ഉരുള്‍പൊട്ടല്‍ ദുരിതമുണ്ടായ വയനാട് വാസയോഗ്യമാണോയെന്ന് പരിശോധിക്കും ; വിദഗ്ധസംഘത്തിന്റെ പരിശോധന ഇന്ന്
Kerala Kerala Mex Kerala mx
1 min read
29

ഉരുള്‍പൊട്ടല്‍ ദുരിതമുണ്ടായ വയനാട് വാസയോഗ്യമാണോയെന്ന് പരിശോധിക്കും ; വിദഗ്ധസംഘത്തിന്റെ പരിശോധന ഇന്ന്

August 13, 2024
0

വയനാട്ടിൽ ഒട്ടനവധിപേരുടെ മരണത്തിന് കരണമായ ഉരുള്‍പൊട്ടല്‍ ദുരന്ത ഭൂമിയിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പ്രദേശങ്ങളില്‍ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിയോഗിച്ച അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. അതിൽ ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വാസയോഗ്യം ആണോ എന്നും ഒപ്പം സര്‍ക്കാര്‍ ടൗണ്‍ഷിപ്പിനായി സ്ഥലങ്ങളിലും കൂടി സന്ദര്‍ശനം നടത്തും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തുവാൻ നിയോഗിച്ചിട്ടുള്ളത്.

Continue Reading
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് ദുരന്തബാധിതരായവരെ സഹായിക്കാന്‍ 110 കോടി ലഭിച്ചു
Kerala Kerala Mex Kerala mx Top News
1 min read
41

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് ദുരന്തബാധിതരായവരെ സഹായിക്കാന്‍ 110 കോടി ലഭിച്ചു

August 13, 2024
0

വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരായവരെ സഹായിക്കാന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 110 കോടി ലഭിച്ചു . കൊച്ചുകുട്ടികളു൦ വന്‍കിട വ്യവസായികളുടെ വരെ ഉള്ളവരുടെ സമ്പാദ്യ തുകയിൽ നിന്നു ലഭിച്ച സംഭാവനയിലൂടെയാണ് ദിവസങ്ങള്‍ കൊണ്ട് 100 കോടി രൂപ സമാഹരിക്കാനായത്. അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്ബളത്തിന്റെ വിഹിതവും ഇതിൽ ഉൾപ്പെടുത്തുന്നതോടെ 500 കോടി കടക്കുവാൻ സാധ്യത ഉണ്ട് .    

Continue Reading
ഭൂചലനം : ജോര്‍ദാനിലും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചല്‍സിലും
Kerala Kerala Mex Kerala mx World
1 min read
63

ഭൂചലനം : ജോര്‍ദാനിലും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചല്‍സിലും

August 13, 2024
0

ജോര്‍ദാനിലും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചല്‍സിലും ഭൂചലനം രേഖപ്പെടുത്തി .റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രതയാണ് ജോര്‍ദാന്‍ സിറിയ മേഖലയില്‍ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി. അതേസമയം സിറിയന്‍ നഗരമായ ഹമയ്ക്ക് സമീപം ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതായി സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു.എന്നാൽ ഭൂചലനത്തിൽ ആളപായ൦ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . ലോസ് ഏഞ്ചല്‍സില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലന൦ സമുദ്രനിരപ്പില്‍ നിന്ന്

Continue Reading
ദുരന്ത ഭൂമിയിൽ കൂടുതല്‍ സൈക്യാട്രി ഡോക്ടര്‍മാരെ അയക്കാന്‍ നിര്‍ദ്ദേശ൦ നൽകി ആരോഗ്യ മന്ത്രി
Kerala Kerala Mex Kerala mx
1 min read
32

ദുരന്ത ഭൂമിയിൽ കൂടുതല്‍ സൈക്യാട്രി ഡോക്ടര്‍മാരെ അയക്കാന്‍ നിര്‍ദ്ദേശ൦ നൽകി ആരോഗ്യ മന്ത്രി

August 13, 2024
0

വയനാട്ടിലെ ഉരുൾപൊട്ടലിൽ നാശം വിതച്ച മുണ്ടക്കൈ ദുരന്ത മേഖലയിലേക്ക് കൂടുതല്‍ സൈക്യാട്രി ഡോക്ടര്‍മാരെ അയക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പിലെ സെക്യാട്രിസ്റ്റുകള്‍ക്ക് പുറമെ വിദഗ്ദ്ധരെ അയക്കാനാണ് മന്ത്രി തീരുമാനിച്ചിരിക്കുന്നത് . കൂടാതെ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തം ഉണ്ടായതു തൊട്ടു ആരോഗ്യ മേഖലയില്‍ നിന്ന് എല്ലാ സഹായവും സഹകരണവും വാഗ്ദാനം ചെയ്ത് തുടക്കം മുതലേ മന്ത്രിയും സംഘവും വയനാട് നല്‍കിയിരുന്നു

Continue Reading
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നുള്ള ഹര്‍ജി: ഹൈക്കോടതിയുടെ വിധി ഇന്ന്
Kerala Kerala Mex Kerala mx Top News
1 min read
41

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നുള്ള ഹര്‍ജി: ഹൈക്കോടതിയുടെ വിധി ഇന്ന്

August 13, 2024
0

  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നുള്ള ഹര്‍ജിയിൽ ഹൈക്കോടതിയുടെ ഇന്ന് വിധി പറയും . മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുന്നത് . ഉച്ചയ്ക്ക് രണ്ടുമണിക്കാണ്ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് വിധി പറയുന്നത് . ഹര്‍ജിക്കാരന്റെ റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു വാദത്തിന്റെ പശ്ചാത്തലത്തിലാണ്

Continue Reading
സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ് : രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala Kerala Mex Kerala mx
1 min read
31

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ് : രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 13, 2024
0

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകളിലാണ് മഴ മുന്നറിയിപ്പു നൽകിയിരിക്കുന്നത് . അതെസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ് ഒഴികെ എട്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് നല്കിയിട്ടുണ്ട് . മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും

Continue Reading
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൃഥ്വിരാജ് 25 ലക്ഷം രൂപ നല്‍കി
Kerala Kerala Mex Kerala mx
1 min read
33

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൃഥ്വിരാജ് 25 ലക്ഷം രൂപ നല്‍കി

August 13, 2024
0

വയനാട് ഉരുള്‍പൊട്ടലിൽ ദുരന്തം അനുഭവിക്കുന്നവരിക്കുന്നവർക്കു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൃഥ്വിരാജ് 25 ലക്ഷം രൂപ നല്‍കി .  അതേസമയം മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, ആസിഫ് അലി, ടൊവിനോ തോമസ്, സൗബിന്‍ സാഹിര്‍, ജോജു ജോര്‍ജ്, മഞ്ജു വാര്യര്‍, നവ്യാ നായര്‍, തുടങ്ങിയ താരങ്ങളടക്കം സഹായങ്ങള്‍ നല്‍കിയിരുന്നു.

Continue Reading
എൻഐഎ റെയ്ഡ്: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ
Ernakulam Kerala Kerala Mex Kerala mx
0 min read
41

എൻഐഎ റെയ്ഡ്: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ

August 13, 2024
0

കൊച്ചി: എൻഐഎ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ എറണാകുളം കാക്കനാട് തേവയ്ക്കലിലെ വീട്ടിൽ റെയ്ഡ് നടത്തി. ഹൈദരബാദിലെ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് എൻഐഎ പരിശോധന നടത്തിയത്. അതേസമയം റെയ്ഡിനു ശേഷം മുരളിയെ ചോദ്യം ചെയ്യും . .

Continue Reading
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്പ്രമുഖ​ യുട്യൂബയ്സ് ജിസ്മയും വിമലും. രണ്ട് ലക്ഷം രൂപ സംഭാവന നൽകി
Kerala Kerala Mex Kerala mx Wayanad
1 min read
48

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്പ്രമുഖ​ യുട്യൂബയ്സ് ജിസ്മയും വിമലും. രണ്ട് ലക്ഷം രൂപ സംഭാവന നൽകി

August 3, 2024
0

വയനാട് : പ്രമുഖ യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സായ ജിസ്മയും വിമലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഇരുവരും രണ്ട് ലക്ഷം രൂപയാണ് സംഭാവന നൽകിയത് . യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സും ഈ ഘട്ടത്തിൽ വയനാടിനായി നമുക്കൊപ്പം കണ്ണിചേരുന്നുവെന്നത് സമസ്തമേഖലയിൽ നിന്നുമുള്ള ഐക്യപ്പെടലിന്റെ പ്രതിഫലനം കൂടിയാണെന്ന് മന്ത്രി പി രാജീവ് ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു. വയനാടിലെ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനിക്കാമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
ഭൂമി തർക്കം: ജീവനോടെ യുവാവിനെ കുഴിച്ചുമൂടി തുണച്ചത് തെരുവ് നായ്ക്കൾ
Crime Kerala Kerala Mex Kerala mx National
1 min read
63

ഭൂമി തർക്കം: ജീവനോടെ യുവാവിനെ കുഴിച്ചുമൂടി തുണച്ചത് തെരുവ് നായ്ക്കൾ

August 2, 2024
0

ആ​ഗ്ര : ഭൂമി തർക്കത്തിൻ്റെ പേരിൽ ഉത്തർപ്രദേശിലെ ആ​ഗ്രയിൽ നാല് പേർ ചേർന്ന് യുവാവിനെ ജീവനോടെ കുഴിച്ചുമൂടി. രൂപ് കിഷോർ എന്ന 24കാരനെയാണ് കുഴിച്ചു മൂടിയത് . ഇയാൾ മരിച്ചെന്ന് കരുതി കുഴിച്ചു മൂടുകയായിരുന്നു .അങ്കിത്, ഗൗരവ്, കരൺ, ആകാശ് എന്നീ നാല് പേർ ചേർന്ന് തന്നെ ആക്രമിച്ചതായി രൂപ് കിഷോർ ആ​ഗ്ര പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . ഭൂമി തർക്കത്തെ തുടർന്ന് ഉണ്ടായ അടിയിൽ കിഷോറിന് ബോധം നഷ്ടമായി.

Continue Reading