Your Image Description Your Image Description

കേപ് ടൗൺ : പുള്ളിപ്പുലി ആക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോ​ഗസ്ഥനും ജീവനക്കാരനും പരിക്ക്. ദക്ഷിണാഫ്രിക്കയിലെ ഹോഡ്‌സ്പ്രൂട്ട് വ്യോമസേന കേന്ദ്രത്തിലാണ് പുള്ളിപ്പുലി ആക്രമണം നടന്നത് . ആക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോ​ഗസ്ഥനും ജീവനക്കാരനും പരിക്കേറ്റു . രണ്ടുപേരുടേയും നില ​ഗുരുതരമല്ലെന്ന് ബ്രി​ഗ് ജനറൽ ഡോണവൻ ചെട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പുള്ളിപ്പുലിയെ പിടികൂടി ഹോഡ്‌സ്പ്രൂട്ട് വ്യോമസേനാ കേന്ദ്രത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയെന്നും ജനറൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *