സംസ്ഥാന വാർഷിക ജനറൽ ബോഡി യോഗം : മുഖ്യമായി വയനാട് ദുരന്താനന്തര സേവനപ്രവർത്തനങ്ങളും, പുനരധിവാസ പദ്ധതികളും
Kerala Kerala Mex Kerala mx
1 min read
24

സംസ്ഥാന വാർഷിക ജനറൽ ബോഡി യോഗം : മുഖ്യമായി വയനാട് ദുരന്താനന്തര സേവനപ്രവർത്തനങ്ങളും, പുനരധിവാസ പദ്ധതികളും

August 22, 2024
0

സംസ്ഥാന വാർഷിക ജനറൽ ബോഡി യോഗത്തിൽ വയനാട് ദുരന്താനന്തര സേവനപ്രവർത്തനങ്ങളും, പുനരധിവാസ പദ്ധതികളും അവലോകനം ചെയ്‌തു . ദേശീയ സേവാഭാരതി, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് 2024 സെപ്റ്റംബർ 8 ഞായറാഴ്ച്ച രാവിലെ 9: 30 മുതൽ വൈകീട്ട് 4 മണി വരെയായിരുന്നു യോഗം നടന്നത് . യോഗo പ്രസിഡണ്ട് ഡോ. രഞ്ജിത്ത് വിജയഹരിയുടെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . കേരളത്തിലെ 14

Continue Reading
സ്വര്‍ണവിലയിൽ കുറവ്
Business Kerala Kerala Mex Kerala mx
1 min read
29

സ്വര്‍ണവിലയിൽ കുറവ്

August 22, 2024
0

തിരുവനന്തപുരം: വ്യാഴാഴ്ച സ്വര്‍ണവിലയില്‍ സംസ്ഥാനത്ത് കുറവ് . 240 രൂപയാണ് കുറഞ്ഞത്. വില കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എന്നാൽ സ്വര്‍ണവില ബുധനാഴ്ച 400 രൂപ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തി . 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്നതോടെ വില ഉയർന്നിരുന്നു . എന്നാല്‍ സ്വര്‍ണവിലയില്‍ കേന്ദ്ര

Continue Reading
നിയമസഭാ തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സഖ്യo .
Kerala Kerala Mex Kerala mx National
1 min read
32

നിയമസഭാ തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സഖ്യo .

August 22, 2024
0

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സഖ്യം. ജമ്മു കശ്മീരില്‍ നടന്ന യോഗത്തിലാണ് ഈക്കാര്യം തീരുമാനമായത് . നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ഇരുപാര്‍ട്ടികളും മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരം . സഖ്യം സംബന്ധിച്ച ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിട്ടുണ്ടെന്നും സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും നേതാക്കള്‍ രാത്രി ശ്രീനഗറില്‍ യോഗം

Continue Reading
മരുന്നുനിര്‍മ്മാണ ശാലയിൽ സ്‌ഫോടനം; മരണം 17 , നിരവധി പേര്‍ക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx National
1 min read
37

മരുന്നുനിര്‍മ്മാണ ശാലയിൽ സ്‌ഫോടനം; മരണം 17 , നിരവധി പേര്‍ക്ക് പരിക്കേറ്റു

August 22, 2024
0

അമരാവതി: ആന്ധ്രാപ്രദേശിലെ മരുന്നുനിര്‍മാണകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 17 മരിച്ചു . 41 പേര്‍ക്ക് പരിക്കേറ്റു. അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്തുള്ള എസ്സന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡിലായിരുന്നു സ്ഫോടനം നടന്നത് . ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത് . 381 തൊഴിലാളികള്‍ രണ്ടു ഷിഫ്റ്റിലായിട്ടാണ് അവിടെ ജോലി ചെയ്തിരുന്നത് . ഉച്ചഭക്ഷണസമയത്തായതിനാല്‍ ആളുകൾ കുറവായതിനാൽ വൻ അപകടം ഒഴിവായി . അവിടെ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ തൊഴിലാളികളുടെ ശരീരഭാഗങ്ങള്‍ ഒക്കെ പലഭാഗത്തും തെറിച്ചുവീണു. ഒപ്പം

Continue Reading
ബത്തേരിയിലെ  നൂൽപ്പുഴയിൽ കോളറ സ്ഥിരീകരിച്ചതോടെ 209 പേർ നിരീക്ഷണത്തിൽ
Kerala Kerala Mex Kerala mx Top News
1 min read
36

ബത്തേരിയിലെ നൂൽപ്പുഴയിൽ കോളറ സ്ഥിരീകരിച്ചതോടെ 209 പേർ നിരീക്ഷണത്തിൽ

August 22, 2024
0

ബത്തേരി : ബത്തേരിയിലെ നൂൽപ്പുഴയിൽ കോളറ സ്ഥിരീകരിച്ചതോടെ 209 പേർ നിരീക്ഷണത്തിൽ . പത്തു പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു. അതുമൂലം മൂന്നു പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു . നൂൽപ്പുഴ തോട്ടാമൂല കുണ്ടാണംകുന്ന് പണിയ ഉന്നതിയിൽ യുവതിയ്ക്ക് കോളറ ബാധിച്ച് തുടർന്ന് മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായ 209 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ ഉണ്ട്

