Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ തി​രു​വോ​ണം ബ​മ്പ​ർ ന​റു​ക്കെ​ടു​ത്തു. TG 434222 എ​ന്ന ന​മ്പ​റി​നാ​ണ് ഒ​ന്നാം സമ്മാനം . വ​യ​നാ​ട്ടി​ൽ വി​റ്റ ടി​ക്ക​റ്റാ​ണി​ത്.

25 കോ​​​ടി രൂ​​​പയാണ് ഒ​​​ന്നാം സ​​​മ്മാ​​​നം.ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 71,35,938 ടി​​​ക്ക​​​റ്റു​​​ക​​​ള്‍ വി​​​റ്റു​​​പോ​​​യി​​​ട്ടു​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *