Your Image Description Your Image Description

കൊച്ചി: 63മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലാണ് അപ്പീൽ ഫീസ് ഇരട്ടിയാക്കിയിരിക്കുന്നത്. സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ അപ്പീൽ നൽകേണ്ട ഫീസാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ഉപജില്ലാ കലോത്സവ നടത്തിപ്പിനായി സ്കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയർത്തിയിട്ടുണ്ട്.ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി മാറ്റിയിട്ടുണ്ട്. സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ആണ് ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന മത്സര ഇനങ്ങളുടെ എണ്ണവും രണ്ട് ഗ്രൂപ്പ് അടക്കം ആണ് അഞ്ചാക്കി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *