Kerala Kerala Mex Kerala mx National
1 min read
65

പാർലമെന്‍റിൽ പ്രവാസി പ്രാതിനിധ്യം വേണമെന്ന് ദീ​​​​പേ​​​​ന്ദ​​​​ർ സിം​​​​ഗ് ഹൂ​​​​ഡ

January 22, 2025
0

ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു വ​​​​രു​​​​ന്ന പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ശ​​​​ബ്ദം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​യെ വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യം.വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​നി​​​​ധി ദീ​​​​പേ​​​​ന്ദ​​​​ർ സിം​​​​ഗ് ഹൂ​​​​ഡ​​​​യാ​​​​ണ് ഈ ​​​​നി​​​​ർ​​​​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്. വി​​​​ദേ​​​​ശ​​​​ത്തു​​​​ ക​​​​ഴി​​​​യു​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കാ​​​​യി ഇ​​​​റ്റ​​​​ലി ഉ​​​​ൾ​​​​പ്പെ​​​​ടെ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ സ​​​​ഭ​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഹൂ​​​ഡ ചൂ​​​​ണ്ടി​​​ക്കാ​​​​ട്ടി.

Continue Reading
Kerala Kerala Mex Kerala mx National
1 min read
76

ന​​​ക്സ​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത ഭാ​​​ര​​​തം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യാ​​​ണ് ലക്ഷ്യം ; അ​​​മി​​​ത് ഷാ

January 22, 2025
0

ഡ​​​ൽ​​​ഹി: ന​​​ക്സ​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത ഭാ​​​ര​​​തം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും പ്ര​​​തി​​​രോ​​​ധ സേ​​​ന​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലൂ​​​ടെ ന​​​ക്സ​​​ലി​​​സം അ​​​വ​​​സാ​​​ന ശ്വാ​​​സം വ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ. ​​​ ഒ​​​ഡീ​​​ഷ-ഛ​​​ത്തീ​​​സ്ഗ​​​ഡ് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ 14 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ന​​​ക്സ​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത രാ​​​ജ്യം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്ക് രാ​​​ജ്യം ഒ​​​രു പ​​​ടി​​​കൂ​​​ടി അ​​​ടു​​​ത്തു. സി​​​ആ​​​ർ​​​പി​​​എ​​​ഫ്, ഒ​​​ഡീ​​​ഷ​​​യി​​​ലെ സ്പെ​​​ഷ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഗ്രൂ​​​പ്പ് , ഛത്തീ​​​സ്ഗ​​​ഡ് പോ​​​ലീ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്ത നീ​​​ക്ക​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണം വ​​​ൻ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നും അ​​​മി​​​ത്

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
68

ഓൺലൈൻ ജോലി തട്ടിപ്പ് ; യുവാവ് അറസ്റ്റിൽ

January 22, 2025
0

ഷൊർണൂർ : ഓൺലൈൻ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ.ഇടുക്കി അണക്കര വില്ലേജിൽ ചക്കുപള്ളം അമ്പലമേട് കയത്തുങ്കൽ ഷാൻ (21) ആണ് അറസ്റ്റിലായത്. ഷൊർണൂർ വാടാനാംകുറുശ്ശി സ്വദേശിയായ സ്ത്രീയിൽനിന്ന് 12,140,83 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. സാമൂഹികമാധ്യമംവഴി പാർട് ടൈം ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ നവംബർ ഒന്ന്, രണ്ട് തീയതികളിലായി സ്ത്രീയുടെ അക്കൗണ്ടിൽ നിന്ന് പണം വിവിധ അക്കൗണ്ടുകളിലേക്ക് നൽകിയിരുന്നു. ഇതിൽ 90,000 രൂപ ഷാനിന്റെ

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
55

കാറും ലോറിയും കൂട്ടിയിടിച്ചു

January 22, 2025
0

മണർകാട് : മണർകാട് ഇല്ലിവളവിൽ കാറും ലോറിയും കൂട്ടി ഇടിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ കാർ യാത്രക്കാരായ കാനം സ്വദേശികൾ വിനോദ് (64 ) ബി.കെ.ബിജു (57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടി ഇല്ലിവളവ് ഭാഗത്ത് മൂന്നുമണിയോടെയായിരുന്നു അപകടം.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
54

സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് 10000 രൂപ പാരിതോഷികം

January 22, 2025
0

അക്രമിയിൽ നിന്നും ഗുരുതര പരുക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയ്ക്ക് പതിനോരായിരം രൂപയും പൊന്നാടയും സമ്മാനിച്ച് സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരി. യാതൊന്നും പ്രതീക്ഷിച്ചില്ല സെയ്ഫ് അലിഖാനെ സഹായിച്ചതെന്നും സംഭവം വലിയ വാർത്തയായതോടെ വീട്ടുകാർ ഉൾപ്പടെയുള്ളവർ തന്നെ ഓർത്ത് ഇപ്പോൾ അഭിമാനിക്കുന്നുണ്ടെന്നും റാണ പറഞ്ഞു. ‘ഒന്നും പ്രതീക്ഷിച്ചിട്ടല്ല സെയ്ഫ് അലി ഖാനെ സഹായിച്ചത്. ചെയ്യുന്ന ജോലിയിൽ ആത്മാർഥത കാണിക്കുന്നു എന്നേയുള്ളു. ഞാൻ

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
67

മസ്തകത്തില്‍ മുറിവേറ്റ ആനയുടെ ആരോഗ്യസ്ഥിതി ആശങ്കയുണ്ടാക്കുന്നു ; ഡോ അരുണ്‍ സക്കറിയ

January 22, 2025
0

തൃശൂര്‍ : തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ആരോഗ്യനില ആശങ്കയുണ്ടാക്കുന്നുവെന്ന് ഡോ അരുണ്‍ സക്കറിയ. ആനയ്ക്ക് ചികിത്സ നല്‍കാനുള്ള ദൗത്യം അതീവ ദുഷ്‌കരമാണ്. മയക്കുവെടി വച്ചശേഷം സ്റ്റാന്‍ഡിങ് പൊസിഷനില്‍ നിര്‍ത്തിയായിരിക്കും ചികിത്സ നല്‍കുക.ആനകള്‍ കുത്തുകൂടിയപ്പോള്‍ ഉണ്ടായ മുറിവായാണ് പ്രാഥമിക നിഗമനം. വെടിയേറ്റിട്ടുണ്ടോ എന്നത് പരിശോധിക്കും. കുങ്കിയാനകളെ കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞൂ. ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയ്ക്ക് ചികിത്സ നല്‍കുക. ദിവസങ്ങള്‍

Continue Reading
Idukki Kerala Kerala Mex Kerala mx
0 min read
52

അതിക്രമിച്ച് കയറി നായാട്ടിന് ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ കീഴടങ്ങി

January 22, 2025
0

ഇടുക്കി: തോക്കുമായി അതിക്രമിച്ച് കയറി നായാട്ടിന് ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ മുറിഞ്ഞപുഴ വനം വകുപ്പ് ഓഫീസിൽ എത്തി കീഴടങ്ങി. റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ച് കയറിയ മാത്യു സി എം, സൈജു, സനീഷ്, എന്നിവരാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽ കുമാറിന് മുമ്പിൽ കീഴടങ്ങിയത്. ജനുവരി 13ന് പെരുവന്താനം പുറക്കയംവടകര വീട്ടിൽ ഡൊമനിക് ജോസഫ് (53) നാടൻ തോക്കുമായി അറസ്റ്റിലായിരുന്നു. ഇയാളുടെ കൂട്ടാളികളാണ് ഇപ്പോൾ കീഴടങ്ങിയ മൂന്നുപേരും. വനം

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
49

മീഡിയ അക്കാദമി ഫെലോഷിപ്പിന് 30 വരെ അപേക്ഷിക്കാം

January 22, 2025
0

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ് തുക. അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മാധ്യമ പഠന വിദ്യാര്‍ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. സൂക്ഷ്മവിഷയങ്ങള്‍,

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
60

ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് ഇ​ന്ന് ; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

January 22, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് ഇ​ന്നു ന​ട​ക്കും. പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ​ക്ക് ഒ​പ്പം സി​പി​ഐ​യു​ടെ സ​ർ​വീ​സ് സം​ഘ​ട​ന​യും ഇ​ന്ന​ത്തെ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ സി​പി​എ​മ്മി​ന്‍റെ സ​ർ​വീ​സ് സം​ഘ​ട​ന​യ്ക്ക് ഒ​പ്പം ബി​ജെ​പി​യു​ടെ സ​ർ​വീ​സ് സം​ഘ​ട​ന​യും ഇ​ന്ന​ത്തെ പ​ണി​മു​ട​ക്കി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​നെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ഡ​യ​സ്നോ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
35

മിനി ജോബ് ഡ്രൈവ് 25 ന്

January 22, 2025
0

ആലപ്പുഴ : മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ് ജനുവരി 25 ന് മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ നൂറ്റി ഇരുപതോളം ഒഴിവുകളിലേക്കാണ് അവസരം. എസ്എസ്എല്‍സി, പ്ലസ്ടൂ, ഡിഗ്രി, ഡിപ്ലോമ എന്നീ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 ന് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0479-2344301, 9526065246.

Continue Reading