‘ദ ലോർഡ് ഓഫ് ദി റിങ്: ദ റിങ്സ് ഓഫ് പവർ’ ടെലിവിഷൻ പരമ്പരയുടെ രണ്ടാം ഭാ​ഗം ആ​ഗസ്ത് 29ന് എത്തുന്നു
Cinema Kerala Kerala Mex Kerala mx
1 min read
34

‘ദ ലോർഡ് ഓഫ് ദി റിങ്: ദ റിങ്സ് ഓഫ് പവർ’ ടെലിവിഷൻ പരമ്പരയുടെ രണ്ടാം ഭാ​ഗം ആ​ഗസ്ത് 29ന് എത്തുന്നു

August 22, 2024
0

ആമസോൺ സ്റ്റുഡിയോയുടെ ‘ദ ലോർഡ് ഓഫ് ദി റിങ്: ദ റിങ്സ് ഓഫ് പവർ’ (The Lord of the Rings: The Rings of Power) എന്ന ടെലിവിഷൻ പരമ്പരയുടെ രണ്ടാം ഭാ​ഗം ഈ മാസം 29ന് വരുന്നു . സീസൺ 2 പ്രൈം വീഡിയോയിലൂടെയാണ് എത്തുക . ഈ സീരീസ് ജെ ആർ ആർ ടോൾകീന്റെ ഹിസ്റ്ററി ഓഫ് മിഡിൽ എർത്ത് എന്ന 12 വോള്യങ്ങളിലുള്ള പുസ്തകമായും

Continue Reading
കെഎസ്‌കെടിയുടെ സംസ്ഥാന സമ്മേളനം : ഇനി പുതിയ ഭാരവാഹികൾ ഇനി ഇവർ നയിക്കും
Kasaragod Kerala Kerala Mex Kerala mx
1 min read
28

കെഎസ്‌കെടിയുടെ സംസ്ഥാന സമ്മേളനം : ഇനി പുതിയ ഭാരവാഹികൾ ഇനി ഇവർ നയിക്കും

August 22, 2024
0

കൊടക്കാട് : കേരള സ്റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ 23-ാം സംസ്ഥാന സമ്മേളനത്തിൽ ഇനി പുതിയ ഭാരവാഹികൾ . ആനാവൂർ നാഗപ്പൻ പ്രസിഡന്റായി , സെക്രട്ടറിയായി എൻ ചന്ദ്രനെയും ട്രഷററായി സി ബി ദേവദർശനനെയും തെരഞ്ഞെടുത്തു. മറ്റ് സഹഭാരവാഹികൾ: കെ കോമളകുമാരി, എ ഡി കുഞ്ഞച്ചൻ, ഒ എസ് അംബിക, കെ കെ ദിനേശൻ, ഇ ജയൻ, സുരേഷ്‌ താളൂർ(വൈസ്‌ പ്രസിഡന്റുമാർ) ആർ ചിന്നക്കുട്ടൻ, എൻ രതീന്ദ്രൻ, വി കെ രാജൻ,

Continue Reading
വനിതകളാണോ   ​ഗൃഹനാഥർ ​ ; എങ്കിൽ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം ഉറപ്പ് : ഓൺലൈനായി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബര്‍ 15. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കാം
Education Kerala Kerala Mex Kerala mx
1 min read
41

വനിതകളാണോ ​ഗൃഹനാഥർ ​ ; എങ്കിൽ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം ഉറപ്പ് : ഓൺലൈനായി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബര്‍ 15. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കാം

August 22, 2024
0

തിരുവനന്തപുരം : വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാ-ശിശു വികസന മന്ത്രാലയം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായിഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന്റെ നട്ടെല്ലിന് ക്ഷതമേറ്റോ പക്ഷാഘാതം കാരണമോ ജോലി ചെയ്യാൻ കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവർക്ക് പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷ നൽകാം. സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ്‌ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം

Continue Reading
ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം ; പ്രതിമാസം ആറ് ലക്ഷം രൂപ; കർണാടക ഹൈക്കോടതി തള്ളി
Kerala Kerala Mex Kerala mx National
1 min read
33

ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം ; പ്രതിമാസം ആറ് ലക്ഷം രൂപ; കർണാടക ഹൈക്കോടതി തള്ളി

August 22, 2024
0

ബം​ഗളുരു : ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യത്തെ കർണാടക ഹൈക്കോടതി തള്ളി.മുന്‍ഭര്‍ത്താവില്‍ നിന്നും പ്രതിമാസം ആറ് ലക്ഷം രൂപ ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യത്തെയാണ് കർണാടക ഹൈക്കോടതി തള്ളിയത് . അതേസമയം അത്രയും തുക ചെലവിന് ആവശ്യമെങ്കിൽ യുവതിതന്നെ വരുമാനം കണ്ടെത്തട്ടെയെന്നായിരുന്നു ജഡ്ജിന്റെ മറുപടി. പ്രതിമാസം 6,16,300 രൂപ ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു . അതിൽ യുവതി വിവാഹ മോചന നടപടികൾ നടക്കുന്നതിനിടെ കോടതി ഒരാൾക്ക് എങ്ങനെ

Continue Reading
പത്താംക്ലാസ്സുകാരന്റെ മികവ് : സൗജന്യമായി നിയമോപദേശ എഐ ബോട്ട് വികസിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
25

പത്താംക്ലാസ്സുകാരന്റെ മികവ് : സൗജന്യമായി നിയമോപദേശ എഐ ബോട്ട് വികസിപ്പിച്ചു

August 22, 2024
0

കൊച്ചി : പത്താംക്ലാസ്സുകാരന്റെ മികവിൽ സൗജന്യമായി നിയമോപദേശ എഐ ബോട്ട് വികസിപ്പിച്ചു . ഇടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ റൗൾ ജോൺ അജുവാണ് ഈ പുതിയ കണ്ടുപിടുത്തവുമായി എത്തിയത് .കുട്ടിയുടെ മികവിൽ മന്ത്രി പി രാജീവ് റൗളിനെപ്പറ്റി ഫേസ്ബുക്കിൽ കുറിപ്പ് കുറിച്ചു . എഐ വഴി എങ്ങനെ മനുഷ്യർക്ക് കുറെകൂടി മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താമെന്നതിനെ കുറിച്ച് റൗളുമായി സംസാരിച്ചെന്നും വിദ്യാർഥിയുടേത് മികച്ച മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

Continue Reading
കേരള സംസ്ഥാന സിവിൽ സർവീസ് നടത്തുന്ന യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷയുടെ പരിശീലന ക്ലാസ് : അപേക്ഷ ക്ഷണിച്ചു; കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദശിക്കുക
Education Kerala Kerala Mex Kerala mx
1 min read
29

കേരള സംസ്ഥാന സിവിൽ സർവീസ് നടത്തുന്ന യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷയുടെ പരിശീലന ക്ലാസ് : അപേക്ഷ ക്ഷണിച്ചു; കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദശിക്കുക

August 22, 2024
0

തിരുവനന്തപുരം : കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമി നടത്തുന്ന യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷയുടെ പരിശീലന ക്ലാസ്സിലേക്ക് തിരുവന്തപുരം, ആലുവ എന്നീ കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ നൽകിയാൽ മതിയാകും. പ്രിലിംസ്‌ കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരും 2024 -ൽ ഡിഗ്രി പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. യുപിഎസ്‍സി പ്രിലിംസ്‌, മെയിൻസ് പരീക്ഷക്കുള്ള ഒരു വർഷത്തെ പരിശീലന ക്ലാസ്സുകളാണ് നടത്തുന്നത്. സെപ്റ്റംബർ രണ്ട് മുതൽ

Continue Reading
‘മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണ് സിനിമ സംഘടനകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനകൾ നിലപാട് വ്യക്തമാക്കണം’ – സാന്ദ്രാ തോമസ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
27

‘മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണ് സിനിമ സംഘടനകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനകൾ നിലപാട് വ്യക്തമാക്കണം’ – സാന്ദ്രാ തോമസ്

August 22, 2024
0

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് പറഞ്ഞു . കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും അവർ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരാഞ്ഞു. എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കണ്ടിയിരിക്കുന്നതായും സാന്ദ്ര തോമസ് കുറിച്ചു.

Continue Reading
തിരുവനന്തപുരത്തുനിന്നു 13കാരിയെ കാണാതായ സംഭവം : തസ്മീത് ചെന്നൈയിലേക്കുള്ള ട്രെയിനിൽ ഉണ്ടെന്ന് സൂചന; ദൃശ്യങ്ങൾ സിസിടിവിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

തിരുവനന്തപുരത്തുനിന്നു 13കാരിയെ കാണാതായ സംഭവം : തസ്മീത് ചെന്നൈയിലേക്കുള്ള ട്രെയിനിൽ ഉണ്ടെന്ന് സൂചന; ദൃശ്യങ്ങൾ സിസിടിവിയിൽ

August 21, 2024
0

നാഗർകോവിൽ : തിരുവനന്തപുരത്തുനിന്നു കാണാതായ 13കാരി തസ്മീത് തംസു ചെന്നൈ എഗ്‌മോര്‍ ട്രെയിനില്‍ കയറി ചെന്നൈയിലേക്കു പോയതായി വിവരം ലഭിച്ചു . പെൺകുട്ടി മൂന്നു പ്രാവശ്യം ട്രെയിനില്‍ കയറിയിറങ്ങി . ഒടുവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അല്‍പം മുന്‍പ് കയറിയെന്നാണു റിപ്പോര്‍ട്ട് നൽക്കുന്ന സൂചന . തുടർന്ന് കുട്ടിയെ തേടി എല്ലാ സ്‌റ്റേഷനുകളിലേക്കും പൊലീസ് സംഘം പുറപ്പെട്ടു. കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പോലീസ് പുറപ്പെട്ടത് . അതേസമയം ഒരു സംഘം കുട്ടിയുടെ ജന്മദേശമായ

Continue Reading
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ ആപ്പുകൾ വഴി തട്ടിപ്പ് : 60 ആപ്പുകൾക്കും , ഗൂഗിളിനും നോട്ടിസ് നൽകി
Crime Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
46

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ ആപ്പുകൾ വഴി തട്ടിപ്പ് : 60 ആപ്പുകൾക്കും , ഗൂഗിളിനും നോട്ടിസ് നൽകി

August 21, 2024
0

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ ആപ്പുകൾ വഴി തട്ടിപ്പ് ,അതിനാൽ 60 ആപ്പുകൾക്കും , ഗൂഗിളിനും നോട്ടിസ് നൽകി. അതേസമയം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫെയ്സ്ബുക്കിൽനിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടിസ് നൽകിയിട്ടുണ്ട് . പോലീസിന്റെ കണ്ടെത്തലിൽ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് സൈബർ പട്രോളിങ്ങിനെത്തുടർന്ന് കണ്ടെത്തിയത്. ഇത്തരം തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു . കുറച്ചു ദിവസങ്ങളിലായി കേരള

Continue Reading
2024- 2025 അധ്യയന വര്‍ഷത്തേക്കുള്ള ആദ്യ റൗണ്ട് സീറ്റ് അലോക്കേഷന്‍ ഡല്‍ഹി സര്‍വകാശാല നൽകി
Education Kerala Kerala Mex Kerala mx
1 min read
36

2024- 2025 അധ്യയന വര്‍ഷത്തേക്കുള്ള ആദ്യ റൗണ്ട് സീറ്റ് അലോക്കേഷന്‍ ഡല്‍ഹി സര്‍വകാശാല നൽകി

August 21, 2024
0

ബിരുദ പ്രവേശനത്തില്‍ 46,171 പേര്‍ അഡ്മിഷന് കണ്‍ഫര്‍മേഷന്‍ ഡല്‍ഹി സര്‍വകാശാല നല്‍കി.71600 സീറ്റുകളാണ് ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ളത്. സര്‍വകലാശാല അലോട്ട്‌മെന്റില്‍ പ്രതീക്ഷിച്ച സീറ്റ് ലഭ്യമായാല്‍ വിദ്യാര്‍ഥികള്‍ക്ക് ഈ സീറ്റ് നിലനിര്‍ത്താനുള്ള് ഫ്രീസ് (freeze) ഓപ്ഷന്‍ തിരഞ്ഞെടുക്കാം. നിലവില്‍ കിട്ടിയ കോഴ്സിന് പകരം ഉയര്‍ന്ന് ഓപ്ഷനായി കാത്തിരിക്കുകയാണെങ്കില്‍ അപ്‌ഗ്രേഡ് (upgrade) ഓപ്ഷന്‍ നല്‍കാം.11,224 പേരാണ് ഫ്രീസ് ഓപ്ഷന്‍ നല്‍കിയത്. 27,613 പേര്‍ അപഗ്രേഡ് ഓപ്ഷന്‍ നല്‍കി. ഓഗസ്റ്റ് 16-നാണ് 2024- 2025

Continue Reading