Kerala Kerala Mex Kerala mx Malappuram
1 min read
44

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട പത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

January 6, 2025
0

മ​ല​പ്പു​റം: പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട പത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നാ​രോ​കാ​വ് സ്വ​ദേ​ശി വി​ജേ​ഷി​ന്‍റെ മ​ക​ൻ ജോ​ഫി​ൻ (10 )ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​നു​മൊ​ത്താ​ണ് കു​ട്ടി നാ​രോ​കാ​വി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തി​യ​ത്. ഇ​തി​നി​ടെ ജോ​ഫി​ൻ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ എ​ത്തി കു​ട്ടി​യെ ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
48

82കാരിയെ വീട്ടിൽ പൂട്ടിയിട്ടു ; പൊലീസുകാരനടക്കം രണ്ടുപേർ അറസ്റ്റിൽ

January 6, 2025
0

കാട്ടാക്കട: പൂവച്ചലിൽ 82കാരിയെ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ രണ്ടു പേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ സ്വദേശി സച്ചിൻ, പാലേലി സ്വദേശിയും പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരനുമായ ലാലു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂവച്ചൽ ജംഗ്ഷന് സമീപം സച്ചിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. നക്രാഞ്ചിറ സ്വദേശിയായ വൃദ്ധ ഭിക്ഷയെടുത്താണ് ജീവിക്കന്നത്. വീട്ടീട്ടിൽ ഭിക്ഷ യാചിച്ചെത്തിയ വൃദ്ധയ്ക്ക് ഇവർ പത്ത് രൂപ നൽകിയിരുന്നു. പണം വാങ്ങി

Continue Reading
Kerala Kerala Mex Kerala mx National
0 min read
54

 ഗ​ർ​ഭി​ണി​​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ദൃ​ക്സാ​ക്ഷി​യെ വെ​ടി​വ​ച്ചു​കൊ​ന്നു

January 6, 2025
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ദൃ​ക്സാ​ക്ഷി​യെ അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു​കൊ​ന്നു. വ്യ​വ​സാ​യി​യും ക്രി​മി​ന​ൽ കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യു​മാ​യ മു​ഹ​മ്മ​ദ് ത​ബ്‌​രീ​സ് അ​ൻ​സാ​രി​യെ​യാ​ണ് അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു​കൊ​ന്ന​ത്. താ​നെ​യി​ലെ മീ​രാ​റോ​ഡി​ൽ ശാ​ന്തി ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു മു​ന്നി​ൽ വ​ച്ചാ​ണ് ത​ബ്‌​രീ​സ് അ​ൻ​സാ​രി​ക്ക് വെ​ടി​യേ​റ്റ​ത്. അ​ജ്ഞാ​ത​ർ അ​ൻ​സാ​രി​യു​ടെ അ​ടു​ത്തു​ചെ​ന്ന് ത​ല​യ്ക്കു വെ​ടി​വ​ച്ച ശേ​ഷം ര​ക്ഷ​പ്പെട്ടു. മേ​ഖ​ല​യി​ലെ സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച് അ​ക്ര​മി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോലീ​സു​ള്ള​ത്. അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യാ​യ യുവതിയെ യൂ​സു​ഫ് എ​ന്ന​യാ​ൾ പീ​ഡി​പ്പി​ച്ച

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
54

ക​ട​യു​ട​മ​യെ മർ​ദ്ദി​ച്ച് പ​രി​ക്കേൽ​പ്പി​ച്ച പ്ര​തി പി​ടി​യിൽ

January 6, 2025
0

കരുനാഗപ്പള്ളി : ക​ട​യു​ട​മ​യെ മർ​ദ്ദി​ച്ച് പ​രി​ക്കേൽ​പ്പി​ച്ച പ്ര​തി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ക​ണ്ണ​ങ്ക​ര കി​ഴ​ക്ക് സ​നീർ (41) ആ​ണ് ച​വ​റ പോലീസ് അറസ്റ്റ് ചെയ്തത്‌. മ​ന​യിൽ സ്​കൂ​ളി​ന് സ​മീ​പം തേ​വ​ല​ക്ക​ര സ്വ​ദേ​ശി ശി​വാ​ന​ന്ദൻ (70) ന​ട​ത്തി വ​രു​ന്ന ക​ഞ്ഞി​ക്ക​ട​യി​ലെ​ത്തി​യ പ്ര​തി ജ​ഗ്ഗിൽ വ​ച്ചി​രു​ന്ന വെ​ള്ളം ഗ്ലാ​സ് ഉ​പ​യോ​ഗി​ക്കാ​തെ വാ​യമു​ട്ടി​ച്ച് കു​ടി​ക്കു​ക​യും അ​ത് ശി​വാ​ന​ന്ദൻ എ​തിർ​ക്കു​ക​യും ചെയ്‌തിരുന്നു. ഈ വി​രോ​ധ​ത്തെ തു​ടർ​ന്ന് പ്ര​കോ​പി​ത​നാ​യ പ്ര​തി ശി​വാ​ന​ന്ദ​നെ ചീ​ത്ത വി​ളി​ച്ചു​കൊ​ണ്ട് ത​ള്ളി

Continue Reading
Health Kerala Kerala Mex Kerala mx
0 min read
47

ഭക്ഷണം പാകം ചെയ്യാൻ ഉപയോ​ഗിക്കുന്നത് ഈ എണ്ണകളാണോ?

January 6, 2025
0

ഭക്ഷണം പാകം ചെയ്യാൻ ചില എണ്ണകൾ പതിവായി ഉപയോ​ഗിക്കുന്നതിലൂടെ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. സീഡ് ഓയിലുകളുടെ ഉപയോ​ഗം കാൻസർ സാധ്യത വർധിക്കുമെന്നാണ് കണ്ടെത്തൽ. ട്യൂമറുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവിനെ ഇത് ഇല്ലാതാക്കുമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ‘ഗട്ട്’ എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സൺഫ്ലവർ, ഗ്രേപ്പ് സീഡ്, കനോല, കോൺ ഓയിൽ തുടങ്ങിയ സീഡ് ഓയിലുകൾ സ്ഥിരമായി ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത്

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
63

മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത; മലയാളി നഴ്സിനെ തേടിയെത്തിയത് 70 കോടി രൂപ

January 6, 2025
0

അബുദാബി: മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത. ഇക്കുറി മലയാളി നഴ്സിന് ലഭിച്ചത് 70 കോടി രൂപയുടെ സമ്മാനം. അബു​​ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളിയായ നഴ്സിന് മൂന്നു കോടി ദിർഹത്തിന്റെ ജാക്ക്പോട്ട് ലഭിച്ചത്. ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുന്ന മനു മോഹനാണ് അപ്രതീക്ഷിത ഭാ​ഗ്യം കൈവന്നത്. ഏഴു വർഷത്തോളമായി ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുകയാണ് മനു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഇക്കുറി 16 സുഹൃത്തുക്കൾക്കൊപ്പം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലിലെ ​ത​ട​വു​കാ​ര​ൻ മ​രി​ച്ചു

January 6, 2025
0

വി​യ്യൂ​ർ: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന ത​ട​വു​കാ​ര​ൻ മ​രി​ച്ചു. പാ​ല​ക്കാ​ട് ചെ​റു​ങ്ങാ​ട്ടു​കാ​വ് അ​ക​ത്ത​റ പൊ​ണ്‍​കാ​ട്ടു​പു​ര വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (56) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രിക്കെയാണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ മരണപ്പെട്ടത്. പ്ര​മേ​ഹ​വും അ​നു​ബ​ന്ധ അ​സു​ഖ​ങ്ങ​ളു​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ല​പാ​ത​ക​ക്കേ​സി​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
42

കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം

January 6, 2025
0

ഇ​ടു​ക്കി: പു​ല്ലു പാ​റ​യ്ക്ക് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. മാ​വേ​ലി​ക്ക​ര​യി​ൽ ​നി​ന്ന് ത​ഞ്ചാ​വൂ​രി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. 30 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ബ​സ് മ​ര​ക്കൂ​ട്ട​ത്തി​ൽ ത​ങ്ങി നി​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യി. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ ചേ​ർ​ന്ന് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 34 പോ​രാ​ണ് ബ​സി​ൽ‌ ഉ​ണ്ടാ​യി​രു​ന്ന​ത്. ആരുടെയും പരിക്ക് ഗു​രു​ത​രമല്ല.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

സംസ്ഥാന സ്കൂൾ കലോത്സവം…ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു

January 6, 2025
0

സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. അതേസമയം, സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലോത്സവത്തിൽ വിധി നിർണയത്തിലടക്കം തെറ്റായ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കും. വിധികര്‍ത്താക്കളെ

Continue Reading
Education Kerala Kerala Mex Kerala mx
1 min read
81

ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് ; 7 വരെ അപേക്ഷിക്കാം

January 6, 2025
0

തിരുവനന്തപുരം :2023-24 അധ്യയന വർഷത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു / വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും / ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് 2024-25′ ജനസംഖ്യാനുപാതികമായി നൽകുന്നതിന് ജനുവരി 7

Continue Reading