ഇടപ്പള്ളിയിൽ 23 ,24 തീയതികളിൽ ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാംപ് നടക്കും
Ernakulam Kerala Kerala Mex Kerala mx
1 min read
35

ഇടപ്പള്ളിയിൽ 23 ,24 തീയതികളിൽ ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാംപ് നടക്കും

August 21, 2024
0

ഇടപ്പള്ളി: ഇടപ്പള്ളിയിൽ 23 ,24 തീയതികളിൽ ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാംപ് നടക്കും .ഇടപ്പള്ളിയിലെ കൈറ്റിന്റെ റീജിയണല്‍ റിസോഴ്സ് കേന്ദ്രത്തില്‍ വച്ചാണ് പരിപാടി നടക്കുവാൻ പോകുന്നത് . 23ന് രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ക്യാംപ് ഉദ്ഘാടനം ചെയ്തതിന് ശേഷം മന്ത്രി കൈറ്റ് തയാറാക്കിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും അവിടെ വച്ച് നടത്തും . വ്യവസായ മന്ത്രി

Continue Reading
കോമഡി ഡ്രാമ ചിത്രം വാഴ 2 പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
38

കോമഡി ഡ്രാമ ചിത്രം വാഴ 2 പ്രഖ്യാപിച്ചു

August 21, 2024
0

കോമഡി ഡ്രാമ ചിത്രം വാഴയുടെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. തിരക്കഥാകൃത്ത് വിപിൻദാസാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. വാഴ 2നെ വാഴ 2ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് എന്ന പേരാണ് നൽകിയിരിക്കുന്നത് . സാമൂഹ്യമാധ്യമങ്ങളിലൂടെ ഏവരുടെയും താരമായി മാറിയ ഹാഷിറും ടീമുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ആദ്യ ചിത്രം വാഴ ബയോപിക് ഓഫ് ബില്യൺ ബോയ്സ് എന്ന പേരിലായിരുന്നു പ്രേക്ഷകരുടെ അടുക്കിൽ എത്തിയത് . വിപിൻദാസ്

Continue Reading
ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ ഉടൻ നിയമിക്കും.
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
37

ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ ഉടൻ നിയമിക്കും.

August 21, 2024
0

തിരുവനന്തപുരം : ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കാൻ തീരുമാനം . ചീഫ് സെക്രട്ടറി ഡോ.വേണു വി ആഗസ്റ്റ് 31ന് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം . ഇതുസംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗ൦ ബുധനാഴ്ച എടുക്കും . അതേസമയം ഡോ.വേണു വി വി ന്റെ ഭാര്യയാണ് ശാരദാ മുരളീധരൻ . 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരായിരുന്നു ഇരുവരും .        

Continue Reading
സപ്ലൈകോയ്ക്ക്ഓണക്കിറ്റ് വിതരണത്തിൽ 34.29 കോടി: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ ഇങ്ങനെ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
21

സപ്ലൈകോയ്ക്ക്ഓണക്കിറ്റ് വിതരണത്തിൽ 34.29 കോടി: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ ഇങ്ങനെ

August 21, 2024
0

തിരുവനന്തപുരം : സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും ഓണത്തിന് 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനം. 34.29 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അനുവദിച്ചത് . ഇത് റേഷൻകടകളിലൂടെയാണ് വിതരണം ചെയ്യുക . അതിൽ 5,99,000 നൽകുക . തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ,

Continue Reading
കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം : ആർജി കർ കോളേജ് മുൻ പ്രിൻസിപ്പലിനെതിരെ എഫ് ഐ ആർ
Crime Kerala Kerala Mex Kerala mx National Top News
1 min read
34

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം : ആർജി കർ കോളേജ് മുൻ പ്രിൻസിപ്പലിനെതിരെ എഫ് ഐ ആർ

August 21, 2024
0

കൊല്‍ക്കത്ത: ആർജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ്‌ ഘോഷിനെതിരെ ശക്തമായ ആരോപണങ്ങളുമായി മുന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട്. അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ വില്‍പ്പന നടത്തി എന്നതുള്‍പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടതായും അക്തര്‍ അലി പറഞ്ഞു. സന്ദീപ് ഘോഷിന്റെ സുരക്ഷാ അം​ഗമായി പ്രവര്‍ത്തിച്ചയാളാണ് കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് എന്നും അക്തര്‍ അലി . പ്രിന്‍സിപ്പലിന്റെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാന വിജിലന്‍സ്

Continue Reading
സിനിമ തന്റെ പാഷനാണ്, സിനിമയില്ലാതെ തനിക്ക്‌ പറ്റില്ല മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടു- സുരേഷ് ഗോപി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
18

സിനിമ തന്റെ പാഷനാണ്, സിനിമയില്ലാതെ തനിക്ക്‌ പറ്റില്ല മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടു- സുരേഷ് ഗോപി

August 21, 2024
0

തിരുവനന്തപുരം : അനുവാദം കിട്ടിയില്ലെങ്കിലും താൻ സിനിമചെയ്യുമെന്ന്‌ കേന്ദ്ര മന്ത്രി സുരേഷ്‌ ഗോപി. സിനിമ തന്റെ പാഷനാണ്, സിനിമയില്ലാതെ തനിക്ക്‌ പറ്റില്ല എന്നും അതില്ലെങ്കില്‍ താൻ ചത്തുപോകുമെന്നും , സിനിമ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടുവെന്നും ഒരു ചടങ്ങില്‍ താരം പറഞ്ഞു. ചെയ്തു തീർക്കാൻ സിനിമകള്‍ കുറേയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത

Continue Reading
യുപിയിലും മഹാരാഷ്ട്രയിലും  ദുർബലരുടെ പ്രതിരോധം ബിജെപിയെ തോൽപ്പിച്ചു.പൊതുബോധ നിർമിതിയിലെ മാറ്റങ്ങൾ  പ്രതിരോധിച്ചാലേ മുന്നേറാനാകൂ – എ   വിജയരാഘവൻ
Kasaragod Kerala Kerala Mex Kerala mx
1 min read
22

യുപിയിലും മഹാരാഷ്ട്രയിലും ദുർബലരുടെ പ്രതിരോധം ബിജെപിയെ തോൽപ്പിച്ചു.പൊതുബോധ നിർമിതിയിലെ മാറ്റങ്ങൾ പ്രതിരോധിച്ചാലേ മുന്നേറാനാകൂ – എ വിജയരാഘവൻ

August 21, 2024
0

കൊടക്കാട്‌ 
: ദുർബല ജനവിഭാഗങ്ങൾ കരുത്തോടെ ഇടപെട്ടതിനാലാണ്‌ ബിജെപിക്ക്‌ ഒറ്റയ്‌ക്ക്‌ പാർലമെന്റിൽ ഭൂരിപക്ഷം കിട്ടാതിരുന്നതെന്ന്‌ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ. അദ്ദേഹം കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം കൊടക്കാട്‌ കെ കുഞ്ഞിരാമൻ നഗറിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു ഈക്കാര്യം പറഞ്ഞത് . യുപിയിലും മഹാരാഷ്ട്രയിലും അതീവ ദുർബലരുടെ പ്രതിരോധം ബിജെപിയെ തോൽപ്പിച്ചു. ആ ജനവിഭാഗത്തിന്റെ അഭിമാനാർഹമായ മുന്നേറ്റമാണിത്‌. പുതിയ കാലത്തിന്റെ പ്രശ്‌നം മനസ്സിലാക്കി പ്രവർത്തനശൈലിയും സംഘാടനവും പുനഃക്രമീകരിക്കണം. ഗ്രാമീണതലത്തിൽ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരണം.

Continue Reading
ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ ‘ലക്കി ഭാസ്കർ’ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും
Cinema Kerala Kerala Mex Kerala mx
1 min read
30

ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ ‘ലക്കി ഭാസ്കർ’ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും

August 21, 2024
0

ഹൈദരാബാദ്‌ : ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ അഭിനയിക്കുന്ന ചിത്രം ‘ലക്കി ഭാസ്കർ’ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും. ദീപാവലി റിലീസായി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം വരുക . വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനത്തിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്‌സാണ്. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ എത്തുക .

Continue Reading
സാമ്പത്തിക, നയതന്ത്ര സഹകരണം ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ​പോളണ്ടിൽ.
Kerala Kerala Mex Kerala mx World
1 min read
36

സാമ്പത്തിക, നയതന്ത്ര സഹകരണം ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ​പോളണ്ടിൽ.

August 21, 2024
0

വാഴ്സോ: പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി ​പോളണ്ടിൽ . ഇതു ആദ്യമായിട്ടതാണ് 45 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് എത്തുന്നത് . ഒടുവിൽ പോളണ്ടിൽ സന്ദർശിച്ചത് മൊറാർജി ദേശായിയാണ് . ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ജനാധിപത്യം, ബഹുസ്വരത എന്നിവയാൽ ഊട്ടിയുറപ്പിച്ച ദീർഘകാല ബന്ധത്തിൽ സന്തോഷിക്കുന്നുവെന്നും

Continue Reading
എംബിബിഎസ്, ബിഡിഎസ് എന്നിവയിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് : രജിസ്ട്രേഷൻ 26 വരെ നടത്താം
Education Kerala Kerala Mex Kerala mx
1 min read
24

എംബിബിഎസ്, ബിഡിഎസ് എന്നിവയിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് : രജിസ്ട്രേഷൻ 26 വരെ നടത്താം

August 21, 2024
0

തിരുവനന്തപുരം : എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് നടപടി തുടങ്ങി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യുജി 2024 മാനദണ്ഡപ്രകാരം എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരായ വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. പ്രവേശനപരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റിൽ ആ​ഗസ്‍ത് 26ന് രാത്രി 11.59 വരെയാണ് അവസരം. 27ന് താത്കാലിക അലോട്മെന്റും 29ന് അന്തിമ അലോട്മെന്റും പ്രസിദ്ധീകരിക്കും. അലോട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭിക്കും.

Continue Reading