Your Image Description Your Image Description

ന്യൂയോർക്ക് : പു​തി​യ ഫീ​ച്ച​ര്‍ അ​പ്ഡേ​റ്റു​മാ​യി വാ​ട്‌​സ്ആ​പ്പ്. സ്റ്റാ​റ്റ​സ് അ​പ്ഡേ​റ്റു​ക​ളി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് അ​വ​രു​ടെ കോ​ണ്‍​ടാ​ക്റ്റു​ക​ളെ സ്വ​കാ​ര്യ​മാ​യി മെ​ന്‍​ഷ​ന്‍ ചെ​യ്യാ​നും മ​റ്റു​ള്ള​വ​രെ ടാ​ഗ് ചെ​യ്യാ​നും ക​ഴി​യു​ന്ന ഫീ​ച്ച​ര്‍ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏ​റ്റ​വും അ​ടു​ത്ത ആ​ളു​ക​ള്‍ സ്റ്റാ​റ്റ​സ് കാ​ണു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ് പു​തി​യ ഫീ​ച്ച​ര്‍. സ്റ്റാ​റ്റ​സ് ലൈ​ക്ക് ഫീ​ച്ച​റും വാ​ട്‌​സ്ആ​പ്പ് മുൻപ് അ​വ​ത​രി​പ്പി​ച്ചിരുന്നു.

സ്റ്റാ​റ്റ​സ് ലൈ​ക്കു​ക​ള്‍ സ്വ​കാ​ര്യ​മാ​ണ്. നി​ങ്ങ​ള്‍ ലൈ​ക്ക് ചെ​യ്ത വ്യ​ക്തി​ക്ക് മാ​ത്ര​മേ അ​വ വ്യൂ​വേ​ഴ്‌​സ് ലി​സ്റ്റി​ല്‍ കാണാൻ സാധിക്കുകയൊള്ളു.

അതുപോലെ , ഉ​പ​ഭോ​ക്താ​ക്ക​ളെ അ​പ​ക​ട​ക​ര​മാ​യ ലി​ങ്കു​ക​ളി​ല്‍​ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ഫീ​ച്ച​റും വാ​ട്‌​സ്ആ​പ്പ് പ​രീ​ക്ഷി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഈ ​രീ​തി​യി​ല്‍ പ​രി​ശോ​ധി​ക്കു​ക. ഉ​പ​ഭോ​ക്താ​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന ലി​ങ്കും ആ ​സ​ന്ദേ​ശ​വും മാ​ത്ര​മാ​ണ് ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ക്കു​ക.ആ​ന്‍​ഡ്രോ​യി​ഡ് ബീ​റ്റ 2.24.20.28 വേ​ര്‍​ഷ​നി​ലാ​ണ് ഈ ​ഫീ​ച്ച​ര്‍ പ​രീ​ക്ഷി​ക്കു​ന്ന​തെ​ന്ന് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *