Your Image Description Your Image Description

വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരായവരെ സഹായിക്കാന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 110 കോടി ലഭിച്ചു .

കൊച്ചുകുട്ടികളു൦ വന്‍കിട വ്യവസായികളുടെ വരെ ഉള്ളവരുടെ സമ്പാദ്യ തുകയിൽ നിന്നു ലഭിച്ച സംഭാവനയിലൂടെയാണ് ദിവസങ്ങള്‍ കൊണ്ട് 100 കോടി രൂപ സമാഹരിക്കാനായത്. അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്ബളത്തിന്റെ വിഹിതവും ഇതിൽ ഉൾപ്പെടുത്തുന്നതോടെ 500 കോടി കടക്കുവാൻ സാധ്യത ഉണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *