സ്വാതന്ത്ര്യത്തിന്റെ 77-ാം വാര്‍ഷികാഘോഷം:  സംസഥാന  വ്യാപകമായി   സംഘടിപ്പിക്കുവാൻ  ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
45

സ്വാതന്ത്ര്യത്തിന്റെ 77-ാം വാര്‍ഷികാഘോഷം: സംസഥാന വ്യാപകമായി സംഘടിപ്പിക്കുവാൻ ഒരുങ്ങുന്നു

August 13, 2024
0

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 15 ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി ആഘോഷങ്ങൾക്ക്‌ തുടക്ക൦ കുറിക്കും . അതിൽ വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി ഒപ്പം മെഡലുകള്‍ വിതരണം ചെയ്യും. ശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിക്കും. ജില്ലാ ആസ്ഥാനങ്ങളിലും

Continue Reading
ഫോറസ്റ്റ് വാച്ചര്‍ക്ക് മര്‍ദ്ദനം; 3 പേര്‍ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx
1 min read
31

ഫോറസ്റ്റ് വാച്ചര്‍ക്ക് മര്‍ദ്ദനം; 3 പേര്‍ കസ്റ്റഡിയിൽ

August 13, 2024
0

ബത്തേരി: ഫോറസ്റ്റ് വാച്ചറെ മർദിച്ച 3 പേർപിടിയിൽ . കാട്ടില്‍ കയറി മദ്യം വില്‍ക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താല്‍ എതിർത്ത ഫോറസ്റ്റ് വാച്ചറെ മര്‍ദിച്ച്‌ മൂന്ന് പേരെയാണ് ബത്തേരി പോലീസിന്റെ പിടിയിലായത് .ചീരാല്‍, രവീന്ദ്രന്‍(23), കല്ലൂര്‍, രാജു(36), കല്ലൂര്‍ പ്രകാശന്‍(20) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടു നൂല്‍പ്പുഴ, പണപ്പാടി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത് . ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ വാച്ചറെ ഈ മൂവർ സംഘം

Continue Reading
ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
35

ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു

August 13, 2024
0

തൃശൂർ: കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാർഥി മരിച്ചു . ചേലക്കര വട്ടൂളി തുടുമയില്‍ റെജിയുടെയും ബെസ്റ്റിലി ദമ്പതികളുടെ മകള്‍ എല്‍വിന റെജിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിക്കാണ് സംഭവം. കളിക്കുന്നതിനിടെയാണ്ജനലില്‍ കെട്ടിയ ഷാളില്‍ കഴുത്തിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത് . തിരുവല്ലാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച എല്‍വിന.      

Continue Reading
ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം : ആംബുലന്‍സ് ഡ്രൈവർക്ക് പരിക്ക്
Crime Kerala Kerala Mex Kerala mx Thrissur
1 min read
32

ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം : ആംബുലന്‍സ് ഡ്രൈവർക്ക് പരിക്ക്

August 13, 2024
0

തൃശൂര്‍: ലഹരി മാഫിയാ സംഘത്തിന്റെ അക്രമണത്തിൽ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറെ തലയ്ക്കടിച്ച്‌ പരിക്കേറ്റു . പഴഞ്ഞി കോട്ടോല്‍ സ്വദേശി ചേമ്ബത്തയ്യല്‍ വീട്ടില്‍ ഹാഷിറിനു നേരെയാണ് ആക്രമണം നടന്നത് . ഇയാളെ ഉടൻ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി യായിരുന്നു ആക്രമണം ഉണ്ടായത്. രാത്രി സമയത്ത് പെരുമ്ബിലാവ് സെന്ററില്‍ വച്ച് യുവാക്കള്‍ മദ്യലഹരിയില്‍ സംഘര്‍ഷം നടന്നിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കുകയും സംഭവസ്ഥലത്തുനിന്ന് പറഞ്ഞുവിടുകയും ചെയ്തു. ശേഷം

Continue Reading
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന വാഹനം വിട്ടുനല്‍കാൻ ബാങ്ക് ഗ്യാരന്റി ഏർപ്പെടുത്തി ഹൈക്കോടതി
Ernakulam Kerala Kerala Mex Kerala mx
1 min read
34

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന വാഹനം വിട്ടുനല്‍കാൻ ബാങ്ക് ഗ്യാരന്റി ഏർപ്പെടുത്തി ഹൈക്കോടതി

August 13, 2024
0

കൊച്ചി : പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന വാഹനത്തെ വിട്ടുനല്‍കാൻ ബാങ്ക് ഗ്യാരന്റി ഏർപ്പെടുത്തി ഹൈക്കോടതി. ചെയ്യുന്ന കുറ്റത്തിന് നിസാര ഉപാധികളോടെ വാഹനങ്ങള്‍ വിട്ടുനല്‍കിയാല്‍ വീണ്ടും ആവർത്തിക്കാനിടയുണ്ടെന്നു കണ്ടെത്തിയതിനു തുടർന്നാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയത് . തദ്ദേശസ്ഥാപനങ്ങള്‍ കർശനനിയന്ത്രണം കൊണ്ടുവന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടുപ്പമേറിയ നിബന്ധനകള്‍ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത് . രണ്ടുലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയടക്കമുള്ള ഉപാധികളോടെ വാഹനം വിട്ടയക്കാൻ കോടതി

Continue Reading
പിണറായി സര്‍ക്കാര്‍ പരസ്യം കേരളത്തിന് പുറത്തെ 100 തിയറ്ററുകളില്‍ പ്രദർശനത്തിനു ഒരുക്കുന്നു ; 18 ലക്ഷം രൂപ അനുവദിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
30

പിണറായി സര്‍ക്കാര്‍ പരസ്യം കേരളത്തിന് പുറത്തെ 100 തിയറ്ററുകളില്‍ പ്രദർശനത്തിനു ഒരുക്കുന്നു ; 18 ലക്ഷം രൂപ അനുവദിച്ചു

August 13, 2024
0

തിരുവനന്തപുരം: പിണറായി സർക്കാറിന്റെ ഭരണനേട്ടത്തെ കുറിച്ചുള്ള പരസ്യം കേരളത്തിന് പുറത്തും പ്രദർശിപ്പിക്കുവാൻ ഒരുങ്ങുന്നു. ഡല്‍ഹി, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദർശിപ്പിക്കുവാൻ പോകുന്നത് . ഇതിനായി 18,19,843 രൂപ അനുവദിച്ചാണ് ഉത്തരവിറക്കിയത് . ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയത് . ഇതിൽ സംസ്ഥാത്തിന്റെ നേട്ടങ്ങള്‍ ക്ഷേമപ്രവർത്തനങ്ങളിലെ മാതൃകളെല്ലാം ഉള്‍പ്പെടുത്തി ഒരു 90 സെക്കന്റ് ദൈർഘ്യമുള്ള

Continue Reading
മൊബൈല്‍ ഫോണ്‍ ഗെയിം വഴി ലക്ഷങ്ങള്‍ കടം: മാനനൊന്തു യുവാവ് ജീവനൊടുക്കി
Crime Kerala Kerala Mex Kerala mx National
1 min read
39

മൊബൈല്‍ ഫോണ്‍ ഗെയിം വഴി ലക്ഷങ്ങള്‍ കടം: മാനനൊന്തു യുവാവ് ജീവനൊടുക്കി

August 13, 2024
0

മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതിനായി പലരിൽ നിന്നു കടം വാങ്ങി ലക്ഷങ്ങള്‍ മടക്കി നല്‍കാനാകാതെ യുവാവ് മാനനൊന്തു ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂരിലെ കാളിയപാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടുബാനി ഗ്രാമത്തിലാണ് സംഭവം നടന്നത് . ലിങ്കണ്‍ എന്ന ശ്രീനിവാസ നായക് ആണ് ജീവനൊടുക്കിയത് . ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാറുണ്ടായിരുന്ന ഇയാള്‍ക്ക് വലിയ സാമ്ബത്തിക നഷ്ടമുണ്ടായതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീട്ടുകാര്‍ ലിങ്കണ്‍ രാവിലെ എണീക്കാതെ വന്നതോടെ വാതില്‍ പൊളിച്ച്‌ അകത്തു

Continue Reading
ബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം: പീഡനത്തിന് ഇരയാതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Crime Kerala Kerala Mex Kerala mx National
1 min read
37

ബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം: പീഡനത്തിന് ഇരയാതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

August 13, 2024
0

ബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു . പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വനിത ഡോക്ടര്‍ അതിക്രൂരപീഡനമെന്നാണ് കണ്ടെത്തൽ . ഡോക്ടറുടെ സ്വകാര്യഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. ഒപ്പം വയറ്റിലും കഴുത്തിലും മര്‍ദനമേറ്റിരുന്നു. അതേസമയം കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ഗ്ലാസ് തറച്ചു കയറിയിട്ടുണ്ട്. മരണം സംഭവച്ചത് പുലര്‍ച്ചെ മൂന്നിനും അഞ്ച് മണിക്കും ഇടയിലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിയുടെ ഫോണ്‍ നിറയെ അശ്ലീലവീഡിയോകളെന്നും

Continue Reading
ഏഥന്‍സില്‍ കാട്ടുതീ
Kerala Kerala Mex Kerala mx World
1 min read
49

ഏഥന്‍സില്‍ കാട്ടുതീ

August 13, 2024
0

ഗ്രീസ് തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ രൂക്ഷം . ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു . നിരവധി വീടുകള്‍ക്കു നാശനഷ്ടം .ഒപ്പം അവിടെ ഉള്ള ചരിത്രനഗരമായ മാരത്തോണില്‍ കാട്ടുതീയില്‍ വ്യാപകനാശം ഉണ്ടായി . അതിനാൽ അവിടേയ്ക്കു തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഈ കാട്ടുതീ നിയന്ത്രിക്കാന്‍ നാല് യൂറോപ്യന്‍ രാജ്യങ്ങളാണ് ഗ്രീസിലേക്ക് സഹായം എത്തിക്കുന്നത് . 650 അഗ്‌നിരക്ഷാ പ്രവര്‍ത്തകരും 200ലേറെ അഗ്‌നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയല്‍ ഫയര്‍ ഫൈറ്റേഴ്‌സ കാട്ടു തീ നിയന്ത്രണ

Continue Reading
ആഗസ്റ്റ് 18 ന് ബി.എസ്.സി. നഴ്‌സിംഗ് ഡിഗ്രി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
Education Kerala Kerala Mex Kerala mx
1 min read
41

ആഗസ്റ്റ് 18 ന് ബി.എസ്.സി. നഴ്‌സിംഗ് ഡിഗ്രി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

August 13, 2024
0

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 18 ന്  നടത്തുന്ന പ്രവേശനപരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽക്കാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക            

Continue Reading