ബെംഗളൂരുവിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു
Crime Kerala Kerala Mex Kerala mx National
1 min read
51

ബെംഗളൂരുവിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു

August 18, 2024
0

ബെംഗളൂരു : ബെംഗളൂരുവിൽ പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക്മടങ്ങിയ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു . ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടി നഗരത്തിലെ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ് . രാത്രി കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം പെൺകുട്ടി വീട്ടിലേക്കു മടങ്ങുകയായിരുന്നു സംഭവം ഉണ്ടായത് . ‘‘ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗക്കേസ് ജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു’’– അഡീഷനൽ പൊലീസ് കമ്മിഷണർ‍

Continue Reading
സൗദി സൂപ്പര്‍ കപ്പ് ഫൈനൽ : ക്രിസ്റ്റ്യാനോ സഹതാരങ്ങള്‍ക്കു നേരെ അശ്ലീലകരവും അധിക്ഷേപകരവുമായ ആംഗ്യങ്ങള്‍ കാണിച്ചു.
Kerala Kerala Mex Kerala mx Sports
1 min read
50

സൗദി സൂപ്പര്‍ കപ്പ് ഫൈനൽ : ക്രിസ്റ്റ്യാനോ സഹതാരങ്ങള്‍ക്കു നേരെ അശ്ലീലകരവും അധിക്ഷേപകരവുമായ ആംഗ്യങ്ങള്‍ കാണിച്ചു.

August 18, 2024
0

റിയാദ്: സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിനോട് 4-1ന് പരാജയപ്പെട്ടതിനു പിന്നാലെ രോക്ഷാകുലനായി . തുടർന്ന് ക്രിസ്റ്റ്യാനോ അശ്ലീലകരവും അധിക്ഷേപകരവുമായ ആംഗ്യങ്ങള്‍ കാണിച്ചു. ആദ്യ പകുതിയില്‍ അല്‍ നസറിന് വിജയം നേടിയപ്പോൾ രണ്ടാംപകുതിയില്‍ വച്ച് കാലുവഴുതി പിന്നീട് പതിനേഴ് മിനിറ്റിനിടെ മൂന്ന് ഗോളുകള്‍ കരസ്ഥമാക്കിയപ്പോൾ അത് ക്രിസ്റ്റ്യാനോയെ ദേഷ്യത്തിലാക്കി . അല്‍ നസര്‍ ക്രിസ്റ്റ്യാനോയുടെ ഗോളിലാണ് ലീഡ് നിലനിർത്തിയത് . ക്രിസ്റ്റ്യാനോയുടെ ഗോള്‍ 44-ാം മിനിറ്റിലാണ്

Continue Reading
കാഫിർ സ്ക്രീൻഷോട്ട്: റിബേഷ് കുറ്റക്കാരനെന്ന് തെളിയിക്കുന്നവർക്കു 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
57

കാഫിർ സ്ക്രീൻഷോട്ട്: റിബേഷ് കുറ്റക്കാരനെന്ന് തെളിയിക്കുന്നവർക്കു 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

August 18, 2024
0

കോഴിക്കോട്∙: ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് തെളിയിക്കുന്നവർക്ക് സമ്മാനമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. അതേസമയം ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും കമ്മിറ്റിയുടെ പോസ്റ്ററിൽ പറഞ്ഞു . കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതിരോധം തീർക്കുന്നതിനായി ഡിവൈഎഫ്ഐ വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനൊപ്പം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. റിബേഷ് ബാലകൃഷ്ണൻ കാഫിർ സ്ക്രീൻഷോട്ട്

Continue Reading
അട്ടപ്പാടിയിൽ ബൈക്ക് അപകട൦ : ഒരാൾ  മരിച്ചു ; രണ്ടുപേർക്കു പരിക്ക്
Kerala Kerala Mex Kerala mx Palakkad
0 min read
54

അട്ടപ്പാടിയിൽ ബൈക്ക് അപകട൦ : ഒരാൾ മരിച്ചു ; രണ്ടുപേർക്കു പരിക്ക്

August 18, 2024
0

പാലക്കാട്: അട്ടപ്പാടിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിനു ദാരുണാന്ത്യം . പാലൂർ ആനക്കട്ടി സ്വദേശി മനുപ്രസാദ് ആണ് അപകടത്തിൽ മരിച്ചത്. ബൈക്ക് ഗോട്ടിയർകണ്ടിയിൽ നിന്നും പാലൂർ വരുന്ന വഴിയിൽ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരിന്നു. ബൈക്കിൽ ആ സമയത്ത്മൂന്ന് പേരാണ് യാത്ര ചെയ്തത്. ബാക്കിയുള്ള രണ്ട് പേർ നിസ്സാര പരിക്കുകളോടെ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.

Continue Reading
കൊൽക്കത്ത വനിതാ ഡോക്‌ടറുടെ കൊലപാതകം: ‘വ്യാജ വാർത്ത’ ബിജെപി ​നേതാവിനും ഡോക്ടർമാർക്കും എതിരെ കൊൽക്കത്ത പൊലീസ്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
51

കൊൽക്കത്ത വനിതാ ഡോക്‌ടറുടെ കൊലപാതകം: ‘വ്യാജ വാർത്ത’ ബിജെപി ​നേതാവിനും ഡോക്ടർമാർക്കും എതിരെ കൊൽക്കത്ത പൊലീസ്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു

August 18, 2024
0

കൊൽക്കത്ത : കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ യുവ ഡോക്‌ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ഡോക്ടർമാർക്കും ബിജെപി നേതാക്കൾക്കും നേരെ നോട്ടീസ്. ഡോക്ടർമാരായ ഡോ.കുനാൽ സർക്കാർ, ഡോ.സുബർണ ഗോസ്വാമി, ബിജെപി നേതാവും മുൻ എംപിയുമായ ലോകേത് ചാറ്റർജി എന്നിവർക്കാണ് കൊൽക്കത്ത പൊലീസ്‌ നോട്ടീസ്‌ നല്കിയിരിക്കുന്നത് . സംഭവത്തിൽ ഇവരോട് ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസിൽ

Continue Reading
വീണ്ടും വനിതാ ഡോക്ടർക്കു നേരെ മുംബൈയിൽ അതിക്രമം
Crime Kerala Kerala Mex Kerala mx National
1 min read
45

വീണ്ടും വനിതാ ഡോക്ടർക്കു നേരെ മുംബൈയിൽ അതിക്രമം

August 18, 2024
0

മുംബൈ: കൊൽക്കത്തയിൽ ആർജി കർ സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന വേളയിൽ വീണ്ടും മുംബൈയിൽ വനിതാ ഡോക്ടർക്കു നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെ 3.30 നു സിയോൺ ആശുപത്രിയിലായിരുന്നു സംഭവം. വാർഡിൽ ഡ്യൂട്ടി ഉണ്ടായിരുന്ന ഡോക്ടർക്കുനേരെയാണ് ആക്രമണം നടന്നത്‌. രോഗിയോടൊപ്പം എത്തിയ ആറംഗ സംഘ൦ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ആ സമയത്ത് പ്രതികൾ മദ്യപിച്ചിരുന്നതായാണ്‌ റിപ്പോർട്ട്‌ പുറത്ത് വരുന്നത് .

Continue Reading
ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശോഭ കരന്ത‌ലാജെ മാപ്പു പറയണമെന്ന് മദ്രാസ് ഹൈക്കോടതി
Kerala Kerala Mex Kerala mx National
1 min read
43

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശോഭ കരന്ത‌ലാജെ മാപ്പു പറയണമെന്ന് മദ്രാസ് ഹൈക്കോടതി

