Your Image Description Your Image Description

ഗ്രീസ് തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ രൂക്ഷം . ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു . നിരവധി വീടുകള്‍ക്കു നാശനഷ്ടം .ഒപ്പം അവിടെ ഉള്ള ചരിത്രനഗരമായ മാരത്തോണില്‍ കാട്ടുതീയില്‍ വ്യാപകനാശം ഉണ്ടായി . അതിനാൽ അവിടേയ്ക്കു തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഈ കാട്ടുതീ നിയന്ത്രിക്കാന്‍ നാല് യൂറോപ്യന്‍ രാജ്യങ്ങളാണ് ഗ്രീസിലേക്ക് സഹായം എത്തിക്കുന്നത് .

650 അഗ്‌നിരക്ഷാ പ്രവര്‍ത്തകരും 200ലേറെ അഗ്‌നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയല്‍ ഫയര്‍ ഫൈറ്റേഴ്‌സ കാട്ടു തീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കം . അതേസമയം ഇറ്റലി, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ ഉടൻ ഗ്രീസിലേക്ക് എത്തുമെന്നാണ് കരുത്തുന്നത് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *