മന്ത്രിമാർ രക്ഷാപ്രവർത്തനം അവസാനിക്കുന്നതുവരെ വയനാട്ടിൽ തുടരും
Kerala Kerala Mex Kerala mx Top News
1 min read
38

മന്ത്രിമാർ രക്ഷാപ്രവർത്തനം അവസാനിക്കുന്നതുവരെ വയനാട്ടിൽ തുടരും

August 1, 2024
0

  വയനാട്: വയനാട്ടിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ പ്രവർത്തിക്കാൻ നാലു മന്ത്രിമാർ അവിടെ ക്യാമ്പ്‌ ചെയ്യും. എ കെ ശശീന്ദ്രൻ, ഒ ആർ കേളു, കെ രാജൻ, പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവരാണ്‌ ക്യാമ്പ്‌ ചെയ്യുന്നത്‌. വയനാട്ടിൽ നടന്ന മന്ത്രി തലയോഗത്തിലാണ്‌ ഈ തീരുമാനം ഉണ്ടായത്. മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരo തിരച്ചിൽ നിർത്തുന്നതുവരെ വയനാട്ടിൽ തുടരുo . രാജ്യത്ത്‌ ലഭ്യമായ എല്ലാ സംവിധാനങ്ങളും തിരച്ചിന് വേണ്ടി

Continue Reading
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ളിൽ ഉപവർഗ്ഗീകരണം അനുവദിക്കാം – സുപ്രീം കോടതി
Kerala Kerala Mex Kerala mx National
1 min read
38

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ളിൽ ഉപവർഗ്ഗീകരണം അനുവദിക്കാം – സുപ്രീം കോടതി

August 1, 2024
0

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ളിൽ ഉപവർഗ്ഗീകരണം അനുവദനീയമാണെന്ന് സുപ്രീം കോടതി . വ്യാഴാഴ്ചയാണ് ഭൂരിപക്ഷ വിധി പ്രകാരം പുറപ്പെടുവിച്ചത്. ഒരു സുപ്രധാന വിധിയിൽ, ഏഴംഗ ബെഞ്ച് – 6:1 ഭൂരിപക്ഷത്തിൽ – SC/ST വിഭാഗങ്ങൾക്കുള്ളിൽ കൂടുതൽ പിന്നാക്കക്കാർക്ക് പ്രത്യേക ക്വാട്ട അനുവദിക്കുന്നതിന് ഉപ-വർഗ്ഗീകരണം അനുവദനീയമാണെന്ന് വിധിച്ചു. ജോലിയിലും പ്രവേശനത്തിലും ക്വോട്ടയ്ക്കായി എസ്‌സി, എസ്ടി വിഭാഗങ്ങളിൽ ഉപവിഭാഗങ്ങൾ ഉണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.  

Continue Reading
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: മരണം ഒന്നായി ; 28 പേരെ കാണാതായി.
Kerala Kerala Mex Kerala mx National
1 min read
30

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: മരണം ഒന്നായി ; 28 പേരെ കാണാതായി.

August 1, 2024
0

സിംല: ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ മരണം ഒന്നായി ; 28 പേരെ കാണാതായി. ഇന്നലെ രാത്രി ഷിംലയിലെ രാംപൂരിൽ സാമജ് ഘടിലാണ് മേഘവിസ്ഫോടനo ഉണ്ടായത്. അതേസമയം മാണ്ഡിയിലും മലവെള്ളപ്പാച്ചിലുണ്ടായി ഇവിടെ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്.

Continue Reading
ദുരിത ബാധിത പ്രദേശത്ത് രാഹുലും പ്രിയങ്ക ഗാന്ധിയും
Kerala Kerala Mex Kerala mx Top News
1 min read
42

ദുരിത ബാധിത പ്രദേശത്ത് രാഹുലും പ്രിയങ്ക ഗാന്ധിയും

August 1, 2024
0

  വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൻ്റെ സ്ഥിതിഗതികൾ വിലയിരുത്താൻ വേണ്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവർ വ്യാഴാഴ്ച കേരളത്തിലെത്തി. രാഹുൽ 2019-ലും ഈ അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും വയനാട്ടിൽ നിന്ന്‌ മത്സരിച്ച മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ശേഷം 2024-ൽ വയനാട് സീറ്റ് രാജിവച്ച് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്ന് എംപിയായി തുടരാൻ തീരുമാനിച്ചു. മുഖ്യമന്ത്രി ഉരുൾപൊട്ടൽ വന്ന ജില്ലയിൽ വ്യാഴാഴ്ചയും വ്യോമനിരീക്ഷണം നടത്തി.

Continue Reading
മുൻ ക്രിക്കറ്റ് താരം അൻഷുമൻ ഗെയ്‌ക്‌വാദ് അന്തരിച്ചു
Kerala Kerala Mex Kerala mx National
1 min read
39

മുൻ ക്രിക്കറ്റ് താരം അൻഷുമൻ ഗെയ്‌ക്‌വാദ് അന്തരിച്ചു

August 1, 2024
0

അഹമ്മദാബാദ് : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ അൻഷുമൻ ഗെയ്‌ക്‌വാദ് അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വഡോദരയിലായിരുന്നു അന്ത്യം. ഇദ്ദേഹം ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 205 മാച്ചുകളും കളിച്ചിട്ടുണ്ട്. അൻഷുമൻ ഗെയ്‌ക്‌വാദ് രണ്ട് തവണ ഇന്ത്യയുടെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട് .  

Continue Reading
ചാലിയാറിൽ വീണ്ടും ശരീര ഭാഗങ്ങൾ കണ്ടെത്തി
Kerala Kerala Mex Kerala mx Malappuram
1 min read
33

ചാലിയാറിൽ വീണ്ടും ശരീര ഭാഗങ്ങൾ കണ്ടെത്തി

August 1, 2024
0

നിലമ്പൂർ : ചാലിയാറിൽ വീണ്ടും ശരീര ഭാഗങ്ങൾ കണ്ടെത്തി . തുടർന്ന് ചാലിയാറിൽ മൂന്നാം ദിവസം തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട് . ഇന്ന് കണ്ടെത്തിയത് രണ്ട് ശരീര ഭാഗങ്ങൾ ആണ് . ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്ത് നിന്നാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതുവരെ നടത്തിയ തിരച്ചിലിൽ മൂന്ന് ദിവസങ്ങളിലായി 54 മൃതദേഹങ്ങളും 85 ശരീര ഭാഗങ്ങളുമണ് ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന്

Continue Reading
ഇന്ന് സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വിലയിൽ റെക്കോർഡ് വർദ്ധനവ്
Kerala Kerala Mex Kerala mx
1 min read
27

ഇന്ന് സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വിലയിൽ റെക്കോർഡ് വർദ്ധനവ്

August 1, 2024
0

സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വില 2024 ഓഗസ്റ്റ് 1 വ്യാഴാഴ്ച മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ വലിയ തോതിൽ വർദ്ധനവ് രേഖപ്പെടുത്തി . 2024 ഒക്ടോബർ 4-ന് , 350 രൂപ അല്ലെങ്കിൽ 0.50 ശതമാനം കുതിച്ചുയർന്നതിന് ശേഷം MCX-ൽ 10 ഗ്രാമിന് 70,005 രൂപയായി ഉയരുന്നു .അതേസമയം കഴിഞ്ഞ ക്ലോസ് 69,655 രൂപയായിരുന്നു. എന്നാൽ , 2024 സെപ്റ്റംബർ 5 ന് സിൽവർ ഫ്യൂച്ചറുകൾ 385 രൂപ അല്ലെങ്കിൽ 0.46 ശതമാനം

Continue Reading
ഇന്ന് ഹിസ്ബുള്ള മേധാവി ഇസ്രായേൽ സൈനിക മേധാവിയെ കൊലപ്പെടുത്തിയതിന് പൊതുജനങ്ങളെ അഭിസംബോധന ചെയ്യും
international Kerala Kerala Mex Kerala mx
1 min read
46

ഇന്ന് ഹിസ്ബുള്ള മേധാവി ഇസ്രായേൽ സൈനിക മേധാവിയെ കൊലപ്പെടുത്തിയതിന് പൊതുജനങ്ങളെ അഭിസംബോധന ചെയ്യും

August 1, 2024
0

ചൊവ്വാഴ്ച രാത്രി ഹിസ്ബുള്ളയുടെ സൈനിക മേധാവി ഫുആദ് ഷുക്കർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്തിൽ അനുശോധിച്ച്‌ നടക്കുന്ന സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല ഇന്ന് പൊതു പ്രസംഗം നടത്തും. തെക്കൻ ബെയ്‌റൂട്ടിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ബുധനാഴ്ച വൈകുന്നേരo നസറുല്ലയുടെ ഉപദേഷ്ടാവ് കൂടിയായ ഷുക്കറിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫുവാദ് ഷുക്കറിൻ്റെ കൈകളിൽ നിരവധി ഇസ്രായേലികളുടെ രക്തമുണ്ടെന്നും ലോകത്തെവിടെയുമുള്ള ശത്രുക്കൾക്ക് ഇസ്രായേൽ എത്തുമെന്ന സന്ദേശമാണ് ഷുക്കറിൻ്റെ കൊലപാതകമെന്നും ഇസ്രായേൽ പ്രതിരോധ

Continue Reading
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഒരു മരണം ; കാണാതായവരെ കണ്ടെത്തുന്നതിന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx National
1 min read
40

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഒരു മരണം ; കാണാതായവരെ കണ്ടെത്തുന്നതിന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

August 1, 2024
0

ഹിമാചൽ പ്രദേശിലെ റാംപൂർ പ്രദേശത്തെ ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപത്ത് വച്ച് വ്യാഴാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിൽ ഒരാൾ മരിച്ചു 32 പേരെ കാണാതാവുകയും ചെയ്തു . തുടർന്ന് കാണാതായവരെ കണ്ടെത്തുന്നതിന് വേണ്ടി രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട് . മേഖലയിൽ കനത്ത മഴ പെയ്യുന്നതിനിടയിലാണ് സമേജ് ഖാദിൽ മേഘവിസ്ഫോടനം ഉണ്ടായതെന്നും രാംപൂർ സബ് ഡിവിഷണൽ അഡ്മിനിസ്ട്രേഷൻ, എൻഡിആർഎഫ്, എസ്ഡിആർഎഫ്, സിഐഎസ്എഫ്, ഹോം ഗാർഡുകൾ എന്നിവരുടെ ഒരു സംഘം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ അനുപം

Continue Reading
വയനാട് ഉരുൾപൊട്ടൽ : മരണം 200 ആയി; ഇനി കണ്ടെത്താനുള്ളത് 218 പേരെ
Kerala Kerala Mex Kerala mx
1 min read
31

വയനാട് ഉരുൾപൊട്ടൽ : മരണം 200 ആയി; ഇനി കണ്ടെത്താനുള്ളത് 218 പേരെ

July 31, 2024
0

കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യയും ഉയരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറായെന്നാണ് ഏറ്റവും പുതിയ വിവരം പുറത്ത് വരുന്നത് . അതിൽ , 79 പുരുഷന്മാരും 64 സ്ത്രീകളും അടക്കം 143 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത് . ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞിയിട്ടുണ്ട് . നിലവിൽ 225 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കാണാതായവരുടെ ഇനിയും കൂടാൻ സാധ്യത ഉള്ളതിനാൽ മരണസംഖ്യ ഉയരുമെന്ന്

Continue Reading