Your Image Description Your Image Description

തൃശൂർ: കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാർഥി മരിച്ചു . ചേലക്കര വട്ടൂളി തുടുമയില്‍ റെജിയുടെയും ബെസ്റ്റിലി ദമ്പതികളുടെ മകള്‍ എല്‍വിന റെജിയാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒൻപത് മണിക്കാണ് സംഭവം. കളിക്കുന്നതിനിടെയാണ്ജനലില്‍ കെട്ടിയ ഷാളില്‍ കഴുത്തിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത് . തിരുവല്ലാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച എല്‍വിന.

 

 

 

Leave a Reply

Your email address will not be published. Required fields are marked *