Your Image Description Your Image Description

വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ചു . അദ്ദേഹം ദുരന്ത മേഖലയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ അഭിനന്ദിച്ചു. ജോ ബൈഡനും ജിൽ ബൈഡനും കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. ദുരിത കാലത്ത് ഇന്ത്യയിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *