പെൺകുട്ടിയെ കാണാൻ പോകുന്നത് വിലക്കി  :  : മധ്യവയസ്‌കന് നേരെ ആക്രമണം
Crime Idukki Kerala Kerala Mex Kerala mx
0 min read
102

പെൺകുട്ടിയെ കാണാൻ പോകുന്നത് വിലക്കി : : മധ്യവയസ്‌കന് നേരെ ആക്രമണം

January 1, 2024
0

അടിമാലി: രാത്രിയിൽ പെൺകുട്ടിയെ കാണാൻ പോകുന്നത് തടഞ്ഞയാളെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ.വാളറ ദേവിയാർ കോളനിയിൽ വാടകക്ക് താമസിക്കുന്ന അറക്കുളം അശോക കവലയിൽ അമ്പാട്ട് സുബിൻ ബിജു(26)നെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ദേവിയാർ നാല് സെന്റ് കോളനി കുന്നേൽ സുനിലാണ് (47) പരിക്കേറ്റ് ആശുപതിയിൽ ചികിത്സയിൽ കഴിയുന്നത് .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ കാണാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ നിരുൽസാഹപ്പെടുത്തിയതാണ് അക്രമണത്തിന് കാരണം. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. വീട്ടിൽ

Continue Reading
മലയോര മേഖലയ്ക്ക് യാത്ര ക്ലേശം :ആര്യനാട് ബസ്  സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
92

മലയോര മേഖലയ്ക്ക് യാത്ര ക്ലേശം :ആര്യനാട് ബസ് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു

January 1, 2024
0

തിരുവനന്തപുരം : ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. ബസുകളുടെ കുറവാണ് തീരുമാനത്തിന് പിന്നിൽ .കൊവിഡിന് മുൻപ് 42 ഷെഡ്യൂളുകൾ ആര്യനാട് നിന്നും സർവീസ് നടത്തിയിരുന്നു .എന്നാൽ ഇപ്പോൾ 25ൽ താഴെ മാത്രം ബസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ചീഫ് ഓഫീസ് രേഖകളിൽ ആര്യനാട് ഡിപ്പോയിൽ 33 ബസുകളുണ്ട് .എന്നാൽ നെടുമങ്ങാട്,കാട്ടാക്കട,പമ്പ സർവീസുകൾക്കായി ബസ് നൽകിയിരിക്കുന്നത് മൂലം ആര്യനാട്ട് ബസുകളുടെ എണ്ണത്തിൽ കുറവുണ്ടായി . ഇതോടെ പല ട്രിപ്പുകളും റദ്ദാക്കുന്നതിന് കാരണമായി.

Continue Reading
62-ാമത് കേരള സ്കൂള്‍ കലോത്സവം: കലോത്സവത്തിൽ ദൃശ്യവിസ്മയമൊരുക്കാൻ   ഗോത്രകലയും
Kerala Kerala Mex Kerala mx Kollam
1 min read
67

62-ാമത് കേരള സ്കൂള്‍ കലോത്സവം: കലോത്സവത്തിൽ ദൃശ്യവിസ്മയമൊരുക്കാൻ ഗോത്രകലയും

January 1, 2024
0

പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് കൊല്ലം കലോത്സവത്തിന് വേദി ആവുന്നത് .ജില്ലയില്‍ ഇത് നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്.മറ്റൊരു ചരിത്രം കൂടി പിറക്കുകയാണ് ഇക്കൊല്ലം കലോത്സവത്തിൽ .കലോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു ഗോത്രകല കലോത്സവത്തിന്റെ ഭാഗമാകും. മങ്ങലം കളിയാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്.കാസർഗോഡ് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗളകർമ്മങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്.കല്യാണക്കളി എന്നും ഇത് അറിയ പ്പെടുന്നു.വൃത്താകൃതിയിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും ചുവടുവെച്ച്, വട്ടം തിരിഞ്ഞ് നൃത്തം

Continue Reading
ഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു !
Ernakulam Kerala Kerala Mex Kerala mx
1 min read
77

ഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു !

