Your Image Description Your Image Description

റിയാദ്: സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിനോട് 4-1ന് പരാജയപ്പെട്ടതിനു പിന്നാലെ രോക്ഷാകുലനായി . തുടർന്ന് ക്രിസ്റ്റ്യാനോ അശ്ലീലകരവും അധിക്ഷേപകരവുമായ ആംഗ്യങ്ങള്‍ കാണിച്ചു. ആദ്യ പകുതിയില്‍ അല്‍ നസറിന് വിജയം നേടിയപ്പോൾ രണ്ടാംപകുതിയില്‍ വച്ച് കാലുവഴുതി പിന്നീട് പതിനേഴ് മിനിറ്റിനിടെ മൂന്ന് ഗോളുകള്‍ കരസ്ഥമാക്കിയപ്പോൾ അത് ക്രിസ്റ്റ്യാനോയെ ദേഷ്യത്തിലാക്കി . അല്‍ നസര്‍ ക്രിസ്റ്റ്യാനോയുടെ ഗോളിലാണ് ലീഡ് നിലനിർത്തിയത് .

ക്രിസ്റ്റ്യാനോയുടെ ഗോള്‍ 44-ാം മിനിറ്റിലാണ് നേടിയത് . ഇതോടുകൂടി ആദ്യപകുതി അല്‍ നസറിന് അനുകൂലമായ രീതിയിൽ അവസാനിച്ചു . എന്നാൽ അല്‍ നസർ രണ്ടാംപകുതിയില്‍ അല്‍ ഹിലാല്‍ തിരിച്ചുവരവ് നടത്തി. അതിൽ ക്ലബ് നാല് ഗോളുകളാണ് നേടിയത്. പക്ഷെ അല്‍ നസര്‍ 4-1ന് തകര്‍ന്നു. തുടർന്ന് 17 മിനിറ്റുകള്‍ക്കിടെ മൂന്ന് ഗോളുകള്‍ നേടാൻ അല്‍ നസറിനു കഴിഞ്ഞു .

ശേഷം ക്രിസ്റ്റ്യാനോ തോല്‍വിയുടെ അരിശം സഹതാരങ്ങള്‍ക്കെതിരേ അധിക്ഷേപവും അശ്ലീലവും കലര്‍ന്ന അംഗവിക്ഷേപവും ഒപ്പം വിവാദങ്ങള്‍ക്ക് വഴിവെക്കുന്ന മറ്റുപല ആംഗ്യങ്ങള്‍ കാണിച്ചുമാണ് തീർത്തത് . ഇതോടെ ഇത് സാമൂഹിക മാധ്യമത്തില്‍ വൈറലായി .

ക്രിസ്റ്റ്യാനോ ഗ്രൗണ്ടില്‍ ഇതിനു മുന്‍പും ആംഗ്യങ്ങള്‍ കാണിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതേസമയ൦ സൗദി പ്രോലീഗില്‍നിന്ന് റൊണാള്‍ഡോയെ ആരാധകര്‍ക്കുനേരെ അംശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *