കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായ സംഭവം : കുട്ടിക്കായുള്ള തിരച്ചിൽ ശക്തം ; മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
27

കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായ സംഭവം : കുട്ടിക്കായുള്ള തിരച്ചിൽ ശക്തം ; മന്ത്രി വി ശിവൻകുട്ടി

August 21, 2024
0

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് 13കാരിയെകണ്ടെത്തുന്നതിനുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമായി നടത്തുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . മന്ത്രി അസം സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കളെ കഴക്കൂട്ടത്തെ വീട്ടിലെത്തിയ ശേഷമായിരുന്നു ഈക്കാര്യം അറിയിച്ചത് . തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിസരത്തും കേരള, തമിഴ്നാട് എന്നിവിടങ്ങളിലായി കുട്ടിയ്ക്ക് വേണ്ടി പൊലീസും തിരിച്ചിൽ നടത്തുകയാണ്. പതിമൂന്നുകാരിയായ പെൺകുട്ടിയെ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് കഴക്കൂട്ടത്ത്കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന്

Continue Reading
ബസ് മറിഞ്ഞു അപകടം : 35 തീർത്ഥാടകർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx National
1 min read
33

ബസ് മറിഞ്ഞു അപകടം : 35 തീർത്ഥാടകർ കൊല്ലപ്പെട്ടു

August 21, 2024
0

ടെഹ്റാൻ : ബസ് മറിഞ്ഞു ഉണ്ടായ അപകടത്തിൽ 35 തീർത്ഥാടകർ കൊല്ലപ്പെട്ടു.പാകിസ്ഥാനിൽ നിന്ന് ഇറാനിലേക്ക് തീർത്ഥാടകരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്‌. ഇറാനിലെ യാസ്ദിലാണ് സംഭവം . 53 യാത്രക്കാരുമായാണ് ബസ് പുറപ്പെട്ടത് . അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിൽ പാകിസ്ഥാനില്‍ നിന്നും ഇറാഖിലേക്കും പോകാൻ പോകുന്ന തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത് .

Continue Reading
ഫിലിപ്പീൻസിൽ എംപോക്‌സ്‌ രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌.
Kerala Kerala Mex Kerala mx World
1 min read
55

ഫിലിപ്പീൻസിൽ എംപോക്‌സ്‌ രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌.

August 20, 2024
0

മനില: ഫലിപ്പീൻസിൽ ഈ വർഷത്തെ ആദ്യത്തെ എംപോക്‌സ്‌ രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. സമീപകാലത്ത്‌ മറ്റ്‌ രാജ്യങ്ങളിലേക്കൊന്നുംയാത്ര ചെയ്‌തിട്ടില്ലാത്ത 33 വയസ്സുകാരനായ യുവാവിലാണ്‌ രോഗലക്ഷണങ്ങൾ കണ്ടതെന്ന്‌ ഫിലിപ്പീൻസ്‌ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എംപോക്‌സ്‌ രോഗം ആഫ്രിക്കൻ രാജ്യമായ കോംഗോയിലും സമീപരാഷ്ട്രങ്ങളിലും പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ രോഗം നേരത്തെ തന്നെ പാകിസ്ഥാൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചിരുന്നു.    

Continue Reading
യു.കെ.യില്‍ ഭാര്യ കുഴഞ്ഞുവീണു മരിച്ചു, വിവരം അറിഞ്ഞ പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി
Kerala Kerala Mex Kerala mx Kottayam
1 min read
45

യു.കെ.യില്‍ ഭാര്യ കുഴഞ്ഞുവീണു മരിച്ചു, വിവരം അറിഞ്ഞ പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി

August 20, 2024
0

കോട്ടയം: യു.കെ.യിലുള്ള ഭാര്യയുടെ മരണ വാർത്തയറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണ വിവര൦ അറിഞ്ഞു ജീവനൊടുക്കിയത് . യു.കെ.യില്‍ അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ചിരുന്നു.പിന്നാലെ ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെ അനിലിനെ വീടിന് സമീപത്തായി തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു .ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരിച്ച ദമ്പതികൾക്ക് ലിയ, ലൂയിസ് എന്നീ രണ്ടു മക്കൾ

Continue Reading
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളുപ്പെടുത്തലിൽ പ്രതികരണവുമായി മന്ത്രി കെ.ബി ​ഗണേഷ് കുമാർ.
Kerala Kerala Mex Kerala mx Top News
1 min read
46

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളുപ്പെടുത്തലിൽ പ്രതികരണവുമായി മന്ത്രി കെ.ബി ​ഗണേഷ് കുമാർ.