Continue Reading
ഇന്ത്യയിലേക്ക് പലായനം ചെയ്ത ഷെയ്‌ഖ്‌ ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി
Kerala Kerala Mex Kerala mx National Top News
0 min read
37

ഇന്ത്യയിലേക്ക് പലായനം ചെയ്ത ഷെയ്‌ഖ്‌ ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി

August 22, 2024
0

ധാക്ക : ഇന്ത്യയിലേക്ക് പലായനം ചെയ്ത ഷെയ്‌ഖ്‌ ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി . ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്​ലാം അലംഗിർ ആണ് ഈക്കാര്യം ആവിശ്യപ്പെട്ടത് .ഈ മാസമാണ് ഷെയ്‌ഖ്‌ ഹസീന സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് രാജി വച്ചശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അതേസമയം ഷെയ്‌ഖ്‌ ഹസീനയ്ക്കെതിരെ സംവരണവിരുദ്ധ പ്രക്ഷോഭത്തെഅടിച്ചമർത്തുന്നതിനിടെനമാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തെന്ന പരാതിയിൽ 3 കേസുകൾ ചുമത്തിയിട്ടുണ്ട്. ഇവർക്കെതിരെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട

Continue Reading
കേരളത്തിൽ വ്യാപക മഴ : ന്യൂനമർ‌ദം, ചക്രവാതച്ചുഴിയും ; ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നിറിയിപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
30

കേരളത്തിൽ വ്യാപക മഴ : ന്യൂനമർ‌ദം, ചക്രവാതച്ചുഴിയും ; ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നിറിയിപ്പ്

August 22, 2024
0

തിരുവനന്തപുരം : കേരളത്തിൽ കാലാവസ്ഥ ശക്തമാക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിനു മുകളിലായി ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിനു മുകളിൽ ന്യൂനമർദമായി മാറി . ഇത് ശനിയാഴ്ച വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴ കിട്ടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നു ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ

Continue Reading
10 വയസുകാരനായ ഭിന്നശേഷിക്കാരൻ ഷോക്കേറ്റു മരിച്ചു.
Kerala Kerala Mex Kerala mx Palakkad
1 min read
29

10 വയസുകാരനായ ഭിന്നശേഷിക്കാരൻ ഷോക്കേറ്റു മരിച്ചു.

August 22, 2024
0

പാലക്കാട് : ഭിന്നശേഷിക്കാരനായ 10 വയസുകാരൻ ഷോക്കേറ്റു മരിച്ചു. കല്ലാംകുഴി പൊട്ടത്തൊടി വീട്ടിൽ സത്താറിന്റെ മകൻ സൽമാനുൽ ഫാരിസാണ് മരിച്ചത്. വീട്ടിൽ നിന്ന് രാവിലെയാണ് കുട്ടിക്ക് ഷോക്കേറ്റത് .ഉടൻ അടുത്തുള്ള ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു .  

Continue Reading
ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ സൈബർ അറ്റാക്ക് തുറന്നടിച്ച് ഡബ്ല്യുസിസി
Cinema Kerala Kerala Mex Kerala mx Top News
1 min read
41

ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ സൈബർ അറ്റാക്ക് തുറന്നടിച്ച് ഡബ്ല്യുസിസി

August 22, 2024
0

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബർ അറ്റാക്കുകൾക്കെതിരെ ഡബ്ല്യുസിസി രംഗത്ത് വന്നു . ഡബ്ല്യുസിസി മുൻ സ്ഥാപക അംഗത്തിന്റെത് എന്ന് പറയുന്ന മൊഴികൾക്ക് പുറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ചർച്ചകൾ കണ്ടു. കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ്

Continue Reading
ഹൃദയ സ്തംഭനം : സൗദിയിൽ ഇന്ത്യൻ പ്രവാസി മരിച്ചു
international Kerala Kerala Mex Kerala mx
1 min read
30

ഹൃദയ സ്തംഭനം : സൗദിയിൽ ഇന്ത്യൻ പ്രവാസി മരിച്ചു

August 22, 2024
0

റിയാദ് : ഹൃദയ സ്തംഭനം ,സൗദിയിൽ ഇന്ത്യൻ പ്രവാസി മരിച്ചു. രാജസ്ഥാൻ നഗാവൂർ സ്വദേശി പദം സിങ് ആണ് മരണപെട്ടത് . സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലൽ വച്ചാണ് പദം സിങ് മരിച്ചത് . മൃതദേഹം അവിടെയുള്ള ജനറൽ ആശുപത്രയിൽ മോർച്ചറിയിലാണ് . അതേസമയം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ഏർപ്പാട് ചെയ്യുന്നതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു .

Continue Reading