ​യി​ൽ താ​മ​സി​ച്ചു. പെ​രു​മാ​തു​റ​യി​ലെ ലോ​ഡ്ജി​ൽ താ​മ​സി​ച്ച​ത് ഒ​രാ​ഴ്ച​യാ​ണ്. ആ​തി​ര​യു​ടെ നാ​ട്ടി​ലെ​ത്തി പ്ര​തി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് ആ​തി​ര​യെ ക​ഠി​നം​കു​ള​ത്തെ വീ​ട്ടി​ൽ ക​ഴു​ത്തി​ൽ കു​ത്തേ​റ്റ് മ​രി​ച്ച

Continue Reading
Education Kerala Kerala Mex Kerala mx
1 min read
49

ഗെയിം ഡെവലപ്മെന്റിൽ സൗജന്യ കരിയർ ഗൈഡൻസ്

January 23, 2025
0

എറണാകുളം : സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭാസ വകുപ്പിന്കീഴിലുള്ള കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിലന്വേഷകർക്ക് ഗെയിം ഡെവലപ്മെന്റ്, വിആ൪ ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള സൗജന്യ കരിയർ ഗൈഡൻസ് ജനുവരി 25 ശനിയാഴ്ച വൈകീട്ട് നാലിന് ആരംഭിക്കും. വിശദ വിവരങ്ങൾക്ക്: 8848276418. Registration link: https://tinyurl.com/ASAP-Kerala

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
46

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്രതി അറസ്റ്റിൽ

January 23, 2025
0

ചെ​ന്നൈ : സി​നി​മ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ പ്രതി അറസ്റ്റിൽ.തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ർ.​സു​രേ​ഷ് കു​മാ​റിനെയാണ് കോ​യ​മ്പ​ത്തൂ​ർ സി​റ്റി പോ​ലീ​സാ​ണ് പിടികൂടിയത്. സി​നി​മ​യി​ൽ മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 6.13 ല​ക്ഷം രൂ​പ ത​ട്ടി​യ ശേ​ഷം സു​രേ​ഷ് കു​മാ​ർ മു​ങ്ങി​യെ​ന്നാ​ണ് പ​രാ​തി. പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​തോ​ടെ ഇ​യാ​ൾ ഫോ​ൺ ഓ​ഫ് ചെ​യ്ത് മു​ങ്ങി. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ്, രാ​വി​ലെ ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ൽ

Continue Reading