Your Image Description Your Image Description

മലപ്പുറം: മലപ്പുറം പോത്തുകൽ പഞ്ചായത്തിലെ ആനക്കല്ലിൽ തു‌ടർച്ചയായി ഭൂമിക്കടിയില്‍നിന്നുണ്ടായ ശബ്ദവും പ്രകമ്പനവും പരിശേധിക്കാൻ ശാസ്ത്രജ്ഞരെത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് (എന്‍.സി.ഇ.എസ്.എസ്) ൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഭയപ്പെടേണ്ട ഒരു സാഹചര്യവും പ്രദേശത്തില്ലെന്നും പീച്ചിയിലും കണ്ണൂരിലുമുള്ള സിസ്മിക് സ്റ്റേഷനില്‍നിന്ന് ലഭിച്ച ഡാറ്റ പ്രകാരം 1.5 മാഗ്‌നിറ്റിയൂഡിന് മുകളിലുള്ള പ്രകമ്പനങ്ങള്‍ പ്രദേശത്ത് റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *