Your Image Description Your Image Description

തിരുവനന്തപുരം : സിപിഐ എം സംസ്ഥാന കമ്മിറ്റി വയനാടിന് സഹായമായി 25 ലക്ഷം നൽകിയാതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. വയനാട്ടിൽ പുനരധിവാസ പ്രവർത്തനത്തിന്‌ സാമ്പത്തിക സഹായം ആവശ്യമാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ക്യാമ്പെയ്‌ൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *