Career Kerala Kerala Mex Kerala mx
1 min read
43

പ്രൊബേഷന്‍ അസിസ്റ്റന്റ് താല്കാലിക ഒഴിവ്

January 24, 2025
0

പാലക്കാട് : സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു, സാമൂഹ്യ പ്രവര്‍ത്തനത്തില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ഓണറേറിയം പ്രതിമാസം 29,535 രൂപ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജനുവരി 31 ന് രാവിലെ 9.30 ന് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി എത്തണമെന്ന് ജില്ലാ പ്രൊബേഷന്‍

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
51

വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കും ; യുവജന കമ്മീഷന്‍

January 24, 2025
0

പാലക്കാട് : സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു. ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇക്കാര്യത്തില്‍ ജാഗരൂകരാവണം. തൊഴില്‍ മേഖലകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
41

ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല ; പ്ര​തിയെ ഇ​ന്നു വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

January 24, 2025
0

പ​റ​വൂ​ര്‍: ചേ​ന്ദ​മം​ഗ​ലം പേ​രേ​പ്പാ​ട​ത്ത് വീ​ട്ടി​ല്‍​ക​യ​റി ഗൃ​ഹ​നാ​ഥ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഋ​തു​വി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. രാ​വി​ലെ പ്ര​തി​യെ പ​റ​വൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് വ​ട​ക്കേ​ക്ക​ര പോ​ലീ​സി​ന് ന​ല്‍​കി​യ​ത്. മൂ​ന്നു​ദി​വ​സം വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലും തി​രി​ച്ച​റി​യ​ലും ന​ട​ന്നു. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഋ​തു​വി​നെ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ക്ഷി​മൊ​ഴി​ക​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 17ന്

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
53

മ​സ്ത​ക​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​ട്ടാ​ന​യുടെ ചി​കി​ത്സ ആരംഭിച്ചു

January 24, 2025
0

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വെ​ച്ചു നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ന​യ്ക്ക് ചി​കി​ത്സ ആരംഭിച്ചു. വെ​റ്റി​ല​പ്പാ​റ​യ്ക്ക് സ​മീ​പ​മു​ള്ള റ​ബ​ര്‍ തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​യെ ദൗ​ത്യ​സം​ഘം നാ​ല് റൗ​ണ്ട് ആ​ണ് മ​യ​ക്കു​വെ​ടി​വെ​ച്ച​ത്. ആ​ന​യു​ടെ പി​ന്‍​കാ​ലി​ലാ​ണ് മ​യ​ക്കു​വെ​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​ടു​ക​യ​റി​യ കാ​ട്ടാ​ന ഇ​ന്ന് വീ​ണ്ടും പ​ഴ​യ സ്ഥ​ല​ത്തേ​ക്ക് ത​ന്നെ തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ദൗ​ത്യ​സം​ഘ​ത്തി​ന് കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​യ​ത്.  

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
50

ഓൺലൈൻ തട്ടിപ്പ് ; യുവതി പിടിയിൽ

January 24, 2025
0

കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. വെസ്റ്റ് ബംഗാൾ ജെൽദ ഗ്രാമത്തിൽ താമസിക്കുന്ന സുതപ മിശ്ര ചാറ്റർജിയാണ് (54) കൊച്ചി ഇൻഫോ പാർക്കിലെ കേര ഫൈബർ ടെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ കബളിപ്പിച്ച് ഒരുകോടി 5 ലക്ഷം രൂപ തട്ടിയെടുത്തത്. വെസ്റ്ര് ബംഗാൾ പുരുളിയ ജില്ലയിലെ ജെൽദ ഗ്രാമത്തിലെ ഗവ. ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപികയാണ്. സമൂഹമാദ്ധ്യമത്തിലൂടെ ബോളിവുഡിലെ പ്രശസ്ത ഗായകനെന്ന്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
43

മയക്കുമരുന്നുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

January 24, 2025
0

അങ്കമാലി: അങ്കമാലിയിൽ മയക്കുമരുന്നുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ.22 ഗ്രാം ബ്രൗൺ ഷുഗറും എട്ട് ഗ്രാം കഞ്ചാവും പിടികൂടി. മുർഷിദാബാദ് സ്വദേശി സമയൂൺ മണ്ഡലിന്റെ (28) ആണ് അങ്കമാലി എക്‌സൈസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ അങ്കമാലി കോതകുളങ്ങര അടിപ്പാത ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അങ്കമാലി റേഞ്ച് ഇൻസ്‌പെക്ടർ ജോർജ് ജോസഫ്, എക്‌സൈസ് ഉദ്യോഗസ്ഥരായ പി.യു. നീതു, പ്രദീപ് കുമാർ, പി.ബി. സജീഷ്, കെ.യു. ജോമോൻ, പി.കെ.ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Continue Reading
Kerala Kerala Mex Kerala mx World
1 min read
75

ഇടുപ്പ് വേദനയെ തുടർന്ന് ആശുപത്രിയിലെത്തി; യുവാവിന്റെ എക്സ് റേ റിസൾട്ട് കണ്ട് ഞെട്ടി ഡോക്ടർമാർ

January 24, 2025
0

ഫ്ലോറിഡ: ഇടുപ്പ് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവാവിന്റെ എക്സ് റേ റിസൾട്ട് കണ്ട് ഞെട്ടി ഡോക്ടർമാർ. പാകം ചെയ്യാത്ത പന്നി ഇറച്ചി കഴിച്ച യുവാവിന്റെ ശരീരത്തിൽ മുട്ടയിട്ട് പെരുകിയ നാടവിരകളാണ് എക്സ്‌റേ റിസള്‍ട്ടിൽ തെളിഞ്ഞത്. ഫ്ലോറിഡയിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സ്കാൻ ചിത്രമാണ് ഞെട്ടിക്കുന്ന രോഗാവസ്ഥ പുറത്ത് കൊണ്ടുവന്നത്. ഇടുപ്പിലും കാലുകളിലുമായി ചെറിയ അരിമണികൾ പോലെ എണ്ണിയാലൊടുങ്ങാത്ത നാടവിരകളാണ് യുവാവിന്റെ ശരീരത്തിലുള്ളത്. ഏറ്റവും ഭയപ്പെടുത്തിയ എക്സ്

Continue Reading
Kerala Kerala Mex Kerala mx National
0 min read
49

യുവതിയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

January 24, 2025
0

പൂനെ: ഭാര്യയുടെ കഴുത്തിൽ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി യുവാവ്. പൂനെയിലെ ഖരാഡി മേഖലയിലാണ് സംഭവം നടന്നത്. ശിവദാസ് ഗിതേ (37) എന്നയാളാണ് ഭാര്യ ജ്യോതി ഗിതേ (27) യെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച അർദ്ധരാത്രി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. വ്യാഴാഴ്ച പുലർച്ചെ നാലരയോടെ ശിവദാസ് ഗീതെ ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് യുവതിയുടെ കഴുത്തിൽ കുത്തി. ജ്യോതിയുടെ നിലവിളി കേട്ട് അയൽക്കാർ എത്തുകയായിരുന്നു.അയൽവാസികൾ തന്നെയാണ്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
74

സാന്ദ്ര തോമസിന്റെ പരാതിയിൽ നടപടി; സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പോലീസ്

January 24, 2025
0

കൊച്ചി : നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്നും തന്നെ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
59

എമിറേറ്റ്‌സിന്റെ എ350 വിമാനങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കും

January 24, 2025
0

ദുബൈ: റിപ്പബ്ലിക് ദിനത്തില്‍ എമിറേറ്റ്‌സിന്റെ എയര്‍ബസ് എ ത്രീ ഫിഫ്റ്റി (എ350) വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കും. അതിവേഗ വൈഫൈ ഉള്‍പ്പെടെ അത്യാധുനിക സൗകര്യമുള്ള യാത്രാവിമാനങ്ങളാണ് എയര്‍ബസിന്റെ എ350.മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് എമിറേറ്റിസിന്റെ ആദ്യ എ 350 വിമാനങ്ങള്‍ പറക്കുക. ഇകെ502, ഇകെ503 വിമാനങ്ങള്‍ മുംബൈക്കും ദുബൈക്കുമിടയില്‍ എല്ലാദിവസവും സര്‍വീസ് നടത്തും. ഉച്ചക്ക് 1.15 ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ഇന്ത്യന്‍ സമയം 5.50 ന് മുംബൈയിലെത്തും.

Continue Reading