Your Image Description Your Image Description

തിരുവനന്തപുരം : 2023-2024 അധ്യയന വർഷത്തിൽ സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ 2325 അധിക തസ്തികകള്‍.

. സർക്കാർ മേഖലയിലെ 513 , 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്കൂളുകളിലായി 1368 അധിക തസ്തികകളുമാണ് അനുവദിക്കുക.

1212 സ്കൂളുകളലായി 2325 അധ്യാപക, അനധ്യാപക അധികതസ്തികൾ അനുവദിക്കും. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതിൽ 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഇതിലൂടെ ഉണ്ടാകും. 2023 ഓക്ടോബര്‍ ഒന്ന് മുതലാണ് നിലവിൽ വരുക .

 

Leave a Reply

Your email address will not be published. Required fields are marked *