January 1, 2024
0

കൊച്ചി:ഓടിക്കൊണ്ടിരിക്കുന്നതിനിടെ ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു.മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്‍റെ മുൻ ഭാഗത്തെ ടയർ ആണ് ഊരി തെറിച്ചത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത് . സംഭവം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാർ കുറവായിരുന്നു .ഈ സമയം റോഡിൽ വേറെ വാഹനങ്ങൾ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കുന്നതിന് കാരണമായി . കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്‌ത

Continue Reading
ഗർഭിണി കിണറ്റിൽ വീണു : രക്ഷിച്ചത് അഗ്നിശമന സേന
Kerala Kerala Mex Kerala mx
0 min read
62

ഗർഭിണി കിണറ്റിൽ വീണു : രക്ഷിച്ചത് അഗ്നിശമന സേന

January 1, 2024
0

മാഹി: ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം .പന്തക്കൽ ഹസൻ മുക്കിലെ 24കാരിയായ ഗർഭിണിയാണ് വീട്ടിലെ ഇരുപതടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണത്.അബദ്ധത്തിൽ കിണറ്റിലേക്ക് വീണ് പോയതാണ് യുവതി . വിവരമറിഞ്ഞ് മാഹിയിൽ നിന്ന് എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ യുവതിയെ സുരക്ഷിതമായി മുകളിലേക്ക് എത്തിച്ചു ലീഡിങ്ങ് ഫയർമാൻ ടി.രഞ്‌ജിത്ത് ലാലിന്റെ നേതൃത്വത്തിൽ ഫയർമാൻ മാരായ വി.പി.ബിജു, യു.കെ. രാകേഷ്, സി.സിറോഷ് , ഡ്രൈവർ ഭാസ്ക്കർ ബാബു എന്നിവർ രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്നു.

Continue Reading
കാനന പാതയിൽ അയ്യപ്പൻ  തളർന്ന്  വീണു : രക്ഷകയായത്  പഞ്ചായത്ത് പ്രസി‍‍ഡന്റ്
Kerala Kerala Mex Kerala mx Kottayam
1 min read
60

കാനന പാതയിൽ അയ്യപ്പൻ തളർന്ന് വീണു : രക്ഷകയായത് പഞ്ചായത്ത് പ്രസി‍‍ഡന്റ്

January 1, 2024
0

എരുമേലി : കാനനപാതയിലൂടെയുള്ള യാത്ര കഠിനം തന്നെയാണ് .എന്നാൽ വർഷാവർഷം നിരവധി തീർഥാടകരാണ് കാനന പാതയിലൂടെ സന്നിധാനത്ത് എത്തുന്നത് . ഇത്തവണ അങ്ങനെ എത്തിയതാണ് മധുര സ്വദേശിയായ തീർഥാടകൻ .എന്നാൽ കോയിക്കക്കാവിൽ നിന്ന് 4 കിലോമീറ്റർ അകലെ പാറത്തോട് ഭാഗത്ത് വെച്ച് ഇയാൾ കുഴഞ്ഞു വീണു .തക്കസമയത്താണ് മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായി കാനനപാതയുടെ പരിശോധനയ്ക്കായി പഞ്ചായത്ത് പ്രസി‍‍ഡന്റ് മറിയാമ്മ സണ്ണി ജീപ്പിൽ ആ വഴി എത്തിയത്. തളർന്നു വീണ തീർഥാടകനെ

Continue Reading
കെ എസ് ആർ ടി സി സ്റ്റാൻഡിൽ കഞ്ചാവ് വില്പന : ആശങ്കയിൽ യാത്രക്കാർ
Kerala Kerala Mex Kerala mx Kollam
1 min read
63

കെ എസ് ആർ ടി സി സ്റ്റാൻഡിൽ കഞ്ചാവ് വില്പന : ആശങ്കയിൽ യാത്രക്കാർ

January 1, 2024
0

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്റ്റാ​ൻ​ഡി​ന് പി​ന്നി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ വ്യാപകമെന്ന് പരാതി . ഇതിനോടൊപ്പം സാ​മൂ​ഹി​ക ​വി​രു​ദ്ധ​ശ​ല്യ​വും പ്രദേശത്തുണ്ട് . എന്നാൽ വിഷയത്തിൽ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സോ എ​ക്സൈ​സോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ യാ​ത്ര​ക്കാ​രു​​ടെ പ​രാ​തി. വൈ​കീ​ട്ടും രാ​ത്രി​യി​ലു​മാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന തകൃതിയായി നടക്കുന്നത് .രാത്രികാല പട്രോളിംഗ് നിരന്തരമില്ലാത്തതാണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണമെന്നും ആക്ഷേപമുണ്ട് . കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ക്സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രുടെ അനാസ്ഥയും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു . പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ എക്സൈസ് ഉദ്യോഗസ്ഥർ

Continue Reading
പുതുവത്സരാഘോഷം : മെട്രോ സർവീസ് പുലർച്ചെ ഒരു മണി വരെ
Ernakulam Kerala Kerala Mex Kerala mx
1 min read
50

പുതുവത്സരാഘോഷം : മെട്രോ സർവീസ് പുലർച്ചെ ഒരു മണി വരെ

December 31, 2023
0

എറണാകുളം : പുതുവത്സരാഘോഷത്തിന് ശേഷം എങ്ങനെ വീട്ടിലെത്തുമെന്ന് ഇനി കൊച്ചിക്കാർക്ക് ആശങ്ക വേണ്ട . കൊച്ചി മെട്രോ സർവ്വീസ് ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ സർവ്വീസ് നടത്തും.വാട്ടർ മെട്രോ ഡിസംബർ 31ന് രാത്രി 9 മണി വരെ ഹൈക്കോർട്ട് ജംഗ്ഷൻ – വൈപ്പിൻ റൂട്ടിൽ ഇരു ഭാഗത്തേക്കും സർവ്വീസ് ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട് . ജനുവരി ഒന്നിന് പുലർച്ചെ 12 മണിക്ക് ശേഷം വൈപ്പിനിൽ നിന്ന് ഹൈക്കോർട്ട്

Continue Reading
മാറ്റിവച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസ്സ് തിങ്കളും ചൊവ്വയും
Ernakulam Kerala Kerala Mex Kerala mx
1 min read
154

മാറ്റിവച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസ്സ് തിങ്കളും ചൊവ്വയും

December 31, 2023
0

എറണാകുളം : എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നവകേരള സദസ്സ് തിങ്കളും ചൊവ്വയും(ജനുവരി 1, 2 ) നടക്കും. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. നേരത്തേ ഡിസംബര്‍ ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നവകേരള സദസ്സ് കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. ജനുവരി 1 തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2 ന് : കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ്

Continue Reading
അതിര് കടക്കേണ്ട  പുതുവത്സര ആഘോഷങ്ങൾ : കർശന സുരക്ഷയുമായി പൊലീസ്
Kerala Kerala Mex Kerala mx Kozhikode
0 min read
55

അതിര് കടക്കേണ്ട പുതുവത്സര ആഘോഷങ്ങൾ : കർശന സുരക്ഷയുമായി പൊലീസ്

December 31, 2023
0

കോഴിക്കോട് : പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു കോഴിക്കോട് നഗരത്തിൽ സുരക്ഷ കർശനമാക്കി സിറ്റി പോലീസ് . ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നടപടി . ഇതിനായി കമ്മീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ 600 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത് . നഗരത്തിലെ പുതുവത്സരാഘോഷങ്ങൾ നടക്കുന്ന പ്രധാന സ്ഥലങ്ങളായ കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, വക്കൽ ബിച്ച്, ബേപ്പൂർ ബീച്ച്, പുലിമുട്ട്, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, തുടങ്ങിയ സ്ഥലങ്ങളിലും

Continue Reading