August 18, 2024
0

ചെന്നൈ : ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശോഭ കരന്ത‌ലാജെ ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾക്ക്‌ തമിഴ്‌ നാട്ടിൽ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന വിവാദ പ്രസ്താവനയിൽ ആത്മാർഥമായി മാപ്പു പറയാൻ തയാറാകണമെന്ന് മദ്രാസ് ഹൈക്കോടതി. തുടർന്ന് ശോഭ കരന്ത‌ലാജെ സമൂഹമാധ്യമങ്ങളിലൂടെ തന്റ്റെ മാപ്പുപറഞ്ഞിരുന്നു. എന്നാൽ ജസ്റ്റിസ് ജി ജയചന്ദ്രൻ തമിഴർക്കെതിരെ വിവാദ പരാമർശം നടത്തിയിട്ടു പേരിനു മാപ്പു പറഞ്ഞു തലയൂരാനുള്ള നീക്കത്തെ അദ്ദേഹം വിമർശിച്ചു. ശോഭ ഈ സംഭവത്തിൽ വാർത്താസമ്മേളനം

Continue Reading
ജസ്നയുടെ തിരോധാനത്തിൽ നിർണായക കണ്ടെത്തലുമായി ലോഡ്ജ് ജീവനക്കാരി
Kerala Kerala Mex Kerala mx Kottayam
1 min read
31

ജസ്നയുടെ തിരോധാനത്തിൽ നിർണായക കണ്ടെത്തലുമായി ലോഡ്ജ് ജീവനക്കാരി

August 18, 2024
0

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ബിരുദവിദ്യാർഥിനിയായ ജസ്ന ജയിംസിനെ കാണാതായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ലോഡ്ജ് ജീവനക്കാരി രംഗത്ത് . ജസ്നയ്ക്ക് സമാനമായി തോന്നുന്ന യുവതിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടതായി ലോഡജിലെ മുൻ ജീവനക്കാരി പറഞ്ഞു. കാണാതായതിന് ദിവസങ്ങൾക്ക് മുമ്പ് കാഴ്ചയിൽ ജസ്നയ്ക്ക് സമാനമായി തോന്നുന്ന യുവതി ലോഡ്ജിൽ എത്തിയെന്നാണ് ജീവനക്കാരി പറയുന്നത്. തുടർന്ന് ജസ്നയുടെ അവിടെ ഉണ്ടെന്നുള്ള തെളുവുകൾ ലോഡ്ജിന് സമീപത്തുനിന്നുള്ള സിസിടിവിയിൽ പതിഞ്ഞിരുന്നു. ജസ്നയെ കാണാതായ വാർത്ത പത്രത്തിൽ

Continue Reading
തൃശൂരിൽ പേരക്കുട്ടി മുത്തശ്ശനെ വെട്ടിക്കൊന്നു
Crime Kerala Kerala Mex Kerala mx Thrissur
1 min read
38

തൃശൂരിൽ പേരക്കുട്ടി മുത്തശ്ശനെ വെട്ടിക്കൊന്നു

August 18, 2024
0

തൃശൂർ : തൃശൂർ ദേശമംഗലം എസ്റ്റേറ്റു പടിയിൽ പേരക്കുട്ടി മുത്തശ്ശനെ വെട്ടിക്കൊന്നു. വാളേരിപ്പടി അയ്യപ്പനാണ് മരിച്ചത് . പേരക്കുട്ടിയായ രാഹുലിന്റെ വെട്ടേറ്റാണ് അയ്യപ്പൻ മരിച്ചത് . രാഹുൽ ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സ കഴിഞ്ഞു ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ രാഹുൽ രാവിലെ 9.30 ഓടെ അമ്മയുടെ പിതാവിനെ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ചെറുതുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.    

Continue Reading
സംസ്ഥാനത്ത് മഴ ശക്തമാക്കുന്നു : മൂന്ന് ‍ജില്ലകളിൽ ഇന്ന്ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

സംസ്ഥാനത്ത് മഴ ശക്തമാക്കുന്നു : മൂന്ന് ‍ജില്ലകളിൽ ഇന്ന്ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

August 18, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത അതിനാൽ മൂന്ന് ‍ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തെക്കന്‍ കര്‍ണ്ണാടയ്ക്ക് മുകളില്‍ ചക്രവാത ചുഴി അനുഭവപ്പെടുന്നതിനാൽ കര്‍ണ്ണാടക മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി

Continue Reading