മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഭാവനാ സ്‌റ്റുഡിയോസ്‌ സംഭാവന നൽകി
Ernakulam Kerala Kerala Mex Kerala mx
1 min read
33

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഭാവനാ സ്‌റ്റുഡിയോസ്‌ സംഭാവന നൽകി

August 1, 2024
0

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഭാവനാ സ്‌റ്റുഡിയോസ്‌ സംഭാവന നൽകി. ശേഷം ഇവർ സമൂഹ മാധ്യമങ്ങളിലൂടെ തുക കൈമാറിയ കാര്യം അറിയിച്ച് തുടർന്ന്സംഭാവന ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഫഹദ്‌ ഫാസിൽ, ദിലീഷ്‌ പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയാണ്‌ ഭാവനാ സ്‌റ്റുഡിയോസ്‌.  

Continue Reading
വനത്തിനുള്ളിലെ മൃതദേഹം എടുക്കാൻ സന്നദ്ധപ്രവർത്തകർ എയർ ലിഫിറ്റിംഗ് സംവിധാന തേടി
Kerala Kerala Mex Kerala mx Malappuram
0 min read
30

വനത്തിനുള്ളിലെ മൃതദേഹം എടുക്കാൻ സന്നദ്ധപ്രവർത്തകർ എയർ ലിഫിറ്റിംഗ് സംവിധാന തേടി

August 1, 2024
0

നിലമ്പൂർ : നിലമ്പൂർ പോത്തുകല്ലിൽ നിന്ന്‌ വനമേഖലയിൽ രണ്ട് പേരുടെ മൃതദേഹം . വയനാട് ചൂരൽമലക്കും മലപ്പുറം ജില്ലാ അതിർത്തിയായ കുമ്പളപ്പാറക്കും ഇടയ്ക്കുള്ള ചെങ്കുത്തായ ഭാ​ഗത്തുനിന്നാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത് . അതിനാൽ പുറത്തെത്തിക്കാൻ സന്നദ്ധ പ്രവർത്തകർ എയർ ലിഫിറ്റിംഗ് സംവിധാനം തേടിയത് . മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകിവരുന്നത് തുടരുന്നതിനാൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ചൂരൽ മലയിൽനിന്ന് പോത്തുകല്ല് ഭാ​ഗത്തേക്കും പോത്തുകല്ലിൽ നിന്ന് വനത്തിലൂടെയും പരിശോധന ശക്തമായി നടക്കുന്നുണ്ട്

Continue Reading
വെടിവെപ്പ് കേസ് :വെടിയേറ്റ യുവതിയുടെ ഭര്‍ത്താവിനെതിരേ പീഡനപരാതിയുമായി വനിതാ ഡോക്ടർ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

വെടിവെപ്പ് കേസ് :വെടിയേറ്റ യുവതിയുടെ ഭര്‍ത്താവിനെതിരേ പീഡനപരാതിയുമായി വനിതാ ഡോക്ടർ

August 1, 2024
0

തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജീത്തിനെതിരേ വനിതാ ഡോക്ടറുടെ പീഡന പരാതി . സുജീത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് വനിതാ ഡോക്ടർ പരാതി നൽകിയിരിക്കുന്നത് . വനിതാ ഡോക്ടറുടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജീത്തിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത് . പ്രതി നേരത്തെ തന്ന മൊഴിയിൽ സുജീത്തുമായി വര്‍ഷങ്ങളായി സൗഹൃദമുണ്ടായിരുന്നുവെന്നും സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിന്റെ പുറത്താണ് സുജീത്തിന്റെ ഭാര്യയായ ഷിനിയെ

Continue Reading
സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കാൻ പുതിയ സുരക്ഷാ നയവുമായി കർണാടക സർക്കാർ
Kerala Kerala Mex Kerala mx National
1 min read
39

സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കാൻ പുതിയ സുരക്ഷാ നയവുമായി കർണാടക സർക്കാർ

August 1, 2024
0

കർണാടക സർക്കാർ സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കാൻ പുതിയ സുരക്ഷാ നയവുമായി രംഗത്ത് . വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും സംസ്ഥാനത്തിൻ്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കുന്നതിനായി അവബോധം, നൈപുണ്യ വികസനം, പൊതു-സ്വകാര്യ പങ്കാളിത്തം, സാങ്കേതിക സംയോജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് വ്യാഴാഴ്ച ഒരു സമഗ്ര സൈബർ സുരക്ഷാ നയം കർണാടക സർക്കാർ ആരംഭിച്ചത് . ബോധവൽക്കരണവും വിദ്യാഭ്യാസവും, നൈപുണ്യ വികസനം, വ്യവസായത്തിൻ്റെയും സ്റ്റാർട്ടപ്പുകളുടെയും പ്രോത്സാഹനം, ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പങ്കാളിത്തം, സഹകരണം തുടങ്ങി നിരവധി

Continue Reading
ബിരുദാനന്തര ബിരുദത്തിന് ബനാറസ് ഹിന്ദു സർവകലാശാലയിൽ ഇപ്പോൾ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
48

ബിരുദാനന്തര ബിരുദത്തിന് ബനാറസ് ഹിന്ദു സർവകലാശാലയിൽ ഇപ്പോൾ അപേക്ഷിക്കാം

August 1, 2024
0

ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവു വന്ന സീറ്റുകളിലേക്ക്‌ ബനാറസ് ഹിന്ദു സര്‍വകലാശാല (BHU) സ്‌പോട്ട് റൗണ്ട് രജിസ്‌ട്രേഷന്‍ നടത്തുന്നു. 2024-25 അധ്യയനവര്‍ഷത്തിലേക്കുള്ള കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. സി.ഇ.യു.ടി പി.ജി പരീക്ഷയ്ക്ക് പങ്കെടുത്തവര്‍ക്ക് സമര്‍ഥ് പോര്‍ട്ടലിലൂടെ അപ്ലിക്കേഷനുകള്‍ സമര്‍പ്പിക്കാം. അപ്ലിക്കേഷന്‍ നല്‍കുന്ന സമയത്ത് പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ്, പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് ഷീറ്റ്, ബിരുദത്തിന്റെ എല്ലാ സെമസ്റ്ററിലെയും മാര്‍ക്ക് ഷീറ്റ്, ബിരുദത്തിന്റെ എല്ലാ സെമസ്റ്ററിലെയും മാര്‍ക്ക് ഷീറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്,

Continue Reading
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിന് സന്നദ്ധ അറിയിച്ച് തൃശൂർ കേരള കാർഷിക സർവകലാശാലാ
Kerala Kerala Mex Kerala mx National
1 min read
34

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിന് സന്നദ്ധ അറിയിച്ച് തൃശൂർ കേരള കാർഷിക സർവകലാശാലാ

August 1, 2024
0

  ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള ഗംഗാവലി തിരച്ചിലിനു സന്നദ്ധമാണെന്നു തൃശൂരിലെ കേരള കാർഷിക സർവകലാശാലാ പ്രതിനിധികൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.കർണാടക, കേരള സർക്കാരുകൾ പരസ്പരം ചർച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനമുണ്ടാവുക. തൃശൂർ കാർ‌ഷിക സർവകലാശാലയിൽനിന്നുള്ള പ്രതിനിധികൾ തിരച്ചിലിന് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്ഥലം സന്ദർശിച്ചത്.ഈ വരുന്ന യന്ത്രം ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രമാണ് തൃശൂരിൽനിന്ന് എത്തിക്കുക. ഇത്

Continue Reading
പുതിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു
Kerala Kerala Mex Kerala mx Top News
1 min read
46

പുതിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു

August 1, 2024
0

  തിരുവനന്തപുരം: പുതിയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയര്‍മാനായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു.ഇദ്ദേഹം കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പ്രതിപക്ഷം എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു . . ഇതേതുടർന്ന് ഗവര്‍ണറും ഇക്കാര്യത്തില്‍ നിയമനം അംഗീകരിക്കുന്നത് വൈകുകയും ചെയ്തു. പിന്നാലെ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നു മണികുമാര്‍ അറിയിച്ചു. തുടര്‍ന്നാണ് അലക്സാണ്ടര്‍ തോമസിനെ നിയമിച്ചത് . ഈ നിയമനം സംബന്ധിച്ച

Continue Reading
ഹെവി വെഹിക്കിള്‍സ് ഫാക്ടറിയില്‍ 320 അപ്രന്റിസ് ഒഴിവുകൾ : അവസാന തിയതി ഓഗസ്റ്റ് 19 വരെ
Career Kerala Kerala Mex Kerala mx
1 min read
45

ഹെവി വെഹിക്കിള്‍സ് ഫാക്ടറിയില്‍ 320 അപ്രന്റിസ് ഒഴിവുകൾ : അവസാന തിയതി ഓഗസ്റ്റ് 19 വരെ

August 1, 2024
0

ചെന്നൈയിലെ ആവഡിയിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. 320 ഒഴിവുണ്ട്. 2020, 2021, 2022, 2023, 2024 വര്‍ഷങ്ങളില്‍ എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ബിരുദം/ഡിപ്ലോമ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കോഴ്സ് പാസായവര്‍ക്കാണ് അവസരം. പരിശീലനം ഒരുവര്‍ഷം. ഗ്രാജുവേറ്റ് അപ്രന്റിസ് (എന്‍ജിനീയറിങ്/ടെക്നോളജി): ഒഴിവ്-110 (മെക്കാനിക്കല്‍ എന്‍ജിനീയറിങ് 50, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്-30.കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഐ.ടി.-7, സിവില്‍ എന്‍ജിനീയറിങ്-5, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-18). സ്‌റ്റൈപ്പന്‍ഡ്: 9,000 രൂപ.

Continue Reading
ഐ.ബി.പി.എസ് പരീക്ഷയ്ക്ക് ഒരുങ്ങാം ബാങ്കുകളില്‍ പ്രൊബേഷനറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയ്‌നി ഒഴിവുകള്‍; റെഡി ആയിക്കോ
Career Kerala Kerala Mex Kerala mx
1 min read
41

ഐ.ബി.പി.എസ് പരീക്ഷയ്ക്ക് ഒരുങ്ങാം ബാങ്കുകളില്‍ പ്രൊബേഷനറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയ്‌നി ഒഴിവുകള്‍; റെഡി ആയിക്കോ

August 1, 2024
0

വിവിധ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസേഴ്‌സ് / മാനേജ്‌മെന്റ് ട്രെയ്‌നി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്). 4,455 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഓഗസ്റ്റ് 1-ന് ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 21-നാണ് അവസാനിക്കുക. പ്രിലിമനറി പരീക്ഷ ഒക്ടോബര്‍ 19, 20 തീയതികളിലായി നടക്കും. മെയിന്‍സ്‌ പരീക്ഷ ഒക്ടോബര്‍ 19, 20 തീയതികളിലായി നടക്കും. മെയിന്‍സ്‌ പരീക്ഷ നവംബര്‍ 30ന്‌ നടത്തും.

Continue Reading
ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരത്തിന്റെ പട്ടികയിൽ അബുദാബി; പട്ടികയില്‍ ഇടം പിടിച്ചു ഒരു ഇന്ത്യന്‍ നഗരo
international Kerala Kerala Mex Kerala mx Travel
1 min read
47

ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരത്തിന്റെ പട്ടികയിൽ അബുദാബി; പട്ടികയില്‍ ഇടം പിടിച്ചു ഒരു ഇന്ത്യന്‍ നഗരo

August 1, 2024
0

ലോകത്തിലെ സുരക്ഷിത നഗരത്തിന്റെ പട്ടികയിൽ ഇടം പിടിച്ച് യു.എ.ഇ.യിലെ അബുദാബി, അജ്മാന്‍, ഖത്തര്‍ തലസ്ഥാനമായ ദോഹ . ഓണ്‍ലൈന്‍ ഡേറ്റാബേസ് സ്ഥാപനമായ നമ്പിയോ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഈ നഗരങ്ങൾ സ്ഥാനം പിടിച്ചത് . കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം അബുദാബി, അജ്മാന്‍, ദോഹ എന്നിവയാണ്. കവര്‍ച്ച, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവ കുറവുള്ളവ 20 ശതമാനo കുറ്റകൃത്യങ്ങൾ കുറവുള്ളതിനാലാണ് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ

Continue Reading