Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
80

മെസ്സിയോട് അസൂയ; നെയ്മറുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി എംബാപ്പെ

January 24, 2025
0

മാഡ്രിഡ്: കഴിഞ്ഞദിവസം നെയ്മർ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ. പി.എസ്.ജിയില്‍ കളിച്ചിരുന്ന സമയത്ത് കിലിയന്‍ എംബാപ്പെക്ക് ലയണല്‍ മെസ്സിയോട് അസൂയയുണ്ടായിരുന്നെന്നാണ് നെയ്മര്‍ തുറന്നു പറഞ്ഞിരുന്നത്. നെയ്മറിന്റെ പ്രതികരണത്തില്‍ മറുപടിയുമായി ഫ്രഞ്ച് താരം കിലിയന്‍ എംബാപെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. നെയ്മറിനോട് ബഹുമാനമുണ്ടെന്ന് പറഞ്ഞ ഫ്രഞ്ച് താരം പി.എസ്.ജിയില്‍ ബ്രസീലിയന്‍ താരത്തിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ ഓര്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. ‘ഇക്കാര്യത്തില്‍ എനിക്ക് ഒന്നും പറയാനില്ല. റയല്‍ മാഡ്രിഡില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണിപ്പോള്‍.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
46

തിരുവനന്തപുരത്ത് ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

January 24, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​റ​യി​ൽ ര​ണ്ട് കി​ലോ​ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​ല്ല​റ സ്വ​ദേ​ശി​ക​ളാ​യ അ​ൻ​ഷാ​ദ് (25 വ​യ​സ്), മു​ഹ​മ്മ​ദ് സി​ദ്ദി​ഖ് (27 വ​യ​സ്) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​മ​ന​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് ക​ണ്ടെ​ടു​ത്ത​ത്.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
57

എസ്ബിഐ പാട്രണ്‍സ്:മുതിർന്ന പൗരന്മാർക്ക് പ്രത്യേക പദ്ധതിയുമായി എസ്ബിഐ

January 24, 2025
0

80 വയസും അതില്‍ കൂടുതലുമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് വ്യക്തികള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ‘എസ്ബിഐ പാട്രണ്‍സ്’ എന്ന പേരില്‍ ഒരു പ്രത്യേക സ്ഥിര നിക്ഷേപ (എഫ്ഡി) പദ്ധതി ആരംഭിച്ചു. നിലവിലുള്ളതും പുതിയതുമായ എഫ്ഡി നിക്ഷേപകര്‍ക്ക് ലഭ്യമായ ‘എസ്ബിഐ പാട്രണ്‍സ്’ സ്കീമിന് കീഴില്‍, 0.10 ശതമാനം വരെ അധിക പലിശ ലഭിക്കും. നിരവധി മുതിര്‍ന്ന ഉപഭോക്താക്കള്‍ക്ക് ബാങ്കുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധം തിരിച്ചറിഞ്ഞാണ്, ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കുന്നതെന്ന്

Continue Reading
Kerala Kerala Mex Kerala mx National
1 min read
45

യു​പി​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ; നാല് മരണം

January 24, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാല് മരണം. അപകടത്തിൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ല​ക്നോ​വി​ലെ ചി​ൻ​ഹാ​ട്ടി​ലെ ദേ​വാ റോ​ഡി​ലാ​ണ് സം​ഭ​വം ഉണ്ടായത്. മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​രു സ്ത്രീ​യും മ​ക​നും അ​വ​രു​ടെ ര​ണ്ട് അ​യ​ൽ​വാ​സി​ക​ളും സ​ഞ്ച​രി​ച്ച വാ​നി​ന്‍റെ പി​ന്നി​ൽ ഇ​ന്നോ​വ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ ട്ര​ക്കി​ൽ ഇ​ടി​ച്ചു. വാ​നി​ലു​ണ്ടാ​യി​രു​ന്ന നാ​ല് യാ​ത്ര​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Continue Reading
Kerala Kerala Mex Kerala mx National
1 min read
47

ജ​യ്ശ്രീ റാം ​വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ചു ; നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

January 24, 2025
0

ദി​സ്പു​ർ: ആ​സാ​മി​ൽ ജ​യ് ശ്രീ​റാം വി​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ച മു​സ്‌​ലീം വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.ആ​സാ​മി​ലെ ക​ച്ചാ​ർ ജി​ല്ല​യി​ലെ സി​ൽ​ച്ചാ​റി​ലെ ച​ന്ദ്ര​പൂ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ന​ർ​സിം​ഗ് സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.ബു​ധ​നാ​ഴ്ച സ്‌​കൂ​ളി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ നാ​ല് ആ​ൺ​കു​ട്ടി​ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് മ​ർ​ദ​ന​മേ​റ്റ കു​ട്ടി​യു​ടെ കു​ടും​ബം ച​ന്ദ്ര​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
55

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യുഎഇ: കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി

January 24, 2025
0

ദുബായ്: സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി യുഎഇ. അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിക്കപ്പെട്ടതിനെ തുടർന്നാണ് യുഎഇയിലും പരിശോധന കർശനമാക്കിയത്. കേക്കുകൾ, മിഠായികൾ, സ്നാക്ക്സ് ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് ചെറി റെഡ് നിറം നൽകുന്നതിനായി ഉപയോ​ഗിക്കുന്ന റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്ക കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ കാൻസറിന് കാരണമാകുമെന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ തെളിഞ്ഞതിനെ തുടർന്നാണ് അമേരിക്കയിലെ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
44

ആലപ്പുഴയിൽ ഏകദിന അദാലത്തുകള്‍

January 24, 2025
0

കേരളസംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്നും വിവിധയിനത്തിലുള്ള വായ്പ്പകള്‍ കൈപ്പറ്റുകയും തിരിച്ചടവില്‍ വന്ന വീഴ്ചകള്‍ മൂലം ജപ്തിനടപടികള്‍ നേരിടുന്നതും മൂന്ന് വര്‍ഷത്തിന് മേലെ വായ്പ്പാ കുടിശ്ശിക വരുത്തിയിട്ടുള്ളതുമായ കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ ഗുണഭോക്താക്കള്‍ക്കായി ജനുവരി 25 ന് ഏകദിന അദാലത്തുകള്‍ നടത്തുന്നു. കുട്ടനാട് താലൂക്കില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി മങ്കൊമ്പിലെ നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തു മണിയ്ക്കും മാവേലിക്കര താലൂക്കിലെ ഗുണഭോക്താക്കള്‍ക്കായി മാവേലിക്കര മിനി

Continue Reading
Career Kerala Kerala Mex Kerala mx
1 min read
50

നിയമനത്തിനായി അഭിമുഖം നടത്തുന്നു

January 24, 2025
0

പത്തനംതിട്ട : എഴുകോണ്‍ ജി ഐ എഫ് ഡി സെന്റ്‌റില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിംഗ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി അഭിമുഖം നടത്തും. യോഗ്യത : എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യം, സാങ്കേതികവിദ്യാഭ്യാസവകുപ്പ് നല്‍കുന്ന ടെയിലറിംഗ്, എംബ്രോയിഡറി, ആന്‍ഡ് നീഡില്‍ (ഹയര്‍)സര്‍ട്ടിഫിക്കറ്റ്/അല്ലെങ്കില്‍ തത്തുല്യം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 28ന് സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഫോണ്‍: 9400006516

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
50

ചെങ്ങന്നൂരിൽ കുഴൽപ്പണവേട്ട; ട്രെയിനിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം പിടികൂടി

January 24, 2025
0

പത്തനംതിട്ട: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിൽ കുഴൽപ്പണം കണ്ടെത്തി. ട്രെയിനിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം രൂപ എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി പ്രശാന്ത് ശിവാജി എന്നയാളെ എക്സൈസ് പിടികൂടി. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം എക്സൈസും ചെങ്ങന്നൂർ ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കണ്ടെടുത്ത പണവും പ്രതിയെയും തുടർ നടപടികൾക്കായി കോട്ടയം റെയിൽവേ പൊലീസിന് കൈമാറി. തിരുവല്ല

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
39

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

January 24, 2025
0

കൊ​ച്ചി: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ൽ. മു​ള​വു​കാ​ട് സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​നൂ​പി​നെ​യാ​ണ് വി​ജി​ല​ൻ​സ് അറസ്റ്റ് ചെയ്‌തത്‌. അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ൺ​ട്രാ​ക്ട​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. കേ​സി​ൽ​ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​തി​ന് അ​നൂ​പ് കോ​ൺ​ട്രാ​ക്ട​റു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും പ​ണം ന​ൽ​കി​യാ​ൽ കേ​സു​ക​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​മെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. ഇ​യാ​ളി​ൽ നി​ന്ന് പ​ല ത​വ​ണ അ​നൂ​പ് പ​ണം വാ​ങ്ങി​യിരുന്നു. വാ​ഹ​ന​ത്തി​ൽ വ​ച്ച് പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പിടികൂടിയത്.

Continue Reading