Your Image Description Your Image Description

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ൧൯കാരനാണ് ഷോക്കേറ്റ് മരിച്ചത്. സർവീസ് വയറിൽ നിന്നുള്ള വൈദ്യുത ചോർച്ച കാരണമാണ് ഷോക്കേൽക്കാൻ ഇടയാക്കിയത് എന്നാണ് കണ്ടെത്തൽ. മരിച്ചതിൽ കെഎസ്ഇബിക്ക് വീഴ്ച ഉണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *