Your Image Description Your Image Description

ചെ​ന്നൈ : സി​നി​മ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ പ്രതി അറസ്റ്റിൽ.തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ർ.​സു​രേ​ഷ് കു​മാ​റിനെയാണ് കോ​യ​മ്പ​ത്തൂ​ർ സി​റ്റി പോ​ലീ​സാ​ണ് പിടികൂടിയത്.

സി​നി​മ​യി​ൽ മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 6.13 ല​ക്ഷം രൂ​പ ത​ട്ടി​യ ശേ​ഷം സു​രേ​ഷ് കു​മാ​ർ മു​ങ്ങി​യെ​ന്നാ​ണ് പ​രാ​തി. പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​തോ​ടെ ഇ​യാ​ൾ ഫോ​ൺ ഓ​ഫ് ചെ​യ്ത് മു​ങ്ങി.

യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ്, രാ​വി​ലെ ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ൽ ഇ​യാ​ളെ എ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *