2024-ലെ CBSE കമ്പാർട്ട്‌മെൻ്റ് ഫലം പ്രഖ്യാപിച്ചു,
Education Kerala Kerala Mex Kerala mx
1 min read
90

2024-ലെ CBSE കമ്പാർട്ട്‌മെൻ്റ് ഫലം പ്രഖ്യാപിച്ചു,

August 2, 2024
0

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, CBSE, 2024 ലെ 12-ാം ക്ലാസ് കമ്പാർട്ട്മെൻ്റ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. സ്കോർകാർഡുകൾ പരിശോധിക്കാം: *cbseresults.nic.in *results.cbse.nic.in *cbse.gov.in *digilocker.gov.in സിബിഎസ്ഇ ജൂലൈ 15 മുതൽ 22 വരെ സപ്ലിമെൻ്ററി പരീക്ഷകൾ നടത്തി. ഈ വർഷം 1,22,170 ക്ലാസ് 12 കുട്ടികളും 1,32,337 പത്താം ക്ലാസ് വിദ്യാർത്ഥികളും ഉൾപ്പെടെ 2 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് കമ്പാർട്ട്മെൻ്റ് വിഭാഗത്തിൽ ഇടം നേടിയത്. പരിശോധിക്കാനുള്ള നേരിട്ടുള്ള ലിങ്ക്.

Continue Reading
മഹാരാജയ്ക്ക് 100 കോടി കളക്ഷൻ വിജയം
Cinema Kerala Kerala Mex Kerala mx
1 min read
57

മഹാരാജയ്ക്ക് 100 കോടി കളക്ഷൻ വിജയം

August 2, 2024
0

ചെന്നൈ : വിജയ് സേതുപതിയുടെ ബോക്സ് ഓഫീസിലെ തിരിച്ചുവരവ് മഹാരാജ. 100 കോടിയുടെ കളക്ഷൻ നേടി . 20 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് മഹാരാജ. ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് ബാനറുകളില്‍ സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ നിർമിച്ച ചിത്രം 50-ാമത്തെ വിജയ് സേതുപതിയുടെ കരിയറിലെ ചിത്രം എന്ന പ്രത്യേകതയിലാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാൽ താരം 20 കോടി എന്ന ബജറ്റ് വര്‍ധിപ്പിക്കേണ്ട എന്ന്

Continue Reading
സിപിഐ എം സംസ്ഥാന കമ്മിറ്റി വയനാടിന് സഹായമായി 25 ലക്ഷം നൽകി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

സിപിഐ എം സംസ്ഥാന കമ്മിറ്റി വയനാടിന് സഹായമായി 25 ലക്ഷം നൽകി

August 2, 2024
0

തിരുവനന്തപുരം : സിപിഐ എം സംസ്ഥാന കമ്മിറ്റി വയനാടിന് സഹായമായി 25 ലക്ഷം നൽകിയാതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. വയനാട്ടിൽ പുനരധിവാസ പ്രവർത്തനത്തിന്‌ സാമ്പത്തിക സഹായം ആവശ്യമാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ക്യാമ്പെയ്‌ൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.    

Continue Reading
പുള്ളിപ്പുലി ആക്രമണം : ഒരു വ്യോമസേന ഉദ്യോ​ഗസ്ഥനും ജീവനക്കാരനും പരിക്ക്
Kerala Kerala Mex Kerala mx World
0 min read
73

പുള്ളിപ്പുലി ആക്രമണം : ഒരു വ്യോമസേന ഉദ്യോ​ഗസ്ഥനും ജീവനക്കാരനും പരിക്ക്

August 2, 2024
0

കേപ് ടൗൺ : പുള്ളിപ്പുലി ആക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോ​ഗസ്ഥനും ജീവനക്കാരനും പരിക്ക്. ദക്ഷിണാഫ്രിക്കയിലെ ഹോഡ്‌സ്പ്രൂട്ട് വ്യോമസേന കേന്ദ്രത്തിലാണ് പുള്ളിപ്പുലി ആക്രമണം നടന്നത് . ആക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോ​ഗസ്ഥനും ജീവനക്കാരനും പരിക്കേറ്റു . രണ്ടുപേരുടേയും നില ​ഗുരുതരമല്ലെന്ന് ബ്രി​ഗ് ജനറൽ ഡോണവൻ ചെട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പുള്ളിപ്പുലിയെ പിടികൂടി ഹോഡ്‌സ്പ്രൂട്ട് വ്യോമസേനാ കേന്ദ്രത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയെന്നും ജനറൽ അറിയിച്ചു.

Continue Reading
ഒളിമ്പിക്‌സ്‌ : ധീരജ്‌-അങ്കിത സഖ്യം അമ്പെയ്‌ത്തിൽ ക്വാർട്ടറിൽ
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
52

ഒളിമ്പിക്‌സ്‌ : ധീരജ്‌-അങ്കിത സഖ്യം അമ്പെയ്‌ത്തിൽ ക്വാർട്ടറിൽ

August 2, 2024
0

പാരിസ്‌ : ഇന്ത്യൻ ടീം ഒളിമ്പിക്‌സ്‌ മിക്‌സഡ്‌ അമ്പെയ്‌ത്ത്‌ വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു . ധീരജ്‌ ബൊമ്മദേവര-അങ്കിത ഭഗത്‌ സഖ്യമാണ്‌ ക്വാർട്ടറിൽ പ്രവേശിച്ചത്. ഇവർ ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ ഡയനാട-ആരിഫ്‌ സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ രംഗത്ത് വന്നത് . ഇന്ത്യ ടീമിന് ക്വാർട്ടർ ഫൈനലിൽ സ്പെയ്നിന്റെ എലിയ കനാലസ്‌-പാബ്ലോ അച്ഛ സഖ്യമാണ്‌ എതിരാളി. വെള്ളിയാഴ്ച വെെകുന്നേരം 5.30 നാണ് ക്വാർട്ടർ പോരാട്ടം നടക്കുവാൻ പോകുന്നത് .  