August 20, 2024
0

തിരുവനന്തപുരം: മലയാള സിനിമയിൽ പവർ ​ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിവില്ലെന്ന് മന്ത്രി കെ.ബി ​ഗണേഷ് കുമാർ. ഒരു നടനേയും ഒതുക്കിയതായിട്ട് തനിക്ക് അറിവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ​ഇക്കാര്യം പറഞ്ഞത് . ‘സിനിമയില്‍ ആളുകളെ കാസ്റ്റ് ചെയ്യുന്നത് ആ സമയത്തെ ഒരു ആലോചനയുടെ ഭാഗമാണ്. നമ്മുടെ പേരൊക്കെ ചിലർ നിര്‍ദേശിക്കും. എന്നാൽ, വേറെ ചിലർ മറ്റൊരു അഭിപ്രായംപറയും. ഇതോടെ

Continue Reading
വയനാട് ഉരുൾപൊട്ടൽ ദുരന്തം : ‘ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി, 17 കുടുംബങ്ങളിൽ ഒരാൾ പോലും മില്ല ; ക്യാമ്പുകളിൽ കഴിയുന്നവർക്കു സർക്കാർ അനുവദിച്ച വാടക നൽകും.’ മുഖ്യമന്ത്രി പിണറായി വിജയൻ.
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
48

വയനാട് ഉരുൾപൊട്ടൽ ദുരന്തം : ‘ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി, 17 കുടുംബങ്ങളിൽ ഒരാൾ പോലും മില്ല ; ക്യാമ്പുകളിൽ കഴിയുന്നവർക്കു സർക്കാർ അനുവദിച്ച വാടക നൽകും.’ മുഖ്യമന്ത്രി പിണറായി വിജയൻ.

August 20, 2024
0

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വയനാട് ദുരന്തബാധിത മേഖലയിൽ 729 കുടുംബങ്ങളായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നത്. ഇതിൽ 219 കുടുംബങ്ങൾ നിലവിൽ ക്യാമ്പുകളിലുണ്ട്. മറ്റുള്ളവർ വാടക വീടുകളിലേക്കോ, കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവർക്ക് സർക്കാർ

Continue Reading
സാഹിത്യ അക്കാദമിയില്‍ നിരവധി ഒഴിവുകള്‍; ശമ്പളം രണ്ട് ലക്ഷം വരെ ; ഉടൻ അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx
1 min read
39

സാഹിത്യ അക്കാദമിയില്‍ നിരവധി ഒഴിവുകള്‍; ശമ്പളം രണ്ട് ലക്ഷം വരെ ; ഉടൻ അപേക്ഷിക്കാം

August 20, 2024
0

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എഡിറ്റര്‍, പബ്ലിക്കേഷന്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ തുടങ്ങി 12 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 16 ആണ്. നേരിട്ടുള്ള നിയമനമാണ് ലക്ഷ്യമിടുന്നത്. വിവിധ തസ്തികളിലായി 18000 രൂപ മുതല്‍ 2,08,700 രൂപ

Continue Reading
നായകനായി രജനികാന്ത്‌ ‘ വേട്ടയ്യൻ’ ഒക്ടോബറിൽ പ്രദർശം ആരംഭിക്കും
Cinema Kerala Kerala Mex Kerala mx
1 min read
37

നായകനായി രജനികാന്ത്‌ ‘ വേട്ടയ്യൻ’ ഒക്ടോബറിൽ പ്രദർശം ആരംഭിക്കും

August 20, 2024
0

ചെന്നൈ : ടി ജെ ജ്ഞാനവേൽ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന ചിത്രം വേട്ടയ്യൻ ഒക്ടോബർ 10 – ന് പ്രദർശനം ആരംഭിക്കുന്നു . ശ്രീ ഗോകുലം മൂവീസാണ് ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം കേരളത്തിൽ റിലീസിനെത്തിക്കുന്നത്‌. ചിത്രത്തിൽ ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ,

Continue Reading
യുപി പോലീസ് കോൺസ്റ്റബിൾ പരീക്ഷ : അഡ്മിറ്റ് കാർഡുകൾ പുറത്ത് .
Career Kerala Kerala Mex Kerala mx
1 min read
29

യുപി പോലീസ് കോൺസ്റ്റബിൾ പരീക്ഷ : അഡ്മിറ്റ് കാർഡുകൾ പുറത്ത് .

August 20, 2024
0

ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്‌മെൻ്റ് ആൻഡ് പ്രൊമോഷൻ ബോർഡ്, യുപിപിആർപിബി, യുപി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷ 2024-ൻ്റെ അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കി. പരീക്ഷയ്ക്ക് വിജയകരമായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ uppbpb.gov.in-ൽ നിന്ന് അവരുടെ അഡ്മിറ്റ് കാർഡുകൾ വൈകുന്നേരം 5 മണി മുതൽ ഡൗൺലോഡ് ചെയ്യാം. യുപി പോലീസ് കോൺസ്റ്റബിൾ പരീക്ഷ 2024 ഓഗസ്റ്റ് 23, 24, 25, 30, 31 തീയതികളിൽ സംസ്ഥാനത്തെ 67

Continue Reading
ഓഗസ്റ്റ് 29 ന് Realme 13 സീരീസ് എത്തുന്നു പുതിയ സവിശേഷതകളിലും വിലയും; വരൂ പരിചയപ്പെടാം
Kerala Kerala Mex Kerala mx Tech
1 min read
33

ഓഗസ്റ്റ് 29 ന് Realme 13 സീരീസ് എത്തുന്നു പുതിയ സവിശേഷതകളിലും വിലയും; വരൂ പരിചയപ്പെടാം

August 20, 2024
0

ഒരു പുതിയ സ്മാർട്ട്‌ഫോൺ സീരീസ് ഇന്ത്യയിൽ കൊണ്ടുവരുമെന്ന് R ealme . Realme 13 സീരീസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫോൺ ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യൻ വിപണിയിൽ എത്തും . ഇത് പുതിയ മാറ്റത്തോടെ , വളരെയധികം വേഗതയിലാണ് എത്തുന്നത് .   റിയൽമി 13 സീരീസ് Realme 13 സീരീസ് ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ലോഞ്ച് ചെയ്യും.

Continue Reading