എൻസിഇആർടിയിൽ 123 അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Career Kerala Kerala Mex Kerala mx
1 min read
29

എൻസിഇആർടിയിൽ 123 അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

August 13, 2024
0

നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) വിവിധ യൂണിറ്റുകളിലെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹി, അജ്‌മീർ, ഭോപ്പാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് എന്നിവിടങ്ങളിലായി 123 ഒഴിവാണുള്ളത്. വിവിധ വിഷയങ്ങളിൽ പ്രൊഫസർ -33, അസോസിയേറ്റ് പ്രൊഫസർ -58, അസിസ്റ്റന്റ്‌ പ്രൊ ഫസർ – 32 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവ്. യുജിസി നിഷ്കർഷി ക്കുന്ന യോഗ്യതയുള്ളവരായിരിക്കണം. വിഷയങ്ങൾ: ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, എഡ്യുക്കേഷൻ, ഉറുദു

Continue Reading
ഇന്ത്യൻ മാരിടൈം സർവകലാശയിൽ വിവിധ അദ്ധ്യാപിക തസ്‌തികകളിലേക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം.
Career Kerala Kerala Mex Kerala mx
1 min read
31

ഇന്ത്യൻ മാരിടൈം സർവകലാശയിൽ വിവിധ അദ്ധ്യാപിക തസ്‌തികകളിലേക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം.

August 13, 2024
0

  ഇന്ത്യൻ മാരിടൈം സർവകലാശയിൽ വിവിധ അനധ്യാപക തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, മുംബൈ, കൊൽക്കത്ത, വിസാഖ്, കൊച്ചി കേന്ദ്രങ്ങളിലായി 27 ഒഴിവുണ്ട്‌. ആഗസ്‌ത്‌ 30 വരെ അപേക്ഷിക്കാം. തസ്‌തികകളും ഒഴിവും: അസിസ്റ്റന്റ്- –-15 .യോഗ്യത-: 50 ശതമാനം മാർക്കോടെ ബിരുദം(തത്തുല്യ ഗ്രേഡും പരിഗണിക്കും). ഇൻഫർമേഷൻ ആൻഡ്‌ കമ്യൂണിക്കേഷൻ ടെക്നോളജിയുള്ള അറിവ് അഭികാമ്യം. അസിസ്റ്റന്റ് (ഫിനാൻസ്) –– 12. യോഗ്യത:- 50 ശതമാനം മാർക്കോടെ ബിരുദം. സെപ്തംബർ 15ന് എഴുത്തുപരീക്ഷയുണ്ടായിരിക്കും.

Continue Reading
സിഎംപിഎഫ്‌ഒയിൽ 
ഗ്രൂപ്പ്‌ ബി & സി റിക്രൂട്ട്‌മെന്റ്‌ 136 ഒഴിവുകൾ
Career Kerala Kerala Mex Kerala mx
1 min read
29

സിഎംപിഎഫ്‌ഒയിൽ 
ഗ്രൂപ്പ്‌ ബി & സി റിക്രൂട്ട്‌മെന്റ്‌ 136 ഒഴിവുകൾ

August 13, 2024
0

കൽക്കരി മൈൻസ് പ്രൊവിഡന്റ്‌ ഫണ്ട് ഓർഗനൈസേഷൻ (സിഎംപിഎഫ്‌ഒ) ഗ്രൂപ്പ് ബി & സി (ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ & സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്‌) 136 ഒഴുവുകൾ . തസ്‌തികകളും ഒഴിവും: ജൂനിയർ ഹിന്ദി വിവർത്തകൻ 10, യോഗ്യത: ബിരുദാനന്തര ബിരുദം (ഇംഗ്ലീഷിനൊപ്പം ഹിന്ദി), സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്‌ (എസ്എസ്എ) 126. യോഗ്യത: കംപ്യൂട്ടറിൽ ബിരുദം (ഇംഗ്ലീഷിൽ മിനിട്ടിൽ 35 വാക്ക്‌ ടൈപ്പിങ്‌വേഗം/ഹിന്ദിയിൽ 30 വാക്ക്‌). ഓൺലൈനായി സെപ്‌തംബർ 6വരെ അപേക്ഷിക്കാം.

