Your Image Description Your Image Description

പനജി : അന്റാർട്ടിക്കയിലെ അഡെലി പെൻഗ്വിനുകൾ പ്ലാസ്റ്റിക്കിന്റെ ഇരകളാക്കുന്നു . അവരുടെ ശരീരത്തിൽ നിന്ന് പ്ലാസ്റ്റിക് സൂക്ഷ്മകണങ്ങളുടെ (മൈക്രോ പ്ലാസ്റ്റിക്) സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് . ഇത് സിഎസ്ഐആർ–നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി അടക്കമുള്ള സ്ഥാപനങ്ങളിലെ ഗവേഷകർ ചേർന്നാണ് ഈ പഠനം കണ്ടെത്തിയത് .

‘സയൻസ് ഓഫ് ദ് ടോട്ടൽ എൻവയൺമെന്റ്’ എന്ന പേരിട്ടിരിക്കുന്ന ഈ പഠനം കഴിഞ്ഞയാഴ്ചയാണു പ്രസിദ്ധീകരിച്ചത് . ഈ പഠനത്തിലൂടെ അന്റാർട്ടിക്കയിലെ ആവാസവ്യവസ്ഥയിലും മൈക്രോപ്ലാസ്റ്റിക്കുകൾവൻ തോതിൽ മാരകമായ ആഘാതങ്ങൾ ഉണ്ടാക്കും മെന്ന് പഠനം സൂചിപ്പിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *