മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു അപകടം ; ആളപായ മില്ല
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
27

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു അപകടം ; ആളപായ മില്ല

August 20, 2024
0

ചിറയിൻകീഴ് : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും സംയുക്ത്മായിട്ടാണ് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത് . രാവിലെ എഴ് മണിയോടെയാണ് സംഭവം നടന്നത് . ആദ്യം ഉളിക്കുറിശ്ശി സ്വദേശി കബീറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. അതിൽ നാല് പേർ കടലിൽ വീണു ഇവരെ ഉടൻ തന്നെ രക്ഷപ്പെടുത്തി. പിന്നാലെ ബാക്കിയുള്ളവർ അപകടത്തിൽ പെടുകയായിരുന്നു. ശേഷം രക്ഷപ്പെടുത്തിയ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു

Continue Reading
‘സമാധാനപരമായി സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യo സംബന്ധിച്ച നടപടികൾ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാക്കും’ അഡ്വ. പി സതീദേവി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
64

‘സമാധാനപരമായി സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യo സംബന്ധിച്ച നടപടികൾ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാക്കും’ അഡ്വ. പി സതീദേവി

August 19, 2024
0

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ നടന്ന് കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകള്‍ പുറത്തുവന്നതായി കേരള വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. സിനിമാ മേഖലതന്നെ ക്രിമിനലുകള്‍ കൈയടക്കിയിരിക്കുന്നുവെന്നും പുരാഷാധിപത്യപരമായ പ്രവണതകളാണുള്ളതെന്നും സ്ത്രീകള്‍ക്ക് കേവലമായ രണ്ടാംപൗരത്വം മാത്രം ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു . ഹേമാ കമീഷന്‍ കണ്ടെത്തിയ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനു നിര്‍ദ്ദേശിച്ച മാര്‍ഗങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ അവ വിശദമായി

Continue Reading
4096 അപ്രന്റിസ് ഒഴിവുകള്‍ : നോര്‍ത്തേണ്‍ റെയില്‍വേയില്‍ ; അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 16 ന്
Career Kerala Kerala Mex Kerala mx
1 min read
50

4096 അപ്രന്റിസ് ഒഴിവുകള്‍ : നോര്‍ത്തേണ്‍ റെയില്‍വേയില്‍ ; അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 16 ന്

August 19, 2024
0

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 4096 പേരെയാണ് തിരഞ്ഞെടുക്കുക. ലഖ്നൗ, അംബാല, മൊറാദാബാദ്, ഡല്‍ഹി, ഫിറോസ്പുര്‍ എന്നീ ക്ലസ്റ്ററുകള്‍ക്കുകീഴിലെ ഡിവിഷനുകളിലും യൂണിറ്റുകളിലും വര്‍ക്ഷോപ്പുകളിലുമായിരിക്കും പരിശീലനം. ട്രേഡുകള്‍: മെക്കാനിക് ഡീസല്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, പെയിന്റര്‍, ട്രിമ്മര്‍, മെഷീനിസ്റ്റ്, വെല്‍ഡര്‍, (ജി ആന്‍ഡ് ജി)/ വെല്‍ഡര്‍ സ്ട്രക്ചറല്‍, ടര്‍ണര്‍, മെറ്റീരിയല്‍ ഹാന്‍ഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റര്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി., വയര്‍മാന്‍,

Continue Reading
ഉള്ളടക്കം നീക്കം ഉത്തരവ് : എക്സ് ബ്രസീലിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു.
Kerala Kerala Mex Kerala mx World
0 min read
51

ഉള്ളടക്കം നീക്കം ഉത്തരവ് : എക്സ് ബ്രസീലിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു.

August 19, 2024
0

സാവോപോളോ : ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് ബ്രസീലിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച ഏതാനും തീവ്രവലതുപക്ഷ അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന തന്റെ ഉത്തരവ് പാലിച്ചില്ലെങ്കിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നു സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മോറേസ് ഭീഷണിപ്പെടുത്തിയെന്ന് എക്സിന്റെ ആരോപണം. തുടർന്ന് ജഡ്ജിയുടെ ഉത്തരവ് പുറത്തുവിടുവിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലോൺ മസ്ക് ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി പ്രവർത്തനം നിർത്തുന്നുവെന്നാണ് എക്സ് വിശദീകരണം നൽകി . ആദ്യമാണു ജസ്റ്റിസ്

Continue Reading
വയനാട് ഉരുൾപൊട്ടൽ ദുരന്തം :സർക്കാർ ദുരിതബാധിതർക്ക്‌ നൽകിയ ധനസഹായത്തിൽ നിന്നും വായ്പ തിരിച്ചടവ് നടത്തിയ ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമീഷൻ
Kerala Kerala Mex Kerala mx Top News
1 min read
54

വയനാട് ഉരുൾപൊട്ടൽ ദുരന്തം :സർക്കാർ ദുരിതബാധിതർക്ക്‌ നൽകിയ ധനസഹായത്തിൽ നിന്നും വായ്പ തിരിച്ചടവ് നടത്തിയ ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമീഷൻ

August 19, 2024
0

കൽപ്പറ്റ : ഉരുൾപൊട്ടൽ മൂലം നാശം വിതച്ച വയനാട്‌ മുണ്ടക്കൈയിലെ ദുരിതബാധിതർക്ക്‌ സർക്കാർ നൽകിയ ധനസഹായം കൈകലാക്കാൻ ശ്രമിച്ച കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസ് എടുത്തു . സർക്കാർ ദുരിതബാധിതർക്ക് നൽകിയ അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കാൻ കേരള ഗ്രാമീൺ ബാങ്ക് ശ്രമിച്ച സംഭവത്തിലാണ് മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത് . ജില്ലാ കളക്ടറും കേരള ഗ്രാമീൺ ബാങ്ക് ചൂരൽമല

Continue Reading
മുംബൈ സര്‍വകലാശാലയിൽ വിദൂര, ഓപ്പണ്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; ഓഗസ്റ്റ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം
Education Kerala Kerala Mex Kerala mx
1 min read
42

മുംബൈ സര്‍വകലാശാലയിൽ വിദൂര, ഓപ്പണ്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; ഓഗസ്റ്റ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം

August 19, 2024
0

വിദൂര, ഓപ്പണ്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് മുംബൈ സര്‍വകലാശാല. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ബിരുദ പ്രോഗ്രാമുകളും ബിരുദാനന്തര പ്രോഗ്രാമുകളും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: സന്ദര്‍ശിക്കാം: https://mu.ac.in/

Continue Reading
(KSFDC) എസ്സി – എസ്ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി : ‘ചുരുളി’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
48

(KSFDC) എസ്സി – എസ്ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി : ‘ചുരുളി’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

August 19, 2024
0

തിരുവനന്തപുരം : കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ എസ്സി – എസ്ടി വിഭാഗത്തിലെ സംവിധായകരുടെ കൂട്ടായ പദ്ധതിയുടെ നിർമ്മിച്ച ആദ്യ ചിത്ര൦ ‘ചുരുളി’ ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് . സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്റിൽ സംവിധായകൻ ജിയോ ബേബി, കൃഷാന്ദ്, രോഹിത്ത് എംജി കൃഷ്ണൻ എന്നിവരും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ അരുൺ ജെ മോഹൻ സംവിധാനത്തിൽ ഇറങ്ങുന്ന

Continue Reading
ഗോകുലം ഗോപാലന്‌ പി.വി. സാമി അവാർഡ്
Kerala Kerala Mex Kerala mx Kozhikode
0 min read
45

ഗോകുലം ഗോപാലന്‌ പി.വി. സാമി അവാർഡ്

August 19, 2024
0

കോഴിക്കോട്: ഗോകുലം ഗോപാലന്‌ പി.വി. സാമി അവാർഡ്. പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ നൽകുന്ന അവാർഡാണിത് . ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഗോകുലം ഗോപാലനാണ് ഈ അവാർഡ് ലഭിച്ചത് . ഇക്കാര്യം പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ പി.വി. ചന്ദ്രൻ ആണ് അറിയിച്ചത്. ഈ പുരസ്‌കാരം മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജീവിതം തുടങ്ങി, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ഗതാഗതം തുടങ്ങി

Continue Reading
വിഖ്യാത ഫ്രഞ്ച്‌ നടൻ അലൈൻ ഡെലോൺ അന്തരിച്ചു.
Kerala Kerala Mex Kerala mx World
0 min read
51

വിഖ്യാത ഫ്രഞ്ച്‌ നടൻ അലൈൻ ഡെലോൺ അന്തരിച്ചു.

August 19, 2024
0

പാരിസ് : ഫ്രഞ്ച്‌ നടൻ അലൈൻ ഡെലോൺ അന്തരിച്ചു. അലൈൻ ഡെലോൺ ഡൗച്ചിയിലെ വീട്ടിലാണ്‌ മരിച്ചത്‌. സമുറായ്‌, ബോഴ്‌സലിനോ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതായ അലൈൻ ഡെലോൺ ലോക സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു . 1960കളിൽ ഫ്രഞ്ച്‌ സിനിമ ലോകത്ത് എത്തിയ ഇദ്ദേഹം ലപേഡ്‌, റൊക്കോ ആൻഡ്‌ ഹിസ്‌ ബ്രദേഴ്‌സ്‌ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് . ഇദ്ദേഹം അവസാനമായി 2019ലിലെ കാൻ ഫിലിം ഫെസ്‌റ്റിവലിലായിരുന്നു

Continue Reading
ഭൂചലനത്തിനു പിന്നാലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു.
Kerala Kerala Mex Kerala mx World
0 min read
47

ഭൂചലനത്തിനു പിന്നാലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു.

August 19, 2024
0

മോസ്‌കോ : ശക്തമായ ഭൂചലനത്തിനു പിന്നാലെ റഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഞായർ പുലർച്ചെ കിഴക്കൻ തീരത്ത് കാംചത്ക മേഖലയിലാണ്‌ ഏഴ്‌ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കാംചത്ക മേഖലയിലെ ഷിവേലുച്ചുവിലുള്ള അഗ്നിപർവതമാണ് ഭൂചലനത്തിനു പിന്നാലെ പൊട്ടിത്തെറിച്ചത്. അതിൽ നിന്ന് ലാവ പുറത്തേക്ക് ഒഴുകുന്നുണ്ട്. ഷിവേലുച്ച്കാംചത്കയിലെ ഏറ്റവും വലിയ അഗ്നിപർവതങ്ങളിലൊന്നാണിത് .

Continue Reading