വ്യാജ ക്രിപ്‌റ്റോകറൻസി കേസ് : ഇഡി ലേ-ലഡാക്ക് മേഖലയിൽ ആദ്യ റെയ്ഡ് നടത്തി
Crime Kerala Kerala Mex Kerala mx National
1 min read
42

വ്യാജ ക്രിപ്‌റ്റോകറൻസി കേസ് : ഇഡി ലേ-ലഡാക്ക് മേഖലയിൽ ആദ്യ റെയ്ഡ് നടത്തി

August 2, 2024
0

വ്യാജ ക്രിപ്‌റ്റോകറൻസി കേസുമായി ബന്ധപെട്ടു ഇഡി ലേ-ലഡാക്ക് മേഖലയിൽ ആദ്യ റെയ്ഡ് നടത്തി. വെള്ളിയാഴ്ചയാണ് ശ്രീനഗർ സോണിലെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ലേ-ലഡാക്ക് മേഖലയിൽ ആദ്യമായി തിരച്ചിൽ നടത്തിയത് . (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ വ്യവസ്ഥകൾ പ്രകാരം നടത്തിയ റെയ്ഡ്, എആർ മിറും മറ്റുള്ളവരും നടത്തുന്ന വ്യാജ ക്രിപ്‌റ്റോകറൻസി ബിസിനസുമായി ബന്ധപ്പെട്ട് ലേ, ജമ്മു, സോനിപത് എന്നിവിടങ്ങളിലായി ആറ് സ്ഥാപനങ്ങളെയാണ് റെയ്ഡിൽ ഉൾപ്പെടുത്തിയത് . ആയിരക്കണക്കിന് നിക്ഷേപകർ

Continue Reading
ഉരുൾപൊട്ടലിന്റെ അടിസ്ഥാനത്തിൽ ഐഎസ്ആർഒ 86,000 ചതുരശ്ര മീറ്റർ ഭൂമി നശിച്ചതിൻ്റെ ചിത്രം പുറത്തുവിട്ടു.
Kerala Kerala Mex Kerala mx
1 min read
35

ഉരുൾപൊട്ടലിന്റെ അടിസ്ഥാനത്തിൽ ഐഎസ്ആർഒ 86,000 ചതുരശ്ര മീറ്റർ ഭൂമി നശിച്ചതിൻ്റെ ചിത്രം പുറത്തുവിട്ടു.

August 2, 2024
0

ഉരുൾപൊട്ടലിന്റെ അടിസ്ഥാനത്തിൽ ഐഎസ്ആർഒ 86,000 ചതുരശ്ര മീറ്റർ ഭൂമി നശിച്ചതിൻ്റെ ചിത്രം പുറത്തുവിട്ടു.ഹൈദരാബാദിലെ ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്തിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. ജൂലൈ 30ന് വയനാട് ജില്ലയിലെ ചുരളമലയിൽ ഉണ്ടായ ഉരുൾപൊട്ടലിന് മുമ്പും അതിനു ശേഷവുമുള്ള ചിത്രങ്ങൾ എൻആർഎസ്‌സി പുറത്തുവിട്ടിട്ടുണ്ടായി . അതേസമയം 86,000 ചതുരശ്ര മീറ്റർ മണ്ണിടിച്ചിലിൽ ഉണ്ടായ സ്ഥലത്ത് അകപ്പെട്ടവരെയും ബാക്കിയുള്ളവരെയും മാറ്റിപ്പാർപ്പിച്ചതായി ഫോട്ടോകളിൽ നിന്നു വ്യക്തമാക്കുന്നുണ്ട് .

Continue Reading
കോൺഗ്രസ് സംവരണത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് അനുരാഗ് താക്കൂർ
Kerala Kerala Mex Kerala mx National
1 min read
51

കോൺഗ്രസ് സംവരണത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് അനുരാഗ് താക്കൂർ

August 2, 2024
0

കോൺഗ്രസ് പിന്നാക്ക വിഭാഗങ്ങൾക്കും ദലിതർക്കും സംവരണത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ബി ഹരതിയ ജനതാ പാർട്ടി (ബിജെപി) എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ . ചൊവ്വാഴ്ച ഹിമാചൽ പ്രദേശിലെ ഹമീർപൂർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന താക്കൂർ, ജാതി സെൻസസ് ആവശ്യപ്പെട്ടതിന് പ്രതിപക്ഷത്തെ പരിഹസിച്ച് വിവാദമുണ്ടാക്കിയിരുന്നു .മാത്രമല്ല ജാതി അറിയാത്തവരാണ് സെൻസസിനെ കുറിച്ച് സംസാരിക്കുന്നത്… എന്ന് ആരുടെയും പേര് പരാമർശിക്കാതെ ഠാക്കൂർ ലോക്‌സഭയിൽ പറഞ്ഞു . പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ

Continue Reading
കൃഷ്ണ ജന്മഭൂമി കേസ്: മുസ്ലീം പക്ഷം സമർപ്പിച്ച ഹർജി തള്ളി, അടുത്ത വാദം ഓഗസ്റ്റ് 12ന് നടക്കും
Kerala Kerala Mex Kerala mx National
1 min read
45

കൃഷ്ണ ജന്മഭൂമി കേസ്: മുസ്ലീം പക്ഷം സമർപ്പിച്ച ഹർജി തള്ളി, അടുത്ത വാദം ഓഗസ്റ്റ് 12ന് നടക്കും

August 1, 2024
0

കത്ര കേശവ് ദേവ് ക്ഷേത്രവുമായി ബന്ധപെട്ടു കിടക്കുന്ന 13.37 ഏക്കർ സമുച്ചയത്തിൽ നിന്ന് മുസ്ലീം പള്ളി മാറ്റണമെന്ന് ഹിന്ദുക്കൾ ആരംഭിച്ച 18 കേസുകളുടെ പരിപാലനത്തെ ചോദ്യം ചെയ്ത് മുസ്ലീം പക്ഷത്തിന്റെ ഹർജി അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച തള്ളി. ജൂൺ ആറിന് ജസ്‌റ്റിസ് മായങ്ക് കുമാർ ജെയിനിൻ്റെ ബെഞ്ച് രണ്ട് മാസത്തിന് ശേഷമാണ് വിധി പറഞ്ഞത് . കോടതി 18 സ്യൂട്ടുകളും പരിപാലിക്കാവുന്നതാണെന്ന് മനസിലാവുകയും ഇതോടെ അവരുടെ യോഗ്യതയെ അടിസ്ഥാനമാക്കി കേൾക്കാനുള്ള

Continue Reading
വെള്ളിയാഴ്ച തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
Kerala Kerala Mex Kerala mx Thrissur
1 min read
34

വെള്ളിയാഴ്ച തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

August 1, 2024
0

തൃശൂർ : മഴയും കാറ്റും വെള്ളക്കെട്ടും തുടരുന്നതിനാലും സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതിനാലും തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.        

Continue Reading
മലപ്പുറം ജില്ലയിലെ 66 ക്യാമ്പുകളിലായി കഴിയുന്നത് 1280 കുടുംബങ്ങള്‍
Kerala Kerala Mex Kerala mx Malappuram
1 min read
38

മലപ്പുറം ജില്ലയിലെ 66 ക്യാമ്പുകളിലായി കഴിയുന്നത് 1280 കുടുംബങ്ങള്‍

August 1, 2024
0

മലപ്പുറം: മലപ്പുറം ജില്ലയില്‍ 66 ക്യാമ്പുകളിലായി 1280 കുടുംബങ്ങളിലെ 3475 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാകലക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. ഏറനാട് താലൂക്കില്‍ 12 ക്യാമ്പുകളിൽ 82 കുടുംബങ്ങളും തിരൂരില്‍ 17 ക്യാമ്പുകളിൽ 448 കുടുംബങ്ങളുമാണുള്ളത്. തിരൂരങ്ങാടിയില്‍ 13 ക്യാമ്പുകളില്‍ 399 കുടുംബങ്ങളും പെരിന്തല്‍മണ്ണയില്‍ 10 ക്യാമ്പുകളില്‍ 52 കുടുംബങ്ങളുo പൊന്നാനിയില്‍ ഒമ്പത് ക്യാമ്പുകളില്‍ 187 കുടുംബങ്ങളാണുള്ളത്. നിലമ്പൂരില്‍ നാല് ക്യാമ്പുകളിൽ ഇവിടെ 110 കുടുംബങ്ങളുണ്ട്. കൊണ്ടോട്ടി താലൂക്കിലുള്ള ഒരു

Continue Reading
നിലമ്പൂരിൽ റെക്കോർഡ് മഴ; നാല് ദിവസംകൊണ്ട് 310.2 മി മീറ്റർ മഴ ലഭിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
39

നിലമ്പൂരിൽ റെക്കോർഡ് മഴ; നാല് ദിവസംകൊണ്ട് 310.2 മി മീറ്റർ മഴ ലഭിച്ചു

August 1, 2024
0

നിലമ്പൂർ : നിലമ്പൂർ വനമേഖലയിൽ നാല് ദിവസം കൊണ്ട് റെക്കോർഡ് മഴ. ജൂലൈ 28 മുതൽ 31 വരെ 310.2 മി. മീറ്റർ മഴ ലഭിച്ചു . ഇതിനു മുമ്പ് 2018 ലും 2019ലുമാണ് കനത്ത മഴ ലഭിച്ചത് . വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടലുണ്ടായ സമയത്ത് 197.8 മി. മീറ്റർ മഴയാണ് പെയ്തത്. ഈ മാസം 836.4 മി മീറ്റർ മഴയാണ് ലഭ്യമായത് . ജൂണിൽ 447.4 മീ. മീറ്റർ

Continue Reading
നെറ്റ്ഫ്ലിക്‌സ് “സ്ക്വിഡ് ​ഗെയിം 2′ ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
46

നെറ്റ്ഫ്ലിക്‌സ് “സ്ക്വിഡ് ​ഗെയിം 2′ ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

August 1, 2024
0

പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന സ്‌ക്വിഡ് ​ഗെയിം സീസൺ 2വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്‌സ്. രണ്ടാം ഭാ​ഗം ഡിസംബർ 26നാണ് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്‌സ് വീഡിയോയിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. ആദ്യ സീസൺ 2021ലാണ് പുറത്തിറങ്ങിയത്. അതിൽ വാങ് ഡോങ് ഹ്യൂകിന്റെ കൊറിയൻ ഡ്രാമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു നിരവധി ആരാധകരാണ് ഉള്ളത് . സീസൺ 3 2025ൽ പുറത്തിറങ്ങുമെന്നും മൂന്നാം ഭാ​ഗത്തോടുകൂടി സീരീസ് അവസാനിക്കുമെന്നും സംവിധായകൻ

Continue Reading
വയനാട് ദുരന്തം; ലോകരാഷ്ട്രങ്ങൾ അനുശോചനം അറിയിച്ചു.
Kerala Kerala Mex Kerala mx National
1 min read
40

വയനാട് ദുരന്തം; ലോകരാഷ്ട്രങ്ങൾ അനുശോചനം അറിയിച്ചു.

August 1, 2024
0

ന്യൂഡൽ​ഹി : ലോകരാജ്യങ്ങൾ വായനാടിൽ ഉണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിച്ചു . ചൈന, മാലദ്വീപ്, റഷ്യ, തുർക്കി രാജ്യങ്ങളാണ്‌ അനുശോചനം അറിയിച്ചത് . മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിൻ ജിയാൻ മാധ്യമങ്ങളോട് പറഞ്ഞു. മാലദ്വീപ് പ്രസിഡന്റ് ഡോ മുഹമ്മദ് മുയ്സുവും വ്‌ളാദിമിർ പുടിനും അനുശോചനo അറിയിക്കുകയും , അ​ഗാധ ​ദുഃഖം രേഖപ്പെടുത്തുന്നായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി

Continue Reading
കനത്ത മഴയിൽ മുങ്ങി ഡൽഹി: 10 മരണം റിപ്പോർട്ട് ചെയ്തു
Kerala Kerala Mex Kerala mx National
1 min read
39

കനത്ത മഴയിൽ മുങ്ങി ഡൽഹി: 10 മരണം റിപ്പോർട്ട് ചെയ്തു

August 1, 2024
0

ന്യൂഡൽഹി : കനത്ത മഴയിൽ ഡൽഹി മുങ്ങിയപ്പോൾ നഗരത്തിലെ പലയിടത്തും വെള്ളക്കെട്ട് . റോഡുകളിൽ വെള്ളം കയറിയതോടെ ​ഗതാ​ഗതം പൂർണ്ണമായും തടസപ്പെട്ടു. അതിൽ കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ മേഖലയിൽ ഉണ്ടായ വെള്ളക്കെട്ടിൽ ചാലിൽ തെന്നിവീണ് സ്ത്രീയും കുഞ്ഞും മുങ്ങിമരിച്ചു. ഇതുവരെ മഴക്കെടുത്തിയിൽ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ അഞ്ച് പേരും ഗുരുഗ്രാമിൽ മൂന്ന് പേരും ഗ്രേറ്റർ നോയിഡയിൽ രണ്ട് പേരും മായി മരിച്ചു. ഡൽഹിയിൽ ആ​ഗസ്ത് 5 വരെ

Continue Reading