സ്മാർട്ടാണ് കോട്ടയം : ജില്ലയിൽ  പദ്ധതി വിഹിതം 100 ശതമാനം  ഉപയോഗിച്ചത് 14 ഓഫീസുകൾ
Kerala Kerala Mex Kerala mx Kottayam
1 min read
31

സ്മാർട്ടാണ് കോട്ടയം : ജില്ലയിൽ പദ്ധതി വിഹിതം 100 ശതമാനം ഉപയോഗിച്ചത് 14 ഓഫീസുകൾ

December 31, 2023
0

കോ​ട്ട​യം: 2023 അവസാനിക്കുമ്പോൾ പദ്ധതി വിഹിത വിനിയോഗത്തിൽ കോട്ടയം ജില്ലയിലെ ഓഫീസുകൾ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവെച്ചത് .ജില്ലയിലെ 14 ഓഫീസുകൾ പദ്ധതി വിഹിതം പൂർണമായും ചെലവിട്ടു .ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ഡി​സം​ബ​ർ 29 വ​രെ​യു​ള്ള കണക്കാണിത് .സം​സ്ഥാ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച തു​ക​യാ​ണ്​ ഇ​വ​ർ നൂ​റു​ശ​ത​മാ​ന​വും ചെ​ല​വ​ഴി​ച്ച​ത്. നാ​ല് ഓ​ഫി​സു​ക​ൾ 95 ശ​ത​മാ​ന​ത്തി​ലേ​റെ​യും തു​ക ചെ​ല​വി​ട്ടു. ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ്​ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. കോ​ട്ട​യം ന​ഴ്‌​സി​ങ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, കോ​ട്ട​യം

Continue Reading
കുട്ടികൾ തമ്മിലുള്ള വഴക്ക് : അംഗൻ വാടിയിലെത്തിയ മുത്തശ്ശി കുട്ടിയെ ഉപദ്രവിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
106

കുട്ടികൾ തമ്മിലുള്ള വഴക്ക് : അംഗൻ വാടിയിലെത്തിയ മുത്തശ്ശി കുട്ടിയെ ഉപദ്രവിച്ചു

December 31, 2023
0

അ​ഞ്ച​ൽ: കൊല്ലം അഞ്ചലിലാണ് കുട്ടികൾ തമ്മിലുള്ള വഴക്ക് കാര്യമായത് . അം​ഗ​ൻ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ർന്ന് അം​ഗ​ൻ​വാ​ടി​യി​ലെ​ത്തി​യ മു​ത്ത​ശ്ശി കു​ട്ടി​യെ ഉപദ്രവിച്ചെന്നാണ് പ​രാ​തി. കഴിഞ്ഞ ദിവസം ഏ​രൂ​ർ വെ​ള്ളാ​രം​കു​ന്ന് അം​ഗ​ന്‍വാ​ടി​യി​ലാ​ണ് സംഭവം അരങ്ങേറിയത് . കുരുന്നുകൾക്ക് ഭക്ഷണം നല്കുന്നതിനിടെ രണ്ട് പേർ തമ്മിൽ വഴക്കുണ്ടായി . തമ്മിതല്ലിനിടെ ഒരു കുട്ടിക്ക് നിസാര മുറിവേറ്റു .ആയ പരിക്കേറ്റ കുഞ്ഞിനെ പരിശോധിക്കുമ്പോഴാണ് സമീപവാസിയായ കുഞ്ഞിന്റെ മുത്തശ്ശി എത്തി മറ്റെ കുട്ടിയെ ഉപദ്രവിച്ചത് .

Continue Reading