ബിഎസ്പി നേതാവിനെ കൊലപ്പെടുത്തിയ ഗുണ്ടാ നേതാവിന്റെ ഭാര്യ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
30

ബിഎസ്പി നേതാവിനെ കൊലപ്പെടുത്തിയ ഗുണ്ടാ നേതാവിന്റെ ഭാര്യ അറസ്റ്റിൽ

August 20, 2024
0

ചെന്നൈ : ബിഎസ്പി നേതാവിനെ കൊലപ്പെടുത്തിയ ഗുണ്ടാ നേതാവിന്റെ ഭാര്യ അറസ്റ്റിൽ . ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിലാണ് ​ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ ഭാര്യ പോർക്കൊടിയെ പോലീസ് അറസ്റ്റ് ചെയ്തത് . പോർക്കൊടിയെ ആന്ധ്രപ്രദേശിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് നിലവിൽ 23 പേരാണ് അറസ്റ്റിലായത് . ഈ കേസുമായി ബന്ധപ്പെട്ട്‌ ആർക്കോട്ട് സുരേഷിന്റെ സഹോദരനെയടക്കം അറസ്റ്റ് ചെയ്തു . ആർക്കോട്ട് സുരേഷ് ആ​ഗസ്തിലാണ് ആർക്കോട്ട്

Continue Reading
പുതിയ ഛിന്നഗ്രഹം: അബുദാബി ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയതായി റിപ്പോർട്ട്
Kerala Kerala Mex Kerala mx World
1 min read
47

പുതിയ ഛിന്നഗ്രഹം: അബുദാബി ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയതായി റിപ്പോർട്ട്

August 20, 2024
0

അബുദാബി : സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തിയതായി അബുദാബി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. ടെക്‌സാസിലെ ഹാർഡിൻ-സിമ്മൺസ് യൂണിവേഴ്‌സിറ്റി, കാറ്റലീന സ്കൈ സർവേ പദ്ധതി, പാൻ-സ്റ്റാർസ് ടെലിസ്‌കോപ്പ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് നാസയുടെ പിന്തുണയുള്ള പ്രോഗ്രാം നൽകിയ ചിത്രങ്ങളുടെ വിശകലനത്തിലൂടെയാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് സെൻ്റർ പ്രസിഡൻ്റ് ഖൽഫാൻ ബിൻ സുൽത്താൻ അൽ നുഐമി വെളിപ്പെടുത്തി. ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒഡെയാണ് ഹലേകാല ഒബ്സർവേറ്ററിയിലെ

Continue Reading
ശക്തമായ മഴ :ഡൽഹി വെള്ളക്കെട്ട് രൂക്ഷം : സ്കൂൾ ബസിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx National
1 min read
36

ശക്തമായ മഴ :ഡൽഹി വെള്ളക്കെട്ട് രൂക്ഷം : സ്കൂൾ ബസിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി

August 20, 2024
0

ഡൽഹി : ശക്തമായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഡൽഹിയിലെ മിൻ്റോ പാലത്തിൻ്റെ അടിപ്പാതയിൽ കുടുങ്ങികിടന്ന സ്കൂൾ ബസിൽ നിന്ന് മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഒപ്പം അവിടെ കുടുങ്ങിയ ഓട്ടോറിക്ഷയും രക്ഷപ്പെടുത്തി . ചൊവ്വാഴ്ച പുലർച്ചെ പെയ്‌തു കൊണ്ടിരിക്കുന്ന മഴയിൽ പല ഭാഗങ്ങളും വെള്ളത്തിലാവുകയും തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. എന്നാൽ അവിടെയുള്ളവരെ രക്ഷപ്പെടത്തുന്നതിനായി നടക്കുന്ന രക്ഷാപ്രവർത്തനം കാര്യമായി നടക്കുന്നതിനാൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

Continue Reading
സൗജന്യ തൊഴില്‍മേള : കെഎംഎം കോളേജിൽ വരുന്നു
Career Kerala Kerala Mex Kerala mx
1 min read
31

സൗജന്യ തൊഴില്‍മേള : കെഎംഎം കോളേജിൽ വരുന്നു

August 20, 2024
0

തൃക്കാക്കര: കെഎംഎം കോളേജ്, എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആഗസ്ത്‌ 21ന് ഓള്‍ ഇന്ത്യ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷനുമായി സഹകരിച്ച് സൗജന്യ തൊഴില്‍മേള നടത്തും. ടീച്ചിംഗ്-, നോണ്‍ടീച്ചിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, പാര്‍ട്ട് ടൈം, വിവിധ ഇന്റേണ്‍ഷിപ്പുകള്‍ തുടങ്ങിയ അവസരങ്ങളിലേക്കാണ് അഭിമുഖം നടത്തുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 മുതല്‍ ഒരു മണിവരെ കോളേജ് ക്യാമ്പസില്‍ നടക്കുന്ന വിവിധ കമ്പനികളുടെ അഭിമുഖങ്ങളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447761496

Continue Reading
ഭീകരൻ വരുന്നു; എബ്രിഡ് ഷൈന്റെയും ജിബു ജേക്കബിന്റെയും കൂട്ടുകെട്ടിൽ
Cinema Kerala Kerala Mex Kerala mx
1 min read
32

ഭീകരൻ വരുന്നു; എബ്രിഡ് ഷൈന്റെയും ജിബു ജേക്കബിന്റെയും കൂട്ടുകെട്ടിൽ

August 20, 2024
0

ചെന്നൈ : സംവിധായകരായ എബ്രിഡ്‌ ഷൈന്റെയും ജിബു ജേക്കബിന്റെയും കൂട്ടുകെട്ടിൽ ‘ഭീകരൻ’ വരുന്നു . ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബും തിരക്കഥ ഒരുക്കുന്നത് എബ്രിഡ് ഷൈനാണ്‌. ആദ്യമായാണ്‌ ഇരുവരും ചേർന്ന് ഒരു ചിത്രം ഒരുക്കുന്നത് .അതേസമയം ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നു . ജെ&എ സിനിമാസാണ്‌ ഇരു സംവിധായകരുടേരുടെയും കൂട്ടായ്മയോടെ സിനിമ നിർമ്മിക്കുന്നത്‌. അതേസമയം ചിത്രത്തെ കുറിച്ചുള്ള

Continue Reading
ക്രിക്കറ്റ് താരം യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx
1 min read
31

ക്രിക്കറ്റ് താരം യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നു

August 20, 2024
0

ഡൽഹി : ഇന്ത്യന്‍ ക്രിക്കറ്റിലെ താരം യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നു . ടി-സീരീസിലെ ഭൂഷൺ കുമാറും 200 നോട്ട് ഔട്ട് സിനിമയുടെ രവി ഭാഗ്ചന്ദ്കയുമാണ് യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നത് . അതേസമയം ബയോപിക്കിൻ്റെ സംവിധായകനെയും അഭിനേതാക്കളെയും സംബന്ധിച്ച യാതൊരു വിവരവും എടുത്തിട്ടില്ല. ഭൂഷൺ കുമാർ യുവരാജിന്‍റെ ബയോപിക് വാര്‍ത്ത സ്ഥിരീകരിച്ചു. യുവരാജ് സിങ്ങിൻ്റെ ജീവിതം പ്രചോദിപ്പിക്കുന്ന കഥയാണ്. ക്രിക്കറ്ററിൽ നിന്ന് ക്രിക്കറ്റ് ഹീറോയിലേക്കുള്ള യുവരാജിന്റെ

Continue Reading
മദ്യനയ അഴിമതി: സുപ്രീംകോടതി കെ കവിതയുടെ ജാമ്യാപേക്ഷ 27ന് മാറ്റി
Kerala Kerala Mex Kerala mx National
1 min read
33

മദ്യനയ അഴിമതി: സുപ്രീംകോടതി കെ കവിതയുടെ ജാമ്യാപേക്ഷ 27ന് മാറ്റി

August 20, 2024
0

ന്യൂഡൽഹി : ബിആർഎസ് നേതാവ് കെ കവിതയുടെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യാപേക്ഷ 27ന് സുപ്രീംകോടതി പരി​ഗണിക്കാനായി മാറ്റി വച്ചു . അതേസമയം കവിതയുടെ ജാമ്യാപേക്ഷയിൽ 22നകം മറുപടി നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അറിയിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ജാമ്യം ആവശ്യപ്പെട്ട കവിതയുടെ ഹർജിയിൽ ഈ മാസം 12ന് സുപ്രീംകോടതി ഇഡിയോടും സിബിഎയോടും പ്രതികരണം തേടിയിരുന്നു. ശേഷം അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് പറഞ്ഞാണ്

Continue Reading
കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം: മമതയ്ക്കെതിരെ തിരയുന്നവർക്കെതിരെ രോഷാകുലനായി തൃണമൂൽ മന്ത്രി
Kerala Kerala Mex Kerala mx National
1 min read
33

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം: മമതയ്ക്കെതിരെ തിരയുന്നവർക്കെതിരെ രോഷാകുലനായി തൃണമൂൽ മന്ത്രി

August 20, 2024
0

കൊൽക്കത്ത : ബം​ഗാളിലെ സർക്കാർ മെഡിക്കൽ കോളേജിലെ പി ജി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കു നേരെ വിരൽചൂണ്ടുന്നവരുടെ വിരലൊടിക്കുമെന്ന് മുതിർന്ന തൃണമൂൽ മന്ത്രി ഉദയൻ ​ഗുഹ സമൂഹമാധ്യമങ്ങളിൽ ഭീഷണിപ്രസം​ഗം നടത്തി . “മമതാ ബാനർജിയെ ആക്രമിക്കുകയും അവരുടെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നവർ ഒരിക്കലും വിജയിക്കില്ല. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവരുടെ വിരൽ ഞെരിച്ചൊടിക്കും.’ ബം​ഗാളിയിലുള്ള വീഡിയോയിൽ പറയുന്നു. പ്രതിഷേധക്കാർ ആശുപത്രി ആക്രമിച്ചിട്ടും പൊലീസ് നിഷ്ക്രിയരായി എന്നും അദ്ദേഹം ആരോപിച്ചു.

Continue Reading
മുഖ്യമന്ത്രി അഞ്ച് മണിക്ക്‌ വാർത്താസമ്മേളനം നടത്തും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
37

മുഖ്യമന്ത്രി അഞ്ച് മണിക്ക്‌ വാർത്താസമ്മേളനം നടത്തും

August 20, 2024
0

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ച് മണിക്ക്‌ മാധ്യമങ്ങളെ കാണും. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് വാർത്താസമ്മേളനം നടക്കുന്നത് .    

Continue Reading
റേഷൻ ഭക്ഷ്യധാന്യത്തിന്റെ വാതിൽപ്പടി വിതരണം : സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി അനുവദിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
28

റേഷൻ ഭക്ഷ്യധാന്യത്തിന്റെ വാതിൽപ്പടി വിതരണം : സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി അനുവദിച്ചു

August 20, 2024
0

തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ റേഷൻ ഭക്ഷ്യധാന്യത്തിന്റെ വാതിൽപ്പടി വിതരണം ഉറപ്പാക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചു . അതേസമയം അധിക സംസ്ഥാന വിഹിതമായാണ്‌ തുക ലഭ്യമാക്കുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ദേശീയ ഭക്ഷ്യ നിയമത്തിൻ കീഴിൽ റേഷൻ ഭക്ഷ്യധാന്യ വിതരണത്തിന്റെ നിരക്ക്‌ ക്വിന്റൽ ഒന്നിന്‌ 65 രൂപയാണ്‌. ഇത്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിടണമെന്നാണ്‌ വ്യവസ്ഥ. അതിനാൽ ക്വിന്റൽ ഒന്നിന്‌ ചെലവ്‌

Continue Reading