Your Image Description Your Image Description

തിരുവനന്തപുരം : വയനാട് ഉരുള്‍പ്പൊട്ടൽ ദുരന്ത ബാധിതർക്ക് സൗജന്യ ഓണക്കിറ്റ് നൽകാൻ തീരുമാനം .ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത് .

സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റ് 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിതരണം ചെയ്യുക .

 

Leave a Reply

Your email address will not be published. Required fields are marked *