Continue Reading
ഇരുമ്പു​ഗേറ്റ് ദേഹത്തുവീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National
1 min read
45

ഇരുമ്പു​ഗേറ്റ് ദേഹത്തുവീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

August 2, 2024
0

പുണെ : ഇരുമ്പു​ഗേറ്റ് ദേഹത്തുവീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം .കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇരുമ്പു​ഗേറ്റ് ദേഹത്തുവീണാണ് മൂന്നു വയസുകാരി മരിച്ചത് .പുണെയിലെ പിമ്പ്രി – ചിഞ്ച്വാദ് ഏരിയയിലാണ് സംഭവം നടന്നത്. അപകടത്തിൽ ​ഗിരിജ ​ഗണേഷ് ഷിൻഡെയാണ് മരിച്ചത്. ​ഗിരിജ അടുത്തുള്ള മറ്റുകുട്ടികൾക്കൊപ്പം അയൽപക്കത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു . അപകട സമയത്തു അവിടെയുണ്ടായ സിസിടിവിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂറ്റൻ ഇരുമ്പു​ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗിരിജയുടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾ

Continue Reading
വയനാട് ദുരന്തം; ജോ ബൈഡന്‍ അനുശോചിച്ചു
international Kerala Kerala Mex Kerala mx
1 min read
42

വയനാട് ദുരന്തം; ജോ ബൈഡന്‍ അനുശോചിച്ചു

August 2, 2024
0

വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ചു . അദ്ദേഹം ദുരന്ത മേഖലയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ അഭിനന്ദിച്ചു. ജോ ബൈഡനും ജിൽ ബൈഡനും കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. ദുരിത കാലത്ത് ഇന്ത്യയിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Continue Reading
വയനാടിൽ കൗണ്‍സലര്‍മാരെ ക്ഷണിക്കുന്നു
Career Kerala Kerala Mex Kerala mx Wayanad
1 min read
44

വയനാടിൽ കൗണ്‍സലര്‍മാരെ ക്ഷണിക്കുന്നു

August 2, 2024
0

വയനാട് ദുരന്തത്തിന്റെ ആഘാതങ്ങളില്‍ മാനസികപ്രയാസങ്ങള്‍ നേരിടുന്നവരെ ശാസ്ത്രീയമായ കൗണ്‍സിലിങ്, തെറാപ്പി, മെഡിറ്റേഷന്‍ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കാന്‍ യുവജനകമ്മീഷന്‍ ആരംഭിച്ച കൗണ്‍സിലിങ് പദ്ധതിയിലേക്ക് യോഗ്യതയും പരിചയസമ്പന്നരുമായ സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: ksyc.kerala.gov.in  

Continue Reading
യുവാവ് ട്രെയിൻ തട്ടി മരിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
37

യുവാവ് ട്രെയിൻ തട്ടി മരിച്ചു

August 2, 2024
0

  കോട്ടയം : യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി . ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലാണ് യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കാണപ്പെട്ടത് . ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞില്ല. അതേസമയം അപകടത്തെ തുടർന്ന് 10 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടുണ്ടായി. ഏറ്റുമാനൂരിലെ പഴയ റെയിവേ സ്റ്റേഷനിൽ രാവിലെ 8.15 ന് ആയിരുന്നു സംഭവം. യുവാവിനെ ചെന്നൈ മെയിലാണ് തട്ടിയത്. ഇയാൾ ട്രെയിൻ എത്തിയപ്പോൾ ട്രാക്കിൽ

Continue Reading
ഒഡീഷ കൊലക്കേസ്: 14 പ്രതികൾക്ക് കോടതി 15 വർഷത്തിന് ശേഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
50

ഒഡീഷ കൊലക്കേസ്: 14 പ്രതികൾക്ക് കോടതി 15 വർഷത്തിന് ശേഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു

August 2, 2024
0

15 വർഷം മുമ്പ് നടന്ന കൊലപാതക കേസിൽ വ്യാഴാഴ്ച ഒഡീഷയിലെ ഒരു കോടതി 14 പേർ കുറ്റക്കാരാണെന്ന് വിധിക്കുകയും അവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു . 2009 മാർച്ച് 12 ന്, ഹോളി ദിനത്തിൽ വച്ച് , മുൻ വൈരാഗ്യത്തെത്തുടർന്ന് സിബ നാഗബൻസയെ പരലഖെമുണ്ടിയിലെ ഗാസി സാഹിയിലെ വസതിയിൽ വെച്ച് 16 പേർ ചേർന്ന് ഉപദ്രവിക്കുകയുണ്ടായി . പിന്നീട് അക്രമണത്തിൽ പരുക്കേറ്റ സിബ മരണത്തിന് കീഴടങ്ങി. അതിൽ

Continue Reading