Your Image Description Your Image Description

എറണാകുളം : സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭാസ വകുപ്പിന്കീഴിലുള്ള കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിലന്വേഷകർക്ക് ഗെയിം ഡെവലപ്മെന്റ്, വിആ൪ ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള സൗജന്യ കരിയർ ഗൈഡൻസ് ജനുവരി 25 ശനിയാഴ്ച വൈകീട്ട് നാലിന് ആരംഭിക്കും.

വിശദ വിവരങ്ങൾക്ക്: 8848276418. Registration link: https://tinyurl.com/ASAP-Kerala

Leave a Reply

Your email address will not be published. Required fields are marked *