നഴ്സിങ് റിക്രൂട്മെന്റ് : ഇനി ഓസ്ട്രിയയിൽ നിന്ന് നോര്‍ക്ക വഴി; പൈലറ്റ് പ്രൊജക്ടിന് തിരുമാനമായി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
40

നഴ്സിങ് റിക്രൂട്മെന്റ് : ഇനി ഓസ്ട്രിയയിൽ നിന്ന് നോര്‍ക്ക വഴി; പൈലറ്റ് പ്രൊജക്ടിന് തിരുമാനമായി

August 21, 2024
0

തിരുവനന്തപുരം : നഴ്സിങ് റിക്രൂട്മെന്റ് ഇനി ഓസ്ട്രിയയിൽ നിന്ന് നോര്‍ക്ക വഴി നടത്താൻ പൈലറ്റ് പ്രൊജക്ടിന് തിരുമാനമായി. ഓസ്ട്രിയന്‍ ട്രേഡ് കമ്മിഷണർ ആന്റ് കൊമേഷ്യല്‍ കൗണ്‍സിലര്‍ ഹാൻസ് ജോർഗ് ഹോർട്നാഗലിന്റെ നേതൃത്വത്തിലെ പ്രതിനിധി സംഘവുമായി നോര്‍ക്ക റൂട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ കാര്യത്തിന് തീരുമാനമായത് . പ്രതിവര്‍ഷം 7000 മുതല്‍ 9000 നഴ്സിങ് പ്രൊഫഷണലുകള്‍ക്കാണ് നിലവില്‍ ഓസ്ട്രിയയില്‍ അവസരമുളളത്. കെയര്‍ ഹോം,

Continue Reading
പുലികളി ആഘോഷം നടത്താനുള്ള തീരുമാനം തൃശൂർ കോർപറേഷന് എടുക്കാം മന്ത്രി എം ബി രാജേഷ്.
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

പുലികളി ആഘോഷം നടത്താനുള്ള തീരുമാനം തൃശൂർ കോർപറേഷന് എടുക്കാം മന്ത്രി എം ബി രാജേഷ്.

August 21, 2024
0

തിരുവനന്തപുരം : പുലികളി നടത്തുന്നതു സംബന്ധിച്ച് തൃശൂർ കോർപറേഷന് തീരുമാനിക്കാമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ എല്ലാ വർഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്നാണ് നിലവിൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പുലികളി നടത്തുന്നത് സംബന്ധിച്ച് തൃശൂർ കോർപറേഷനാണ് തീരുമാനമെടുക്കേണ്ടത്. കോർപറേഷൻ പുലികളി നടത്താൻ തീരുമാനിക്കുന്ന പക്ഷം മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ

Continue Reading
കേരളത്തിന് മുന്നറിയിപ്പ് : ആഫ്രിക്കയിൽ എംപോക്‌സ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
39

കേരളത്തിന് മുന്നറിയിപ്പ് : ആഫ്രിക്കയിൽ എംപോക്‌സ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

August 21, 2024
0

തിരുവനന്തപുരം : എംപോക്‌സ് ചില രാജ്യങ്ങളിൽ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു . ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ വിമാനത്താവളങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജിയര്‍പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള

Continue Reading
കോടികളുടെ സ്വർണ തട്ടിപ്പ് : മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
44

കോടികളുടെ സ്വർണ തട്ടിപ്പ് : മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ

August 21, 2024
0

കോഴിക്കോട് : കോടികളുടെ സ്വർണ തട്ടിപ്പ് നടത്തിയ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ .ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ മാനേജർ മധ ജയകുമാറാണ് പൊലീസ് പിടിയിലായത് . ശേഷം ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളെ ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്‌ . അതേസമയം ഈ സംഭവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണസാധ്യത ഉണ്ടെന്നാണ് പുറത്ത് വരുന്ന

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

2023-2024 അധ്യയന വർഷത്തിൽ സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ 2325 അധിക തസ്തികകള്‍