Continue Reading
ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 391 നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിൽ നിയമനം.
Career Kerala Kerala Mex Kerala mx
1 min read
32

ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 391 നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിൽ നിയമനം.

August 13, 2024
0

തസ്‌തികകളും ഒഴിവും: ജൂനിയർ എൻജിനിയർ (കെമിക്കൽ) 2, ജൂനിയർ എൻജിനിയർ (മെക്കാനിക്കൽ) 1, ഫോർമാൻ (ഇലക്‌ട്രിക്കൽ) 1, ഫോർമാൻ (ഇൻസ്ട്രുമെന്റേഷൻ) 14, ഫോർമാൻ (സിവിൽ) 6, ജൂനിയർ സൂപ്രണ്ട് (ഔദ്യോഗിക ഭാഷ) [പോസ്റ്റ് കോഡ്-6] 5, ജൂനിയർ രസതന്ത്രജ്ഞൻ 8, ജൂനിയർ അക്കൗണ്ടന്റ്‌ 14, ടെക്നിക്കൽ അസിസ്റ്റന്റ്‌ (ലബോറട്ടറി) 3, ഓപ്പറേറ്റർ (കെമിക്കൽ) 73, ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) 44, ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) 45, ടെക്നീഷ്യൻ (മെക്കാനിക്കൽ) 39, ടെക്നീഷ്യൻ (ടെലികോം

Continue Reading
ബിആർഒയിൽ വിവിധ തസ്‌തികകളിൽ അവസരം സെപ്തംബർ 9വരെ അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx
1 min read
29

ബിആർഒയിൽ വിവിധ തസ്‌തികകളിൽ അവസരം സെപ്തംബർ 9വരെ അപേക്ഷിക്കാം

August 13, 2024
0

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) വിവിധ തസ്‌തികകളിൽ നിയമനത്തിന്‌ വിജ്ഞാപനം പുറത്തിറക്കി. ആകെ 466 ഒഴിവുണ്ട്‌. ഇന്ത്യയിലുടനീളം (പ്രാഥമികമായി അതിർത്തി പ്രദേശങ്ങളിൽ) പോസ്‌റ്റിങ്‌ ഉണ്ടാകും. തസ്‌തികകളും ഒഴിവും: ഡ്രോട്ട്‌സ്മാൻ 15 (കറന്റ്‌ 15, ബാക്ക്‌ലോഗ്‌ (പിഡബ്ല്യുബിഡി 1), സൂപ്പർവൈസർ (അഡ്‌മിനിസ്‌ട്രേഷൻ 2), ടർണർ 10, മെഷിനിസ്‌റ്റ്‌ 1, ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട്‌ (ഒജി) 417, ഡ്രൈവർ റോഡ്‌ റോളർ 2(ഒജി –- ബാക്ക്‌ലോഗ്‌), ഓപ്പറേറ്റർ എക്‌സ്‌കവേറ്റിങ്‌ മെഷിനറി 18 (കറന്റ്‌

Continue Reading
പുസ്തക പ്രസിദ്ധീകരണത്തിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx
1 min read
37

പുസ്തക പ്രസിദ്ധീകരണത്തിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു

August 13, 2024
0

കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ന്യൂഡൽഹി നാഷണൽ ബുക് ട്രസ്റ്റ്, ഇന്ത്യ ആറാഴ്ച ദൈർഘ്യമുള്ള ‘സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ബുക് പബ്ലിഷിങ്’ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുസ്തക പ്രസിദ്ധീകരണത്തിന്റെ വിവിധവശങ്ങൾക്ക് ഊന്നൽ നൽകുന്ന, പ്രസിദ്ധീകരണ രംഗത്ത് പ്രൊഫഷണകളിലെ കോഴ്‌സിൽ പരിശീലനം നൽകുന്നത് പുസ്തകവ്യവസായ മേഖലയിലെ വിദഗ്ധരാകും. ഈ രംഗത്ത് കരിയർ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്ന, ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ്: 17,700 രൂപ.

Continue Reading
കിറ്റ്‌സിൽ എം.ബി.എ സ്പോട്ട് അഡ്മിഷൻ : ഓഗസ്റ്റ് 14-ന്  നടക്കും
Education Kerala Kerala Mex Kerala mx
1 min read
35

കിറ്റ്‌സിൽ എം.ബി.എ സ്പോട്ട് അഡ്മിഷൻ : ഓഗസ്റ്റ് 14-ന് നടക്കും

August 13, 2024
0

  തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ.(ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് 14-ന് രാവിലെ 10-ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 9446529467.          

Continue Reading
മെഡിക്കൽ പ്രവേശനം: ഒരിക്കൽ കൂടി അപാകം പരിഹരിക്കാൻ അവസരം
Education Kerala Kerala Mex Kerala mx
1 min read
39

മെഡിക്കൽ പ്രവേശനം: ഒരിക്കൽ കൂടി അപാകം പരിഹരിക്കാൻ അവസരം

August 13, 2024
0

തിരുവനന്തപുരം: എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളിലെ എൻ.ആർ.ഐ. ക്വാട്ട സീറ്റുകളിലേക്ക്‌ പ്രവേശനത്തിനു സമർപ്പിച്ച എൻ.ആർ.ഐ. സർട്ടിഫിക്കറ്റുകളിലെ അപാകങ്ങൾപരിഹരിക്കുന്നതിന് ഒരു അവസരംകൂടി നൽകി. വിവരങ്ങൾക്ക്: www.cee.kerala.gov.in ഹെൽപ്പ്‌ ലൈൻ: 0471-2525300.  

Continue Reading
NIRF റാങ്കിങ് 2024; ഇനി ഇന്ത്യയിലെ മികച്ച നിയമസർവ്വകലാശാലകളെ നോക്കാം
Education Kerala Kerala Mex Kerala mx
1 min read
31

NIRF റാങ്കിങ് 2024; ഇനി ഇന്ത്യയിലെ മികച്ച നിയമസർവ്വകലാശാലകളെ നോക്കാം

August 13, 2024
0

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവര്‍ക്ക് 2024ന്റെ റാങ്കിങ് പട്ടിക പ്രസിദ്ധികരിച്ചു . ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ സര്‍വകലാശാലയാണ് നിയമസര്‍വകലാശാലകളില്‍ ആദ്യ റാങ്ക് നേടിയത്. 83.83 സ്‌കോറാണ് നേടിയത്. തുടര്‍ച്ചയായി ഏഴാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത് . നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഡല്‍ഹി, നല്‍സാര്‍ ഹൈദരാബാദ്, ഡബ്യുബിഎന്‍യുജെഎസ് എന്നീ സ്ഥാപനങ്ങള്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.അതിൽ എന്‍എല്‍യു എന്‍എല്‍യു ഡല്‍ഹി 77.48 സ്കോറും എന്‍എഎല്‍എസ്എആര്‍

Continue Reading
സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍ അടങ്ങിയ ബാഗുകള്‍; നടുക്കം മാറാതെ നാട്ടുകാര്‍; പോലീസ് അന്വേഷണം ആരംഭിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
36

സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍ അടങ്ങിയ ബാഗുകള്‍; നടുക്കം മാറാതെ നാട്ടുകാര്‍; പോലീസ് അന്വേഷണം ആരംഭിച്ചു

August 13, 2024
0

ഗുണ: റേഷൻ കടയ്ക്ക് പിന്നിലായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗുകള്‍ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍. മധ്യപ്രദേശിലെ ഗുണയിലാണ് ഒരു സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍ മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത് ഗുണയിലെ ഖടോലി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സംഭവസഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . അതേസമയം കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല . സംഭവത്തില്‍

Continue Reading