കൊച്ചുമകൻ വയോധികയെ തള്ളിയിട്ട് കൊന്നു
Alappuzha Crime Kerala Kerala Mex Kerala mx
1 min read
37

 കൊച്ചുമകൻ വയോധികയെ തള്ളിയിട്ട് കൊന്നു

August 19, 2024
0

ആലപ്പുഴ : ആലപ്പുഴയിൽ കൊച്ചുമകൻ വയോധികയെ തള്ളിയിട്ട് കൊന്നു . പുളിങ്കുന്ന് സ്വ​ദേശി സരോജിനിയാണ് കൊല്ലപ്പെട്ടത് . കൊച്ചുമകൻ ജിത്തുവാണ് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഞായർ രാത്രിയായിരുന്നു സംഭവം നടന്നത് . സംഭവദിവസം ലഹരിക്കടിമയായ ജിത്തുവും സരോജിനിയും തമ്മിൽ വഴക്ക് നടന്നിരുന്നു . ദേഷ്യം തോന്നിയ ജിത്തു വീടിനു പുറത്ത് റോഡിനു സമീപം നിൽക്കുകയായിരുന്ന സരോജിനിയെ തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ വഴിയിൽ കിടന്ന ക്വാറി വേസ്റ്റിലേക്കാണ് സരോജിനി വീണത്. തുടർന്ന് തലയ്ക്ക് ​ഗുരുതരമായി

Continue Reading
ബം​ഗളുരുവിൽ നഴ്സിങ് വിദ്യാർഥിയ്ക്ക് കീടനാശിനിയുടെ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു
Kerala Kerala Mex Kerala mx National
1 min read
39

ബം​ഗളുരുവിൽ നഴ്സിങ് വിദ്യാർഥിയ്ക്ക് കീടനാശിനിയുടെ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു

August 19, 2024
0

ബം​ഗളുരു : ബം​ഗളുരുവിൽ നഴ്സിങ് വിദ്യാർഥികൾ കീടനാശിനിയുടെ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു . തുടർന്ന് പത്തൊൻപത് വിദ്യാർഥികളെ വിവിധ അശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റലിൻ്റെ ബേസ്‌മെൻ്റിൽ റാറ്റ് ആക്സ് എന്ന കീടനാശിനി തളിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികൾക്കു പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ തളർന്ന് പോയ ഇവരെ ഹോസ്റ്റൽ ജീവനക്കാർ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടു പോവുകയായിരുന്നു . ജയൻ

Continue Reading
ദളിത് സമുദായക്കാരനു മേൽജാതിക്കാരിയായ പെൺകുട്ടിയുമായി പ്രണയം : യുവാവിന്റെ അമ്മയ്ക്ക് നേരെ ക്രൂരപീഡനം
Crime Kerala Kerala Mex Kerala mx National
1 min read
39

ദളിത് സമുദായക്കാരനു മേൽജാതിക്കാരിയായ പെൺകുട്ടിയുമായി പ്രണയം : യുവാവിന്റെ അമ്മയ്ക്ക് നേരെ ക്രൂരപീഡനം

August 19, 2024
0

ധർമപുരി : ദളിത് സമുദായക്കാരൻ മേൽജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിനെ ചൊല്ലി യുവാവിന്റെ അമ്മയ്ക്ക് ക്രൂരപീഡനം. ധർമപുരി കീഴ്മൊരപ്പൂർ ​ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത് . പെൺകുട്ടിയുടെ വീട്ടുകാരാണ് ഈ ക്രൂര കൃത്യം ചെയ്തത് . യുവാവിന്റെ മാതാവിനെ വീടിനു മുന്നിൽ ന​ഗ്നയാക്കി നിർത്തിയതിനു ശേഷം കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ചെറുപ്പം തൊട്ടേ ഇഷ്ടത്തിലായ ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു . തുടർന്ന് ഇരുവരും വീട്ടുകാരുടെ എതിർപ്പ് അവ​ഗണിച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.

Continue Reading
കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം : നിർണായക വെളിപ്പെടുത്തലുമായി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Crime Kerala Kerala Mex Kerala mx National Top News
0 min read
36

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം : നിർണായക വെളിപ്പെടുത്തലുമായി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

August 19, 2024
0

കൊൽക്കത്ത : കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ട് പുറത്ത് . റിപ്പോർട്ടിൽ ശരീരത്തിൽ 14 മുറിവുകളുള്ളതായി പറയുന്നു . തലയിലും മുഖത്തും കഴുത്തിലും കൈയിലും ജനനേന്ദ്രിയത്തിലുമടക്കം ധാരാളം മുറിവുകളും കണ്ടെത്തിയിട്ടുണ്ട് . ഡോക്ടറെ കൊലപ്പെടുത്തിയിരിക്കുന്നത് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് . അതിനാൽ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. അതേസമയം ജനനേന്ദ്രിയത്തിൽ നിന്നും സ്രവം കണ്ടെത്തിയിട്ടുണ്ട്. ഇവാ വിദ​ഗ്ധ പരിശോധനയ്ക്കായി ലാബിൽ അയച്ചിട്ടുണ്ട്. കൊൽക്കത്ത

Continue Reading
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
23

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

August 19, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ തുടരുന്ന സാഹചര്യത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധൻ വരെ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നു കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് .തുടർന്ന്പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം , നാളെ ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതു ഏകദേശം 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചി

Continue Reading
പനിയും ശ്വാസതടസവും ; നടൻ മോഹൻലാൽ ആശുപത്രിയില്‍
Cinema Kerala Kerala Mex Kerala mx
1 min read
56

പനിയും ശ്വാസതടസവും ; നടൻ മോഹൻലാൽ ആശുപത്രിയില്‍

August 18, 2024
0

കൊച്ചി : പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടർന്ന് നടൻ മോഹൻലാൽ ആശുപത്രിയില്‍. അഞ്ചുദിവസത്തെ നിർബന്ധിത വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മോഹൻലാലിനെ ഇന്ന് രാവിലെ പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . താരം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . ആശുപത്രി അധികൃതരാണ് താരത്തിന്റെ ചികിത്സ വിവരം പുറത്തുവിട്ടത്. പരിശോധനയിൽ ശ്വാസകോശ സംബന്ധമായ അണുബാധയെന്നാണ് ഡോക്ടറുടെ നിഗമനം . താരത്തോട് ഡോക്ടർ തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം

Continue Reading
മദ്രസയിൽ വച്ച് ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
Crime Ernakulam Kerala Kerala Mex Kerala mx
1 min read
46

മദ്രസയിൽ വച്ച് ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

August 18, 2024
0

കൊച്ചി : എറണാകുളത്ത് മദ്രസയിൽ വച്ച് ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കലൂർ കറുകപ്പള്ളി സ്വദേശി അൻസാരിയെയാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത് . പെൺകുട്ടിയെ അയ്യപ്പൻകാവ് പ്രദേശത്തുള്ള മദ്രസയിൽ വച്ചാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ശനിയാഴ്ചയാണ് സംഭവം . കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അൻസാരി മദ്റസയിലെ താത്കാലിക അധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു . ഇയാൾക്കെതിരെ പോലീസ്പോക്സോ വകുപ്പ്

Continue Reading
‘ഹാൽ’ ചിത്രവുമായി ഷെയിൻ നിഗം; ടീസർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
50

‘ഹാൽ’ ചിത്രവുമായി ഷെയിൻ നിഗം; ടീസർ പുറത്ത്

August 18, 2024
0

കൊച്ചി : ഷെയിൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്ത ഹാല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്‌. ചിത്രത്തിൽ സാക്ഷി വൈദ്യ, ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ രചന നിഷാദ്‌ കോയയാണ്‌ . ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിന് ഉണ്ട് . അണിയറ പ്രവർത്തകർ ഈ ചിത്രത്തെ

Continue Reading
യുഎസിൽ വാഹനാപകട൦ : കുടുംബത്തിലെ 3 പേർക്കു ദാരുണാന്ത്യം
Kerala Kerala Mex Kerala mx World
1 min read
54

യുഎസിൽ വാഹനാപകട൦ : കുടുംബത്തിലെ 3 പേർക്കു ദാരുണാന്ത്യം

August 18, 2024
0

വാഷിങ്ടൻ : ടെക്സസിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മണി അരവിന്ദ് , ഭാര്യ പ്രദീപ, മകൾ ആൻഡ്രിൽ എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. മകളെ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം ഉണ്ടായത്. അതേസമയം ഇവരുടെ മകൻ ആദിർയാൻ സംഭവസമയത്ത് കൂടെ ഉണ്ടായിരുന്നില്ല . അതിനാൽ ആദിർയാൻ അപകടത്തിൽ നിന്നു രക്ഷപെട്ടു . അതേസമയം അരവിന്ദിന്റെ കാറിലേക്ക് ഇടിച്ചു കയറി കാറിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു. 112 കിലോമീറ്റര്‍ വേഗത്തിലാണ് അരവിന്ദും

Continue Reading
നായകനായി ബേസിൽ ജോസഫ്‌ ‘പൊൻമാൻ’ മോഷൻ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
45

നായകനായി ബേസിൽ ജോസഫ്‌ ‘പൊൻമാൻ’ മോഷൻ പോസ്റ്റർ പുറത്ത്

August 18, 2024
0

കൊച്ചി : ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് ഇറങ്ങി . ചിത്രം നിർമിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് . പൊൻമാൻ എന്ന ചിത്രം ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയിട്ടുള്ളതാണ് . തിരക്കഥ ഒരുക്കിയിരിക്കുന്നത് ജി ആർ ഇന്ദുഗോപനോടൊപ്പം ജസ്റ്റിൻ മാത്യുവും ചേർന്നാണ് . ചിത്രത്തിൽ സജിൻ

Continue Reading