Your Image Description Your Image Description

പുണെ : ഇരുമ്പു​ഗേറ്റ് ദേഹത്തുവീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം .കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇരുമ്പു​ഗേറ്റ് ദേഹത്തുവീണാണ് മൂന്നു വയസുകാരി മരിച്ചത് .പുണെയിലെ പിമ്പ്രി – ചിഞ്ച്വാദ് ഏരിയയിലാണ് സംഭവം നടന്നത്. അപകടത്തിൽ
​ഗിരിജ ​ഗണേഷ് ഷിൻഡെയാണ് മരിച്ചത്. ​ഗിരിജ അടുത്തുള്ള മറ്റുകുട്ടികൾക്കൊപ്പം അയൽപക്കത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു .

അപകട സമയത്തു അവിടെയുണ്ടായ സിസിടിവിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂറ്റൻ ഇരുമ്പു​ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗിരിജയുടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾ തള്ളിയപ്പോഴാണ് ​ഗേറ്റ് മുന്നിൽ നിൽക്കുകയായിരുന്നു തുടർന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു .കുട്ടി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *