Kerala Kerala Mex Kerala mx Pravasi
1 min read
67

2024ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നടന്നത് 29,000 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ: നടപടിയുമായി ദുബായ്

January 23, 2025
0

ദുബായ്: കഴിഞ്ഞവർഷം ദുബായിലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 29,000 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം വ്യക്തമാക്കി. ​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളി​ൽ 6,88,000 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യും, ഇ​തി​ൽ 12,509 സ്ഥാ​പ​ന​ങ്ങ​ൾ തൊ​ഴി​ൽ, ആ​രോ​ഗ്യ, തൊ​ഴി​ൽ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൂടാതെ ലൈ​സ​ൻ​സി​ല്ലാ​തെ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ 20 നി​യ​മ​ലം​ഘ​ന​ങ്ങ​ളും മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി. വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം(​ഡ​ബ്ല്യു.​പി.​എ​സ്) പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട​ൽ, തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്റ് ഫീ​സ് ഈ​ടാ​ക്ക​ൽ,

Continue Reading
Kerala Kerala Mex Kerala mx
0 min read
55

മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ ഉടൻ പുറത്തെത്തിക്കും

January 23, 2025
0

മലപ്പുറം: മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കര കയറ്റാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക്. കിണർ പൊളിച്ച് കര കയറ്റി വനത്തിലേക്ക് വിടാനാണ് ദൗത്യ സംഘത്തിന്റെ പദ്ധതി. അതേ സമയം, കിണറ്റിലുള്ള കാട്ടാനയുടെ ആരോ​ഗ്യസ്ഥിതി മോശമാണെന്ന് ഡിഎഫ്ഒ പറഞ്ഞു. കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. 18 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കുമാണ് തീരുമാനമുണ്ടായിരിക്കുന്നത്. കിണറിന്റെ ഒരുഭാ​ഗം ഇടിച്ചു മാത്രമേ ആനയെ കരയ്ക്ക്

Continue Reading
Kerala Kerala Mex Kerala mx
0 min read
38

വാരാന്ത്യത്തിൽ സൗദിയിൽ മഴ കനക്കും; കൊടുങ്കാറ്റ് വീശും. വെള്ളപ്പൊക്കത്തിനും സാധ്യത

January 23, 2025
0

റിയാദ്: സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തിൽ വീണ്ടും മഴ കനക്കും. കൊടുങ്കാറ്റ് വീശും. വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം മുതൽ തിങ്കൾ വരെ മഴ കനക്കും. പൊടിക്കാറ്റും ശക്തമാകും. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ കാറ്റ് വീശും. കനത്ത വെള്ളപ്പൊക്കം, ആലിപ്പഴം വീഴൽ, കൊടുങ്കാറ്റ് എന്നിവയ്ക്കെല്ലാം രാജ്യം വീണ്ടും സാക്ഷിയാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മക്ക, അൽ ബഹ,

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
49

സെയ്ഫ് അലി ഖാന് നേരെ നടന്ന ആക്രമണം : കത്തിയുടെ ഒരു ഭാ​ഗം കണ്ടെത്തി

January 23, 2025
0

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്താനുപയോ​ഗിച്ച കത്തിയുടെ ഒരു ഭാ​ഗം കണ്ടെത്തി. നടൻ്റെ ബാന്ദ്രയിലെ വസതിയ്ക്ക് സമീപമുള്ള തടാകത്തിനോട് ചേർന്ന ട്രഞ്ചിൽ നിന്നാണ് കത്തിയുടെ ഒരുഭാ​ഗം കണ്ടെടുത്തത്. അതേസമയം 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഒരുഭാ​ഗം സെയ്ഫ് അലി ഖാൻ്റെ ശരീരത്തിൽ നിന്നും നേരത്തെ പുറത്തെടുത്തിരുന്നു. ലീലാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ ഭാ​ഗം പുറത്തെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് പ്രതിയെ തടാകത്തിന് സമീപത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ

Continue Reading
Kerala Kerala Mex Kerala mx
1 min read
43

കൊച്ചിയുടെ സാധ്യതകള്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇഒ സുശാന്ത് കുറിന്തില്‍

January 23, 2025
0

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 കൊച്ചിയുടെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള വേദിയാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ജനുവരി 25 ന് ആരംഭിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് മുന്നോടിയായി സംഘടിപ്പിച്ച സിഇഒ ലഞ്ചിയോണില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പാഠ്യ പദ്ധതിയും വ്യവസായ ആവശ്യകതയും തമ്മിലുള്ള വിടവ് നികത്തുന്നതില്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച ലഞ്ചിയോണില്‍ നിരവധി ഐടി കമ്പനികളിലെ വിദദ്ധര്‍

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
51

പെട്രോളിന് പുറമെ എഥനോൾ മിശ്രിതത്തിലും പ്രവർത്തിക്കും: പുതിയ പഞ്ച് ഫ്ലെക്‌സ് ഫ്യുവൽ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

January 23, 2025
0

ടാറ്റ മോട്ടോഴ്‌സ് പുതിയ പഞ്ച് ഫ്ലെക്‌സ് ഫ്യുവൽ കൺസെപ്റ്റ് അവതരിപ്പിച്ചു. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് പുതിയ കാർ അവതരിപ്പിച്ചത്.ഇതിന് ഇപ്പോൾ എത്തനോൾ (E85), 100% എത്തനോൾ (E100) എന്നിവയിൽ പ്രവർത്തിക്കാൻ കഴിയും. ഇത് പഞ്ചിനെ മികച്ചതും പരിസ്ഥിതി സൗഹൃദവുമായ ഓപ്ഷനാക്കി മാറ്റുന്നു. സവിഷേതകൾ അറിയാം ഫ്ലെക്സ് ഇന്ധന വാഹനങ്ങൾക്ക് പ്രത്യേക എഞ്ചിൻ ഉണ്ട്. പെട്രോളിന് പുറമെ എഥനോൾ മിശ്രിതത്തിലും പ്രവർത്തിക്കാൻ കഴിയും. ടാറ്റ പഞ്ച് ഫ്ലെക്സ് ഫ്യൂവലിന് അതേ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
59

സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ സാന്തോം ഫെസ്റ്റ് 2024 ആഘോഷിച്ചു

January 23, 2025
0

കുവൈറ്റ്‌ : നവതിയുടെ നിറവിൽ നിൽക്കുന്ന അഹമ്മദി, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ 2024 – 25 വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലായ “സാന്തോം ഫെസ്റ്റ് 2024” അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയം, മൈദാൻ ഹവല്ലിയിൽ വെച്ച് ആഘോഷമായി നടത്തപ്പെട്ടു. പഴയപള്ളി വികാരി ഫാ. എബ്രഹാം പി. ജെ. അധ്യക്ഷത വഹിച്ച പൊതു സാമ്മേളനത്തിൽ സാന്തോം ഫെസ്റ്റ് 2024 ന്റെ ജനറൽ കൺവീനർ മനോജ്‌ സി തങ്കച്ചൻ സ്വാഗതം ആശംസിച്ചു.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
56

കാർമൽ കോളേജിൽ വിദ്യാർഥികൾക്കായുള്ള രജിസ്ട്രേഷൻ ഡ്രൈവ് നാളെ – ഡിപ്ലോമ പാസ്സായവർക്ക് സുവർണ്ണാവസരം

January 23, 2025
0

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിക്കുന്ന രജിസ്ട്രേഷൻ ഡ്രൈവ് നാളെ . അന്താരാഷ്ട്ര സോളാർ പാനൽ നിർമ്മാണ കമ്പനിയായ ഫസ്റ്റ് സോളാർ (എഫ് എസ് ഇന്ത്യ സോളാർ വെഞ്ച്വർസ് പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയുടെ ചെന്നൈ പ്ലാന്റിലേക്കുള്ള അപ്പ്രെന്റിസ്ഷിപ് ഒഴിവുകളിലേക്കാണ് രജിസ്ട്രേഷൻ ഡ്രൈവ്. പുന്നപ്ര കാർമൽ പോളിടെക്നിക്, ചേർത്തല ഗവ. പോളിടെക്നിക് എന്നീ കോളേജുകളിലെ വിദ്യാർഥികൾ പങ്കെടുക്കും. ഈ കോളേജുകളിലെ

Continue Reading
Kerala Kerala Mex Kerala mx
0 min read
39

പരീക്ഷ ഹാളിൽ അധ്യാപകർ മൊബൈൽ ഉപയോഗിക്കാൻ പാടില്ല; ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

January 23, 2025
0

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി ഹയർസെക്കൻഡറി പരീക്ഷ വിഭാഗം ഉത്തരവിറക്കി. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളിൽ ഇൻവെജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.

Continue Reading
Kerala Kerala Mex Kerala mx World
1 min read
57

ട്രംപിന്റെ പുതിയ നടപടിയിൽ ഭയം: അമേരിക്കയിലെ ആശുപത്രികളില്‍ പ്രസവം നേരത്തെയാക്കാൻ ഗർഭിണികളുടെ തിരക്ക്

January 23, 2025
0

അമേരിക്കയിലെ ആശുപത്രികളില്‍ സിസേറിയൻ വഴി പ്രസവം നേരത്തെയാക്കാൻ ഗർഭിണികളുടെ തിരക്ക്.ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെയാണ് പ്രസവം നേരത്തെ ആക്കാനുള്ള ആവശ്യവുമായി ഗർഭിണികൾ ആശുപത്രിയിലേക്ക് എത്തുന്നത്. ഫെബ്രുവരി 20 മുതല്‍ ജന്മനാല്‍ പൗരത്വം നല്‍കുന്നതിനുള്ള യുഎസ് ഭരണഘടനയിലെ വ്യവസ്ഥ ഭേദഗതി ചെയ്യുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം മറികടക്കാനാണ് ഗർഭിണികളുടെ നീക്കം. യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതിയനുസരിച്ച്‌, അവിടെ ജനിക്കുന്ന ആർക്കും യുഎസ് പൗരത്വത്തിന് അവകാശമുണ്ട്.

Continue Reading