August 21, 2024
0

തിരുവനന്തപുരം : 2023-2024 അധ്യയന വർഷത്തിൽ സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ 2325 അധിക തസ്തികകള്‍. . സർക്കാർ മേഖലയിലെ 513 , 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്കൂളുകളിലായി 1368 അധിക തസ്തികകളുമാണ് അനുവദിക്കുക. 1212 സ്കൂളുകളലായി 2325 അധ്യാപക, അനധ്യാപക അധികതസ്തികൾ അനുവദിക്കും. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതിൽ 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഇതിലൂടെ ഉണ്ടാകും. 2023 ഓക്ടോബര്‍ ഒന്ന് മുതലാണ് നിലവിൽ

Continue Reading
പോളി വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരം ; സെപ്റ്റംബർ 13 വരെ റജിസ്റ്റർ ചെയ്യാം കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ
Career Kerala Kerala Mex Kerala mx
1 min read
48

പോളി വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരം ; സെപ്റ്റംബർ 13 വരെ റജിസ്റ്റർ ചെയ്യാം കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ

August 21, 2024
0

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് /സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ ഡിപ്ലോമ ആറാം സെമസ്റ്റർ പഠനം, വ്യവസായ–ഇന്റേൺഷിപ് ആക്കി പരിഷ്കരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളടക്കം താൽപര്യമുള്ള എല്ലാ വ്യവസായശാലകൾക്കും www.sitttrkerala.ac.in എന്ന സൈറ്റിൽ സെപ്റ്റംബർ 13 വരെ റജിസ്റ്റർ ചെയ്യാം. ഇന്റേൺഷിപ്പിനുള്ള വ്യവസായസ്ഥാപനങ്ങളെ സാങ്കേതികവിദ്യാഭ്യാസവകുപ്പു തിരഞ്ഞെടുത്ത് എംപാനൽ ചെയ്യും. കമ്പനികൾ റജിസ്റ്റർ ചെയ്യാനുള്ള ഫോം വെബ്സൈറ്റിലുണ്ട്. എംപാനൽ ചെയ്ത സ്ഥാപനങ്ങളിലേക്ക് ഇന്റേൺഷിപ്പിന് വിദ്യാർഥികൾ ഒക്ടോബർ മൂന്നിനകം കോളജ്‌വഴി അപേക്ഷിക്കണം. കമേഴ്സ്യൽ പ്രാക്ടിസ്, ടൂൾ &

Continue Reading
ജാം 2025 : സയൻസ് ‌ഉപരിപഠനത്തിന് മികച്ച ജോലി സാധ്യത വരുന്നു
Education Kerala Kerala Mex Kerala mx
1 min read
41

ജാം 2025 : സയൻസ് ‌ഉപരിപഠനത്തിന് മികച്ച ജോലി സാധ്യത വരുന്നു

August 21, 2024
0

ഐഐടി, ഐഐഎസ്‌സി, എൻഐടികളിലെ താഴെപ്പറയുന്ന കോഴ്സുകളിലെ പ്രവേശനത്തിനുള്ള ‘ജാം’ (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ മാസ്റ്റേഴ്സ് – 2025) കംപ്യൂട്ടർ ഉപയോഗിച്ച് ഓൺലൈനായി 2025 ഫെബ്രുവരി 2ന് നടത്തും. പാലക്കാട്ടേത് അടക്കം 21 ഐഐടികളിൽ വിവിധ വിഷയങ്ങളിലെ എംഎസ്‌സി, എംഎസ്‌സി–എംടെക്, എംഎസ് (റിസർച്), എംഎസ്‌സി–എംടെക് ഇരട്ട ഡിഗ്രി, ജോയിന്റ് എംഎസ്‌സി–പിഎച്ച്ഡി, എംഎസ്‌സി–പിഎച്ച്ഡി-ഇരട്ട ഡിഗ്രി എന്നിവയിലെ 89 പിജി പ്രോഗ്രാമുകളിൽ ഉദ്ദേശം 3000 സീറ്റുകൾ (2025–’26 അക്കാദമിക വർഷം). ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്

Continue Reading
വയനാട് ഉരുള്‍പ്പൊട്ടൽ ദുരന്ത ബാധിതർക്ക് സൗജന്യ ഓണക്കിറ്റ് നൽകാൻ തീരുമാനം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
39

വയനാട് ഉരുള്‍പ്പൊട്ടൽ ദുരന്ത ബാധിതർക്ക് സൗജന്യ ഓണക്കിറ്റ് നൽകാൻ തീരുമാനം

August 21, 2024
0

തിരുവനന്തപുരം : വയനാട് ഉരുള്‍പ്പൊട്ടൽ ദുരന്ത ബാധിതർക്ക് സൗജന്യ ഓണക്കിറ്റ് നൽകാൻ തീരുമാനം .ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത് . സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റ് 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിതരണം ചെയ്യുക .  

Continue Reading
അന്റാർട്ടിക്കയിൽ മാരകമായ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി
Kerala Kerala Mex Kerala mx World
1 min read
46

അന്റാർട്ടിക്കയിൽ മാരകമായ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി

August 21, 2024
0

പനജി : അന്റാർട്ടിക്കയിലെ അഡെലി പെൻഗ്വിനുകൾ പ്ലാസ്റ്റിക്കിന്റെ ഇരകളാക്കുന്നു . അവരുടെ ശരീരത്തിൽ നിന്ന് പ്ലാസ്റ്റിക് സൂക്ഷ്മകണങ്ങളുടെ (മൈക്രോ പ്ലാസ്റ്റിക്) സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് . ഇത് സിഎസ്ഐആർ–നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി അടക്കമുള്ള സ്ഥാപനങ്ങളിലെ ഗവേഷകർ ചേർന്നാണ് ഈ പഠനം കണ്ടെത്തിയത് . ‘സയൻസ് ഓഫ് ദ് ടോട്ടൽ എൻവയൺമെന്റ്’ എന്ന പേരിട്ടിരിക്കുന്ന ഈ പഠനം കഴിഞ്ഞയാഴ്ചയാണു പ്രസിദ്ധീകരിച്ചത് . ഈ പഠനത്തിലൂടെ അന്റാർട്ടിക്കയിലെ ആവാസവ്യവസ്ഥയിലും മൈക്രോപ്ലാസ്റ്റിക്കുകൾവൻ തോതിൽ മാരകമായ

Continue Reading
രാജ്യസഭാ തെരെഞ്ഞടുപ്പ് :കേന്ദ്രമന്ത്രി ജോർജ് കുര്യൻ നാമനിർദേശപത്രിക സമർപ്പിച്ചു.
Kerala Kerala Mex Kerala mx Top News
0 min read
34

രാജ്യസഭാ തെരെഞ്ഞടുപ്പ് :കേന്ദ്രമന്ത്രി ജോർജ് കുര്യൻ നാമനിർദേശപത്രിക സമർപ്പിച്ചു.

August 21, 2024
0

ഭോപാൽ : രാജ്യസഭാ തെരെഞ്ഞടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ നാമനിർദേശപത്രിക സമർപ്പിച്ചു.അദ്ദേഹം മധ്യപ്രദേശിൽനിന്നാണ് മത്സരിക്കുക. ലോക്സഭയിലേക്കു ജ്യോതിരാദിത്യ സിന്ധ്യ അതിൽ വന്ന ഒഴിവിലാണ് ജോർജ് കുര്യൻ മത്സരിക്കുന്നത്. ബുധനാഴ്ച രാവിലെ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായ അദ്ദേഹം ഭോപാലിൽ പത്രിക സമർപ്പിച്ചു. സെപ്റ്റംബർ മൂന്നിനാണ് തെരെഞ്ഞടുപ്പ് നടക്കുന്നത് . മന്ത്രി ജോർജ് കുര്യൻ സംസ്ഥാന ബിജെപി അധ്യക്ഷൻ വി.ഡി.ശർമയ്ക്കൊപ്പം എത്തിയാണ് മുഖ്യമന്ത്രി മോഹൻ യാദവിനെ വസതിയിൽ സന്ദർശിച്ച് പിന്നാലെ അദ്ദേഹത്തിനും ഉപമുഖ്യമന്ത്രിമാർക്കും

Continue Reading