Your Image Description Your Image Description

മണർകാട് : മണർകാട് ഇല്ലിവളവിൽ കാറും ലോറിയും കൂട്ടി ഇടിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ കാർ യാത്രക്കാരായ കാനം സ്വദേശികൾ വിനോദ് (64 ) ബി.കെ.ബിജു (57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ പാമ്പാടി ഇല്ലിവളവ് ഭാഗത്ത് മൂന്നുമണിയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *