അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കണം, നിശബ്ദത ഇതിനു പരിഹാരമാക്കില്ല – ലിജോ ജോസ് പെല്ലിശ്ശേരി
Cinema Kerala Kerala Mex Kerala mx
1 min read
44

അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കണം, നിശബ്ദത ഇതിനു പരിഹാരമാക്കില്ല – ലിജോ ജോസ് പെല്ലിശ്ശേരി

August 22, 2024
0

തിരുവനന്തപുരം : ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു . ഒപ്പം നിശബ്ദത ഇതിനു പരിഹാരമാകില്ലെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്‌ തിങ്കളാഴ്ചയാണ് പുറത്തു വന്നത്. അതിൽ വേതനത്തിൽ സ്‌ത്രീ, പുരുഷ വിവേചനമുണ്ടെന്നും പലവിധ ലൈംഗിക ചൂഷണത്തിന്‌ സ്‌ത്രീകൾ ഇരയാകുന്നുണ്ടെന്നും വ്യക്തമാക്കിയ റിപ്പോർട്ടിൽ

Continue Reading
കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം: 11 ദിവസത്തെ നീണ്ട സമരം അവസാനിപ്പിക്കുന്നതായി (ആര്‍ഡിഎ). അറിയിച്ചു
Kerala Kerala Mex Kerala mx National
1 min read
36

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം: 11 ദിവസത്തെ നീണ്ട സമരം അവസാനിപ്പിക്കുന്നതായി (ആര്‍ഡിഎ). അറിയിച്ചു

August 22, 2024
0

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയിലെ വനിതാഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തെ പ്രതിഷേധിച്ച് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ആര്‍ഡിഎ) പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞദിവസം ഡോക്ടര്‍മാരോട് സമരം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നൽകിയിരുന്നു തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ധരണയായത് . ആര്‍.ജി കര്‍ ആശുപത്രിയിലെ സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ

Continue Reading
കോൺക്ലേവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രം അല്ല ചർച്ച ചെയ്യുക, സിനിമയിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും ഉണ്ടാകു൦ – മന്ത്രി സജി ചെറിയാൻ.
Kerala Kerala Mex Kerala mx Top News
1 min read
32

കോൺക്ലേവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രം അല്ല ചർച്ച ചെയ്യുക, സിനിമയിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും ഉണ്ടാകു൦ – മന്ത്രി സജി ചെറിയാൻ.

August 22, 2024
0

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി പറഞ്ഞാൽ കേസെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ.കോടതി ആവശ്യപ്പെട്ട് എല്ലാ വിവരങ്ങളും ലഭ്യമാക്കുമെന്നും കോടതിയുടെ തീരുമാനം എന്തായാലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി ലഭിക്കാതെയും കേസെടുക്കാനാകുമെന്ന കെ.എൻ.ബാലഗോപാലിന്റെ പ്രസ്താവനയെ പോസിറ്റീവായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, സിനിമ കോൺക്ലേവ് വിഷയത്തിൽ മന്ത്രി നിലപാട് മാറ്റി. കോൺക്ലേവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രം അല്ല ചർച്ച ചെയ്യുന്നതെന്നും സിനിമയിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട

Continue Reading
Crime Kerala Kerala Mex Kerala mx National
1 min read
35

ഇൻസ്റ്റഗ്രാമിലൂടെ പരിചയ൦ : പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയായ 21-കാരൻ പിടിയിൽ

August 22, 2024
0

മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 21-കാരൻ പിടിയിൽ . മുബൈയിലെ വാക്കോലയിലാണ് സംഭവം നടന്നത് . ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിനാണ് പോക്സോ ആക്ട് പ്രകാര൦ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് . ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് നേരിട്ട് കാണാൻ തീരുമാനിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി അന്ധേരിയിലേക്ക് കണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വാക്കോല പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് പ്രതി പലതവണ

Continue Reading
രവി ബസ്രൂരും ഓംകാർ മൂവീസും ഒറ്റകെട്ടോടെ വരുന്നു പുതിയ ചിത്രം ‘വീര ചന്ദ്രഹാസ’
Cinema Kerala Kerala Mex Kerala mx
1 min read
35

രവി ബസ്രൂരും ഓംകാർ മൂവീസും ഒറ്റകെട്ടോടെ വരുന്നു പുതിയ ചിത്രം ‘വീര ചന്ദ്രഹാസ’

August 22, 2024
0

ബ്രഹ്മാണ്ഡ ചിത്രം ‘കെ.ജി.എഫ്’, ‘സലാർ’ എന്നിവക്ക് സം​ഗീതം നൽകിയ രവി ബസ്രൂർന്റെ രവി ബസ്രൂർ മൂവീസു൦ ഓംകാർ മൂവീസ് ഒന്നിച്ച് ഒരുക്കുന്ന പുതിയ ചിത്ര൦ ‘വീര ചന്ദ്രഹാസ’. വരുന്നു . ചിത്രത്തിൽ ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി, ഉദയ് കടബാൽ, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെർവേഗർ, ഗുണശ്രീ എം നായക്, ശ്രീധർ കാസർകോട്, ശ്വേത അരെഹോളെ, പ്രജ്വൽ കിന്നൽ തുടങ്ങി അഭിനേതാക്കൾ അണിനിരക്കുന്നു .

Continue Reading
നായകനായി ആസിഫ് അലി ‘കിഷ്കിന്ധാ കാണ്ഡം’ പുതിയ പോസ്റ്റർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
35

നായകനായി ആസിഫ് അലി ‘കിഷ്കിന്ധാ കാണ്ഡം’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

August 22, 2024
0

കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ബാഹുല്‍ രമേഷ് . ചിത്രത്തിൽ ആസിഫ് അലിയെക്കൂടാതെ അപര്‍ണ്ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍,

Continue Reading
കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം : ചാലിയാറിൽ
Kerala Kerala Mex Kerala mx Kozhikode
0 min read
28

കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം : ചാലിയാറിൽ

August 22, 2024
0

ഫറോക്ക് : കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി . മലപ്പുറം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ കെ. മുസ്തഫയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് ചാലിയാറിൽനിന്ന് കണ്ടെത്തിയത്. മുസ്തഫയെ ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു തുടർന്ന് ബന്ധുക്കൾ മുസ്തഫയെ കാണാനില്ലെന്ന പോലീസിൽ പരാതി നൽകി . ശേഷം പോലീസ് നടത്തിയ സമഗ്രാന്വേഷണത്തിലാണ് മുസ്തഫയുടെ മൊബൈൽ ലൊക്കേഷൻ ചെറുവണ്ണൂരിലാണെന്ന് കണ്ടെത്തിയത്. പിന്നാലെ ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ

Continue Reading
ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം : ഇന്ത്യയ്ക്ക് എതിരെ ആരോപണവുമായി പുതിയ സര്‍ക്കാര്‍ രംഗത്ത്
Kerala Kerala Mex Kerala mx National
1 min read
30

ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം : ഇന്ത്യയ്ക്ക് എതിരെ ആരോപണവുമായി പുതിയ സര്‍ക്കാര്‍ രംഗത്ത്

August 22, 2024
0

  ന്യൂഡല്‍ഹി: ബംഗ്ലദേശില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് ഇന്ത്യയ്ക്ക് എതിരെ ആരോപണവുമായി പുതിയ സര്‍ക്കാര്‍ രംഗത്ത് . ത്രിപുരയിലെ ഗുംദി നദിയിലെ അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്കുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് പുതിയ സർക്കാർ ആരോപിച്ചിരിക്കുന്നത്. എന്നാൽ ഈ ആരോപണത്തെ ഇന്ത്യ നിഷേധിച്ചു. ബംഗ്ലദേശിലേക്ക്ഗുംദി നദിയില്‍ ഡംപൂരില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ വെള്ളം ഒഴുക്കിവിട്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത് . തുടർന്ന് ബംഗ്ലാദേശിന്റെ കിഴക്കന്‍ മേഖലയിലെ കോമില്ല

Continue Reading
ശുചിമുറിയിൽ യുവതി മരിച്ചനിലയിൽ : ആത്മഹത്യയാണെന്ന് സൂചന ; പോലീസ് അന്വേഷണം ആരംഭിച്ചു
Kerala Kerala Mex Kerala mx Palakkad
0 min read
27

ശുചിമുറിയിൽ യുവതി മരിച്ചനിലയിൽ : ആത്മഹത്യയാണെന്ന് സൂചന ; പോലീസ് അന്വേഷണം ആരംഭിച്ചു

August 22, 2024
0

പട്ടാമ്പി : ശുചിമുറിയിൽ യുവതി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു . സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത് . ഓങ്ങലൂർ വടെക്കെപുരക്കൻ ഷിത ആണ് മരണപ്പെട്ടത് . ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച ഷിത. പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്നാണ് സൂചന .

Continue Reading
23, 24 തീയതികളിൽ കംപ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി) എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ
Education Kerala Kerala Mex Kerala mx
0 min read
39

23, 24 തീയതികളിൽ കംപ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി) എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ

August 22, 2024
0

കംപ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി) എൻജിനീയറിങ്ങിലേക്ക് തിരുവനന്തപുരം ട്രിനിറ്റി കോളേജ് ഓഫ് എൻജിനീയറിങ് ഓഗസ്റ്റ് 23, 24 തീയതികളിൽ രാവിലെ 10 മണി മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 8606979701, 9400900077.

Continue Reading